Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഇന്ന് നെഞ്ചിടിപ്പോടെ കേരളം; ശബരിമല വിഷയം കുടുതൽ വഷളാകുന്നു യുവതികളെ പ്രവേശിപ്പിക്കാതിരിക്കാൻ ഭക്തർ നിരവധിപേർ നിലയ്ക്കലിൽ; ഇവരെ ചെറുക്കാനായി സേനയും; യുദ്ധ ഭൂമിയാകാൻ നിലയ്ക്കൽ

17 OCTOBER 2018 01:44 AM IST
മലയാളി വാര്‍ത്ത

കേരളം നെഞ്ചിടിപ്പോടെയാണ് ഇന്നത്തെ ദിവസത്തെ വരവേൽക്കുന്നത്. കാരണം മറ്റൊന്നുമല്ല ശബരിമല വിഷയം കുടുതൽ വഷളാവുകയാണ്. ഇന്നലെ രാത്രിയോടു കൂടി കാര്യങ്ങൾ കയ്യാങ്കളി വരെ എത്തി. അങ്ങനെയാണെങ്കിൽ തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കുമ്പോൾ എന്തൊക്കെ സംഭവങ്ങൾക്കാകും നിലയ്ക്കൽ സാക്ഷ്യം വഹിക്കുക എന്ന ആശങ്കയിലാണ് കേരളം. യുവതികളെ പ്രവേശിപ്പിക്കാതിരിക്കാൻ ഭക്തർ നിരവധിപേർ നിലയ്ക്കലിൽ എത്തിക്കഴിഞ്ഞു. ഇവരെ ചെറുക്കാനായി സേനയും സജ്ജമായിക്കഴിഞ്ഞു.

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കാനിരിക്കേ ഏതു വിധേനയും വനിതാപ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം പ്രതിഷേധകർ രംഗത്ത്. പ്രതിഷേധകർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന ഡിജിപിയുടെ ഉത്തരവിനു പിന്നലെ മറുവശത്ത് പോലീസ് സേന.

ഇന്നലെ ഏരുമേലിയിൽ നിന്ന് പമ്പയിലേക്കുള്ള വഴിയിൽ ആചാരസംരക്ഷണ സമിതി പ്രവർത്തകർ കർശന പരിശോധനയാണ് നടന്നത്. എന്നാൽ അത് ഇന്ന് അനുവദിക്കില്ലെന്നാണ് ഡിജിപി പറയുന്നത് എന്നാൽ വഴി നീളെ പ്രവർത്തകർ ബൈക്കുകളിലും മറ്റും നിരീക്ഷണം നടത്തും എന്നാണ് അറിയാൻ കഴിയുന്നത്. വാഹനങ്ങൾ പരിശോധന തുടരാൻ തന്നെയാണ് പ്രതിഷേധക്കാരുടെ തീരുമാനം. ഇന്നു മുതൽ നിലയ്ക്കലിൽ പൊലീസ് സുരക്ഷയും ശക്തമാക്കുന്നുണ്ട്. നേരത്തെയില്ലായിരുന്ന തരത്തിൽ യുദ്ധസമാനമായ സാഹചര്യമാകും ഇന്ന് ഇവിടം. മാധ്യമങ്ങളുടെ വാഹനങ്ങളടക്കം ആചാര്യ സംരക്ഷണ സമിതി പ്രവർത്തകർ പരിശോധിച്ചാകും കടത്തി വിടുക. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള വഴിയിൽ ഇന്നലെ തടഞ്ഞിരുന്നില്ല എന്നാൽ ഇന്ന് ഇതായിരിക്കില്ല സ്ഥിതി എന്നാണ് പ്രതിഷേധകർ അറിയിക്കുന്നത്. അതുകൊണ്ടുതന്നെ രാത്രിയോടെ പമ്പ മുതൽ സന്നിധാനം വരെ പൊലീസിനെ വിന്യസിച്ചു കഴിഞ്ഞു.

എന്നാൽ നിലയ്ക്കലിൽ രാത്രിവരെ ആചാര്യ സംരക്ഷണ സമിതി തന്നെയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ആർക്കും പമ്പയിലേക്കും സന്നിധാനത്തേക്കും പോകാമെന്ന് എഡിജിപി അനിൽ കാന്ത് പറഞ്ഞതെങ്കിലും വാഹനങ്ങൾ സമിതിയുടെ പുരുഷന്മാരും സ്ത്രീകളും പരിശോധിച്ചാണ് വിട്ടത്. ശരണം വിളിച്ചുകൊണ്ടാണ് ഇവർ ആളുകളെ തടഞ്ഞത്. എന്നാൽ ഇന്നുമുതൽ എല്ലാം പോലീസ് നിയന്ത്രണത്തിലാകും

അതേസമയം ഇന്നലെ വൈകീട്ട്, ശബരിമല സംരക്ഷണസമിതിയുടെ പേരിൽ പ്രതിഷേധക്കാർ നിലയ്ക്കലിൽ ബസുകൾ തടഞ്ഞ് സ്ത്രീകളെ ഇറക്കി വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിപി ഐ.ജിമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും സുരക്ഷ ശക്തമാക്കാൻ നിർദ്ദേശം നൽകിയത്. മാധ്യമപ്രവർത്തകരടക്കമുള്ള യുവതികളെയാണ് ഇന്ന് നിലയ്ക്കലിൽ ബസ് തടഞ്ഞ് ഇറക്കിവിട്ടത്. എന്തായാലും നാളെ ശബരിമല കയറാൻ യുവതികൾ എത്തുകയാണെങ്കിൽ അവിടം സംഘർഷ ഭൂമിയാകുമെന്ന കാര്യത്തിൽ സംശയമില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (4 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (4 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (4 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (4 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (4 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (5 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (5 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (5 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (7 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (7 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (7 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (7 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (8 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (8 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (8 hours ago)

Malayali Vartha Recommends