Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ചര്‍ച്ചയ്ക്ക് വിളിച്ചിട്ട് തങ്ങള്‍ ഉന്നയിച്ച ഒരു ആവശ്യവും ദേവസ്വം ബോര്‍ഡ് അംഗീകരിച്ചില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ, ശബരിമലയെ യുദ്ധക്കളമാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി

16 OCTOBER 2018 05:19 PM IST
മലയാളി വാര്‍ത്ത

തങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ട് ഉന്നയിച്ച ഒരുകാര്യവും അംഗീകരിക്കാത്ത ദേവസ്വം ബോര്‍ഡിന്റെ നിലപാട് ദു: ഖകരമാണെന്ന് പന്തളം രാജകുടുംബ പ്രതിനിധി ശശികുമാരവര്‍മ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. ശബരിമലയെ യുദ്ധക്കളമാക്കാന്‍ ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു. 1991ലെ ഹൈക്കോടതി വിധി നിലനില്‍പ്പുണ്ട്, അതിനാല്‍ ശബരിമലയില്‍ തല്‍സ്ഥിതി തുടരണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിക്കെതിരെ ഇന്ന് തന്നെ റിവ്യൂഹര്‍ജി നല്‍കണമെന്നും പറഞ്ഞു. 19ന് ചേരുന്ന ബോര്‍ഡ് യോഗം അക്കാര്യം ചര്‍ച്ച ചെയ്യാണമെന്ന് പറഞ്ഞതല്ലാതെ ഉറപ്പൊന്നും നല്‍കിയില്ലെന്നും ശശികുമാര വര്‍മ പറഞ്ഞു.

മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ ശശികുമാര വര്‍മയും തന്ത്രി കുടുംബംഗങ്ങളും പങ്കെടുത്തിരുന്നില്ല. അതിന് ശേഷമാണ് ദേവസ്വം ബോര്‍ഡ് ഇവരെ ചര്‍ച്ചയ്ക്ക് വിളിച്ചത്. മുഖ്യമന്ത്രി ഔദ്യോഗികമായി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്ന് പന്തളം കൊട്ടാരത്തിലെ പി.രാമവര്‍മ രാജ വ്യക്തമാക്കിയിരുന്നു. വിധി നടപ്പാക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനാണെങ്കില്‍ പങ്കെടുക്കില്ലെന്നും പറഞ്ഞിരുന്നു. പ്രളയം ശബരിമലയെ തകര്‍ത്തെറിഞ്ഞതിനാല്‍ വിധി നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്കെങ്കിലും നീട്ടിവയ്ക്കണമെന്നും രാമവര്‍മരാജ ആവശ്യപ്പെട്ടിരുന്നു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് 2009ല്‍ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ രാമവര്‍മരാജ വ്യക്തമാക്കിയിരുന്നു. ശബരിമല യുവതീപ്രവേശനത്തില്‍ ഒരു കൊടിയുടെ കീഴിലും നിന്ന് സമരം നടത്തില്ലെന്ന് ശശികുമാര വര്‍മ ആദ്യമേ വ്യക്തമാക്കിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (4 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (4 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (4 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (4 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (4 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (5 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (5 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (6 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (7 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (7 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (7 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (7 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (8 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (8 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (8 hours ago)

Malayali Vartha Recommends