Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

എന്ത് വില കൊടുത്തും യുവതികളെ ശബരിമലയില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്ന് അയ്യപ്പ ഭക്ത സമൂഹം; നിലയ്ക്കലിലെ സമരം കൈവിടുന്ന അവസ്ഥയിൽ

16 OCTOBER 2018 03:45 PM IST
മലയാളി വാര്‍ത്ത

നിലയ്ക്കല്‍ വിശ്വാസികളും പോലീസും നേര്‍ക്കുനേര്‍. എ.ഡി.ജി.പി. അനില്‍കാന്ത് നിലയ്ക്കലിലേയ്ക്ക് പുറപ്പെട്ടു. കൂടുതല്‍ വനിതാ പോലീസ് സേനയും നിലയ്ക്കലിലേക്ക്. ദേവസ്വം ബോര്‍ഡ് വിളിച്ച സമവായ ചര്‍ച്ചകള്‍ പൊളിഞ്ഞതോടെ സമരം വന്‍ പ്രക്ഷോഭമായി മാറുമെന്നാണ് നിലയ്ക്കലില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

നിലയ്ക്കലിലെ സമരം കൈവിടുന്ന അവസ്ഥയിൽ. അയ്യപ്പ ഭക്തയുടെ ആത്മഹത്യശ്രമത്തിനു പിന്നാലെ കൂടുതല്‍ പ്രതിഷേധക്കാരും ഒഴുകിയെത്തുന്നു. മരത്തിന് മുകളില്‍ കയറിയാണ് യുവതി ആത്മഹത്യ ഭീഷണി മുഴക്കിയത്. പോലിസ് ഇവരെ അനുനയപ്പിച്ച് ശാന്തയാക്കുകയായിരുന്നു. എന്ത് വില കൊടുത്തും യുവതികളെ ശബരിമലയില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്ന് അയ്യപ്പ ഭക്ത സമൂഹം നിലപാടെടുത്തതോടെ നിലയ്ക്കല്‍ ഉള്‍പ്പടെ ശബരിമലയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ സംഘര്‍ഷ സാധ്യത. വിശ്വാസികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്നും, തടയാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രിയും, പോലിസും നിലപാട് എടുത്തതോടെ നിലയ്ക്കലിലേക്ക് അയ്യപ്പ ഭക്തരുടെ പ്രവാഹമാണ്. സ്ത്രീകളടങ്ങുന്ന വലിയ ആള്‍ക്കൂട്ടമാണ് നിലയ്ക്കലിലും, എരുമേലിയിലും ഉള്ളത്. യുവതി പ്രവേശനം തടയാന്‍ മരിക്കാന്‍ വരെ തയ്യാറാണെന്നാണ് സമരം ചെയ്യുന്ന സ്ത്രീകള്‍ പറയുന്നത്. ഞങ്ങളെ പെട്രോളൊഴിച്ച് കത്തിച്ചോളു എന്നിട്ട് കോടതി വിധി നടപ്പാലാക്കാം എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്തില്ലെന്ന മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെ അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ നടത്തും. എ.എച്ച്.പി നേതാവ് പ്രതീഷ് വിശ്വനാഥാണ് ഇക്കാര്യം അറിയിച്ചത്. 24 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ഹര്‍ത്താലായിരിക്കും. ുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (4 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (4 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (4 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (4 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (4 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (5 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (5 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (6 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (7 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (7 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (7 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (7 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (8 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (8 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (8 hours ago)

Malayali Vartha Recommends