Widgets Magazine
18
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും


ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി


പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ


ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല.. യുഎഇയിൽ ഈദ് പ്രാർഥനകൾ പള്ളികളിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.... ഖത്തറിലും സമാന നിർദേശം നൽകി


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...

നിലയ്ക്കല്‍ കത്തുമ്പോള്‍ വീണ വായിക്കരുത്

16 OCTOBER 2018 07:33 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് എല്‍പിജി വിതരണത്തിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍

ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കാന്‍ ആര്‍ഡിഒയുടെ ഉത്തരവ്

സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മക്കും മകനും നേരെ കാട്ടുപന്നിയുടെ ആക്രമണം...

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംപിമാരായ കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് നൽകിയേക്കുമെന്ന് സൂചന...? നേമം മണ്ഡലത്തിൽ കെ എസ് ശബരീനാഥ് മത്സരിച്ചേക്കും. അരുവിക്കരയിൽ വി എസ് ശിവകുമാറായിരിക്കും സ്ഥാനാർത്ഥി?

വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വിതരണത്തിന്റെ മുൻഗണനാ പട്ടികയിൽ അങ്കണവാടികളെയും പോഷകാഹാര കേന്ദ്രങ്ങളെയും വാതകം ഉപയോഗിക്കുന്ന ശ്മശാനങ്ങളെയും കൂടിയുൾപ്പെടുത്തി സർക്കാർ ഉത്തരവ്

ജീവന്‍ കൊടുത്തും വിശ്വാസം സംരക്ഷിക്കാന്‍ പ്രതിജ്ഞയെടുത്തവര്‍, മനുഷ്യക്കോട്ട കെട്ടി അയ്യപ്പനു സംരക്ഷണമൊരുക്കി നില്‍ക്കുമ്പോള്‍ വികാരം വൃണപ്പെടുത്തി, എന്തിനാണ് യുവതികളെ നിങ്ങളിപ്പോള്‍ ശബരിമലയിലേക്ക് കെട്ടിയെഴുന്നള്ളുന്നത്.   അരുതെന്ന് പറയുന്ന നിയമങ്ങളില്ലെങ്കിലും എന്തിനാണ് എരിതീയില്‍ എണ്ണയൊഴിക്കാന്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ അവിടെയെത്തിയത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി കേരളത്തിന്റെ തെരുവുകളൊക്കെ അയ്യപ്പഭക്തിയുടെ മന്ത്രധ്വനിയുമായി നടന്നു നീങ്ങിയ പതിനായിരക്കണക്കിന് വിശ്വാസികളുടെ സഹന സമരത്തെ പരിഹസിക്കുകയല്ലെ നിങ്ങള്‍ ചെയ്തത്. നിങ്ങള്‍ ഹിന്ദുവാകാം. നിയമം നിങ്ങള്‍ക്ക് എല്ലാവിധ പരിരക്ഷയും നല്കിയേക്കാം എങ്കിലും അക്രമമില്ലാതെ, ക്ഷമയോടെ ലോക മലയാളികള്‍ ഒന്നിച്ചു നീങ്ങിയ ഈ പ്രക്ഷോഭത്തെ നിങ്ങള്‍ ബഹുമാനിച്ചില്ലെങ്കിലും അവഹേളിക്കരുത്. അവരുടെ രോദനം ഭക്തിയാല്‍ ജ്വലിക്കുന്നത് നിങ്ങള്‍ കണ്ടതല്ലേ. സര്‍ക്കാര്‍ നല്കുന്നത് നിയമപരമായ പരിരക്ഷ. അതിനപ്പുറം ഈ വിശ്വാസി സമൂഹത്തോട് കേരളത്തിനു ചില ഉത്തരവാദിത്വങ്ങളില്ലേ. അവര്‍ക്കിടയില്‍ നുഴഞ്ഞു കയറിയ കലാപകാരികള്‍ക്ക് കേരളത്തില്‍ ഇടമൊരുക്കരുത്.     ഇത് ഭക്തിയുടെ ആള്‍ക്കൂട്ടമാണ്. ആള്‍ക്കൂട്ടത്തിന്റെ മനശാസ്ത്രം വികാരമാണ്. അവയാളിക്കത്തിച്ച്  കലാപമാക്കി മാറ്റരുത്. പമ്പയിലേക്ക് തിരിക്കുന്ന യുവതികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ ഒരു പക്ഷേ പോലീസിനു കഴിഞ്ഞേക്കാം. പക്ഷേ ഇവിടെ നിങ്ങള്‍ വിലയായി നല്കുന്നത് കേരളം ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത സംഘര്‍ഷ മുഹൂര്‍ത്തങ്ങളാണ്. സര്‍വ്വം കൈവിട്ടുപോകാന്‍ അന്ധമായ വിശ്വാസത്തിന്റെ ഒരു നിമിഷത്തെ വികാരത്തള്ളല്‍ മാത്രമാകാം.    പ്രളയവും പെരുമഴയും നമ്മളതിജീവിച്ചു. വിശ്വാസ സംരക്ഷണത്തിനായി സഹനപാതയില്‍ നമ്മളൊത്തു ചേര്‍ന്നു. ഉറക്കെ പ്രാര്‍ത്ഥിച്ചു. തെരുവുകളെ മന്ത്രധ്വനിയില്‍ മുഖരിതമാക്കി. നിരത്തുകള്‍ കറുത്ത കടലാക്കി. അയ്യപ്പവിഗ്രഹം അലങ്കരിച്ചു കേരളമൊന്നാകെ നീങ്ങി.   നിങ്ങളിപ്പോള്‍ ആവര്‍ത്തിക്കുന്ന നവോത്ഥാനവും, സ്ത്രീ സമത്വവുമൊക്കെ പടവെട്ടിതന്നെ നേടിയെടുക്കേണ്ടതാണ്. എങ്കിലും വിശ്വാസിയുടെ ആത്മാവിനെ തീയിലേക്കെറിഞ്ഞു കൊടുത്തുകൊണ്ടാകരുത്.    മണ്ഡലകാലം നാളെ തുടങ്ങുകയാണ്. വെല്ലുവിളിയുമായി യുവതികളെത്തിയാല്‍ നിലയ്ക്കല്‍ ആളിക്കത്തും. അഗ്നി കേരളം മുഴുവന്‍ പടരും. വിവേകത്തോടെ ഒരു തീരുമാനമെടുക്കുക. തത്കാലം ശബരിമലയിലേക്ക് പോകണ്ട. അയ്യപ്പന്‍ അനുവദിക്കുന്നുവെങ്കില്‍ കാലം തിരുത്തും. അതുവരെ നമുക്കു കാത്തിരിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്തെ കഴക്കൂട്ടം മണ്ഡലത്തിൽ ബിജെപി ജയം നേടും; അയ്യന്റെ പൊന്ന് കട്ട കടകംപള്ളിയെ ജനം വിജയിപ്പിക്കില്ലെന്ന് ബിജെപി സ്ഥാനാർത്ഥി വി മുരളീധരൻ  (1 hour ago)

