നിലയ്ക്കലിൽ സമരക്കാരിയുടെ ആത്മഹത്യാശ്രമം

നിലയ്ക്കലിൽ പ്രതിഷേധക്കാരിയുടെ ആത്മഹത്യാ ശ്രമം. ശബരിമല യുവതീപ്രവേശനത്തിൽ നിലയ്ക്കലിൽ കുറച്ച് ദിവസങ്ങളായി ഒരു സംഘം സമരം നടത്തികൊണ്ടിരിക്കുകയാണ് ഈ പ്രതിഷേധത്തിനിടെയാണ് ഇപ്പോൾ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചത്. അടത്തോട് സ്വദേശിനിയായ രത്നമ്മയാണ് കഴുത്തിൽ കുരുക്കിട്ട് മരത്തിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചത്. ഇതോടെ മറ്റ് സമരക്കാർ ചേർന്ന് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















