Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

പമ്പയിലേക്ക് പോയ വനിതകളെ മുതിര്‍ന്ന ഭക്തകള്‍ ബസില്‍ നിന്ന് ബലമായി പിടിച്ചിറക്കിയതോടെ നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ ശക്തം, രണ്ട് ബറ്റാലിയന്‍ വനിതാ പൊലീസിനെ വൈകുന്നേരത്തോടെ വിന്യസിക്കും, ഇതിനെ ശബരിമല ആചാരസംരക്ഷണ സമിതി എങ്ങനെ നേരിടുമെന്ന് കാത്തിരുന്ന് കാണാം

16 OCTOBER 2018 01:23 PM IST
മലയാളി വാര്‍ത്ത

പമ്പയിലേക്ക് പോയ വനിതാ മാധ്യമപ്രവര്‍ത്തകരെയും ജേര്‍ണലിസം വിദ്യാര്‍ത്ഥിനികളെയും വിശ്വാസികളായ വനിതകള്‍ ബസില്‍ നിന്ന് ഇറക്കിവിട്ടതിനെ തുടര്‍ന്ന് നിലയ്ക്കലില്‍ ഉള്‍പ്പെടെ കൂടുതല്‍ വനിതാ പൊലീസിനെ വിന്യസിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ട് കമ്പനി ബെറ്റാലിയനെ ഇന്ന് വൈകുന്നേരത്തോടെ നിലയ്ക്കലിലും എരുമേലിയിലും പമ്പയിലും അടക്കം വിന്യസിക്കും. ഇതോടെ വിശ്വാസികളുടെ വാഹനം തടഞ്ഞ് പരിശോധിക്കുന്നതും കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് ഉള്‍പ്പെടെ ബലമായി പിടിച്ചിറക്കുന്നതും തടയാനാകുമെന്ന് കരുതുന്നു. എന്നാല്‍ കൂടുതല്‍ ഭക്തര്‍ പ്രദേശത്തേക്ക് എത്തുന്നതോടെ ഇവിടങ്ങളിലെല്ലാം സംഘര്‍ഷം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇതിനെ എങ്ങനെ നിയന്ത്രിക്കുമെന്നത് ഏറെ ശ്രമകരമായ ജോലിയാണ്. 

ശബരിമല ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് നിലയ്ക്കലില്‍ പര്‍ണശാല കെട്ടി പ്രതിഷേധം നടത്തുന്നത്. ഇവരാണ് അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ തടയുന്നത്. കോടതി ഉത്തരവ് നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഭക്തര്‍ സമരം ശക്തമാക്കിയത്. സമരക്കാര്‍ക്ക് പിന്തുണയുമായി പുരുഷന്‍മാരുണ്ടെങ്കിലും അവര്‍ വാഹനങ്ങള്‍ തടയാനോ മറ്റ് പ്രതിഷേധങ്ങള്‍ക്കൊ തയ്യാറായില്ല. പമ്പയിലെ എഡ് പോസ്റ്റില്‍ ഇന്ന് ഉച്ചവരെയും വനിതാ പൊലീസിനെ വിന്യസിച്ചിട്ടില്ല. സ്വകാര്യവാഹനങ്ങള്‍ക്ക് നിലയ്ക്കല്‍ വരെയെ പ്രവേശനമുള്ളൂ. അവിടെ നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ ഭക്തരെ പമ്പയിലെത്തിക്കും.

അതേസമയം ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് പമ്പയില്‍ നിന്ന് ദേവസ്വം ബോര്‍ഡ് ഇതുവരെ നീക്കം ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. നാളെ രാവിലെ അഞ്ചരയ്ക്കാണ് നടതുറക്കുന്നത്. ദര്‍ശനം നടത്തുന്നതിനായി അന്യസംസ്ഥാനത്ത് നിന്ന് നിരവധി ഭക്തര്‍ പമ്പയില്‍ എത്തിയിട്ടുണ്ട്. ഇവരെ നാളെ രാവിലെ മുതല്‍ സന്നിധാനത്തേക്ക് കയറ്റിവിടും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (5 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (5 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (5 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (5 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (6 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (6 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (7 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (7 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (8 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (8 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (8 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (9 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (9 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (9 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (10 hours ago)

Malayali Vartha Recommends