വെല്ലുവിളിക്കുക ചത്തൊടുങ്ങുക...ഇറാന്‍ തലവന്മാരുടെ ഗതി ! ചിതറിത്തെറിച്ച ലാരിജാനിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പെറുക്കി കൂട്ടുകയാണ് ഇറാന്‍ സേന !!!ഇനി പടമാകുന്നത് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി; നി  (2 hours ago)

റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിലെ കര്‍ശന നിയന്ത്രണങ്ങളില്‍ അമേരിക്ക താല്‍ക്കാലികമായി ഇളവ് അനുവദിച്ചു  (2 hours ago)

സംസ്ഥാനത്ത് എല്‍പിജി വിതരണത്തിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍  (2 hours ago)

ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കാന്‍ ആര്‍ഡിഒയുടെ ഉത്തരവ്  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിതാവിന്റെ സഹോദര പുത്രന്‍ അറസ്റ്റില്‍  (3 hours ago)

കുവൈത്തിന് നേരെ മിസൈല്‍ഡ്രോണ്‍ ആക്രമണശ്രമം  (3 hours ago)

സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മക്കും മകനും നേരെ കാട്ടുപന്നിയുടെ ആക്രമണം...  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംപിമാരായ കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് നൽകിയേക്കുമെന്ന് സൂചന...?  (4 hours ago)

എൽ.പി.ജി സിലിണ്ടർ വിതരണത്തിന്റെ മുൻഗണനാ പട്ടികയിൽ...  (5 hours ago)

നഷ്ടപരിഹാരം ലഭിക്കുന്നതിന് ഭാര്യയുടെ പുനർവിവാഹം തടസമല്ലെന്ന് ഹൈക്കോടതി  (5 hours ago)

ഇലക്ട്രിക് കാർ ചാർജ് ചെയ്യാനിട്ട് വീട്ടുകാർ ഉറങ്ങാൻ പോയതിന് പിന്നാലെ പൊട്ടിത്തെറി... എട്ട് പേർ കൊല്ലപ്പെട്ടു  (5 hours ago)

വിനോദയാത്ര പോയയാൾ മടങ്ങിയെത്തിയത് പരിക്കേറ്റ് ഗുരുതരാവസ്ഥയിലെന്ന് പരാതി....  (6 hours ago)

സൗദിയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (6 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 240 രൂപയുടെ കുറവ്  (6 hours ago)

Malayali Vartha Recommends