Widgets Magazine
18
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും


ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി


പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ


ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല.. യുഎഇയിൽ ഈദ് പ്രാർഥനകൾ പള്ളികളിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.... ഖത്തറിലും സമാന നിർദേശം നൽകി


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...

വൈകാരിക വിസ്‌ഫോടനങ്ങളും, പ്രക്ഷോഭങ്ങളും കേരളം നിറയുമ്പോള്‍ അക്ഷോഭ്യനായി ഒരു മുഖ്യമന്ത്രിയും എതിര്‍സ്വരങ്ങളില്ലാത്ത മന്ത്രിസഭയും കൂടെ കരുത്തോടെ എല്‍.ഡി.എഫും

16 OCTOBER 2018 07:11 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് എല്‍പിജി വിതരണത്തിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍

ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കാന്‍ ആര്‍ഡിഒയുടെ ഉത്തരവ്

സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മക്കും മകനും നേരെ കാട്ടുപന്നിയുടെ ആക്രമണം...

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംപിമാരായ കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് നൽകിയേക്കുമെന്ന് സൂചന...? നേമം മണ്ഡലത്തിൽ കെ എസ് ശബരീനാഥ് മത്സരിച്ചേക്കും. അരുവിക്കരയിൽ വി എസ് ശിവകുമാറായിരിക്കും സ്ഥാനാർത്ഥി?

വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വിതരണത്തിന്റെ മുൻഗണനാ പട്ടികയിൽ അങ്കണവാടികളെയും പോഷകാഹാര കേന്ദ്രങ്ങളെയും വാതകം ഉപയോഗിക്കുന്ന ശ്മശാനങ്ങളെയും കൂടിയുൾപ്പെടുത്തി സർക്കാർ ഉത്തരവ്

ശബരിമല വിഷയത്തില്‍ ഏറെ പഴികേട്ട കേരള സര്‍ക്കാരിന്റെ നിലപാടുകളും, നടപടികളും വിലയിരുത്തുകയാണ് രാഷ്ട്രീയ വിശദീകരണ യോഗങ്ങളിലൂടെ സി.പി.എം ലക്ഷ്യമിടുന്നത്. 

വൈകാരിക വിസ്‌ഫോടനങ്ങളും, പ്രക്ഷോഭങ്ങളും കേരളം നിറയുമ്പോള്‍ അക്ഷോഭ്യനായി ഒരു മുഖ്യമന്ത്രിയും എതിര്‍സ്വരങ്ങളില്ലാത്ത മന്ത്രിസഭയും കൂടെ കരുത്തോടെ എല്‍.ഡി.എഫും. വിശ്വാസികള്‍ക്ക് ആചാരങ്ങളുടെ കടക്കല്‍ വീണ ഒരുഗ്രന്‍ വെട്ടാണ് ശബരിമല വിധിയെങ്കില്‍ സര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയാണ്.

ആര്‍.എസ്.എസ്. അനുഭാവിയായ തൃപ്തി ദേശായിയും കൂട്ടരും കുരുക്കിട്ട് വീഴിച്ചിട്ടും പിണറായി വിജയന്‍ പതറാതെ നിന്നു. ഒടുവില്‍ നിലയ്ക്കല്‍, പ്രക്ഷോഭത്തിന്റെ വക്കിലെത്തി നില്‍ക്കുമ്പോഴും, ഹൈന്ദവ സംഘടനകളും ബി.ജെ.പിയും സര്‍ക്കാരിനെ നേര്‍ക്കുനേര്‍ പോരിനു വിളിക്കുമ്പോള്‍ പിണറായി ഇന്ന് പൊതുസമ്മേളനത്തിലൂടെ മറുപടി നൽകുകയാണ് . പിണറായിയുടെ വാക്കുകള്‍ക്ക് ജനം കാതോര്‍ക്കുന്നതും അതുകൊണ്ടു തന്നെ.

സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് ഒരു വിധി പുറപ്പെടുവിച്ചാല്‍ അത് രാജ്യത്തെ നിയമമായി മാറും. ഈ നിയമവും വിധിയും പാലിക്കാനായില്ലെങ്കില്‍ സുപ്രീം കോടതിക്ക് നടപടിയെടുക്കാന്‍ രാഷ്ട്രപതിയോടാവശ്യപ്പെടാം. ഒരു നിയമം പാലിക്കാന്‍ കഴിയാത്ത സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള അവകാശം രാഷ്ട്രപതിക്കുണ്ട്. അതിനുമുന്‍പ് രൂക്ഷമായ വിമര്‍ശനങ്ങളും കോടതിയുടേതായി വന്നേക്കാം. ഇത്തരം വിധി പ്രസ്താവനകള്‍ ഹൈക്കോടതിയിലാണെങ്കില്‍ സംസ്ഥാനത്തും നിയമമായി മാറും. അതുകൊണ്ടു തന്നെയാണ് ജഡ്ജിമാരുടെ കോടതിയിലെ ചെറിയ പരാമര്‍ശങ്ങള്‍പോലും വളരെ ഗൗരവത്തോടെ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറുടെ പ്രീതിക്ക് പാത്രമായി വേണം പ്രവര്‍ത്തിക്കേണ്ടത്.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കൈക്കൊണ്ട നിലപാടുകള്‍ വിശ്വാസി സമൂഹത്തിനെതിരല്ലായിരുന്നു. ഈ സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്, ഹൈന്ദവ ആചാര്യമാരും, തന്ത്രിമാരുമായുള്ള ചര്‍ച്ചകള്‍ക്കുശേഷമേ വിധി പുറപ്പെടുവിക്കാവൂ എന്നാണ്. എന്നാല്‍ സുപ്രീം കോടതിവിധി വന്നയുടന്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുകയെന്നത് സര്‍ക്കാരിന്റെ ബാധ്യതയായി. സ്ത്രീ സമത്വത്തെക്കുറിച്ചും, നവോത്ഥാനത്തെക്കുറിച്ചും ഇന്ത്യയൊട്ടുക്ക് മുന്നേറ്റങ്ങള്‍ നടക്കുമ്പോള്‍ അതില്‍ നിന്ന് പിന്തിരിഞ്ഞാല്‍ ദേശീയ മാധ്യമങ്ങളും, സംഘടനകളും വിമര്‍ശിക്കും. ഇപ്പോള്‍ ഭക്തരുടേതായ വികാര പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളുണ്ടെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

വളരെക്കാലത്തെ വാദപ്രതിവാദങ്ങള്‍ക്കും, പഠനങ്ങള്‍ക്കും ശേഷമുണ്ടായ കോടതി വിധി സര്‍ക്കാര്‍ ഏറ്റെടുത്തു നടപ്പാക്കും. എന്നാല്‍ ഏതെങ്കിലും സാചര്യത്തില്‍ മറ്റാരെങ്കിലും നല്‍കുന്ന റിവ്യൂ ഹര്‍ജിയില്‍ അനുകൂല തീരുമാനമുണ്ടായാല്‍ അതിനനുസരിച്ചു നീങ്ങുമെന്നും മുഖ്യമന്ത്രി പറയുന്നു. ബി.ജെ.പി യും ആര്‍.എസ്.എസും രാഷ്ട്രീയ മുതലെടുപ്പിനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അവരുടെ തന്ത്രങ്ങള്‍ വിലപ്പോകില്ലെന്നും പിണറായി വിജയന്‍ കരുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്തെ കഴക്കൂട്ടം മണ്ഡലത്തിൽ ബിജെപി ജയം നേടും; അയ്യന്റെ പൊന്ന് കട്ട കടകംപള്ളിയെ ജനം വിജയിപ്പിക്കില്ലെന്ന് ബിജെപി സ്ഥാനാർത്ഥി വി മുരളീധരൻ  (1 hour ago)

വെല്ലുവിളിക്കുക ചത്തൊടുങ്ങുക...ഇറാന്‍ തലവന്മാരുടെ ഗതി ! ചിതറിത്തെറിച്ച ലാരിജാനിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പെറുക്കി കൂട്ടുകയാണ് ഇറാന്‍ സേന !!!ഇനി പടമാകുന്നത് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി; നി  (2 hours ago)

റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിലെ കര്‍ശന നിയന്ത്രണങ്ങളില്‍ അമേരിക്ക താല്‍ക്കാലികമായി ഇളവ് അനുവദിച്ചു  (2 hours ago)

സംസ്ഥാനത്ത് എല്‍പിജി വിതരണത്തിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍  (2 hours ago)

ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കാന്‍ ആര്‍ഡിഒയുടെ ഉത്തരവ്  (3 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിതാവിന്റെ സഹോദര പുത്രന്‍ അറസ്റ്റില്‍  (3 hours ago)

കുവൈത്തിന് നേരെ മിസൈല്‍ഡ്രോണ്‍ ആക്രമണശ്രമം  (3 hours ago)

സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മക്കും മകനും നേരെ കാട്ടുപന്നിയുടെ ആക്രമണം...  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംപിമാരായ കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് നൽകിയേക്കുമെന്ന് സൂചന...?  (4 hours ago)

എൽ.പി.ജി സിലിണ്ടർ വിതരണത്തിന്റെ മുൻഗണനാ പട്ടികയിൽ...  (5 hours ago)

നഷ്ടപരിഹാരം ലഭിക്കുന്നതിന് ഭാര്യയുടെ പുനർവിവാഹം തടസമല്ലെന്ന് ഹൈക്കോടതി  (5 hours ago)

ഇലക്ട്രിക് കാർ ചാർജ് ചെയ്യാനിട്ട് വീട്ടുകാർ ഉറങ്ങാൻ പോയതിന് പിന്നാലെ പൊട്ടിത്തെറി... എട്ട് പേർ കൊല്ലപ്പെട്ടു  (5 hours ago)

വിനോദയാത്ര പോയയാൾ മടങ്ങിയെത്തിയത് പരിക്കേറ്റ് ഗുരുതരാവസ്ഥയിലെന്ന് പരാതി....  (6 hours ago)

സൗദിയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (6 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 240 രൂപയുടെ കുറവ്  (6 hours ago)

Malayali Vartha Recommends