Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌


അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല... കാലിന് പരുക്ക്


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...

അക്രമങ്ങളിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖാപിക്കണം; ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് പി.എസ് ശ്രീധരന്‍പിള്ള; ബി.ജെ.പി.അധ്യക്ഷന്റെ വാർത്താ സമ്മേളനത്തിന് പിന്നാലെ നിരോധനാജ്ഞ ലംഘനവും അറസ്റ്റും

18 OCTOBER 2018 12:12 PM IST
മലയാളി വാര്‍ത്ത

More Stories...

ഡോ. വന്ദനാ ദാസ് കൊലപാതകം; പ്രതി സന്ദീപിന് നല്‍കിയ ജീവപര്യന്തം ശിക്ഷാ വിധി ഡോക്ടര്‍ സമൂഹത്തിന് ആകെ നിരാശാജനകമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ബിജെപി ഭരണത്തിൽ ഒരു സ്വകാര്യ ഊർജ്ജകമ്പനിക്ക് അമിതമായ പ്രാധാന്യവും സൗകര്യങ്ങളും ലഭിച്ചു; ഇന്ന് രാജ്യത്തനുഭവപ്പെടുന്ന ഗുരുതരമായ ഊർജ്ജ പ്രതിസന്ധിക്ക് കാരണം കോൺഗ്രസും ബിജെപിയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഷൈലജ ടീച്ചറെ ബലികൊടുത്തത് താനെന്ന് കുറ്റസമ്മതം ... ധർമ്മടത്ത് മാറ്റം സാധ്യമല്ല ഞെട്ടി പ്രവർത്തകർ

വളച്ചൊടിക്കുന്നോടാ....! മനോരമയെ പച്ചയ്ക്ക് കത്തിച്ച് സുധാകരൻ...!രാത്രിക്ക് രാത്രി പ്രവർത്തകരോട് എല്ലാം പറഞ്ഞു

തികച്ചും സമാധാനപരമായി മാറിയിരുന്നു ഇന്നു രാവിലെ നിലയ്ക്കലിലെയും, പമ്പയിലെയും ചിത്രം. എന്നാല്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് യുവമോര്‍ച്ച ഇന്ന് നിരോധനാജ്ഞ ലംഘിക്കും എന്നു വെല്ലുവിളിയുയര്‍ത്തി ശ്രീധരന്‍പിള്ള ഞെട്ടിച്ചു. ശ്രീധരന്‍ പിള്ളയുടെ പത്രസമ്മേളനത്തിലുടനീളം അണികളെയും വിശ്വാസികളെയും ഇളക്കിമറിക്കുന്ന സമരാഹ്വാനമായിരുന്നു. അതിശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുന്നു എന്ന പ്രഖ്യാപനത്തിനു പുറമെ സര്‍ക്കാരിനെയും, പോലീസിനെയും ആഞ്ഞടിച്ചുകൊണ്ട് ബി.ജെ.പി.യുടെ നയം പ്രഖ്യാപിച്ചു.ഇന്ന് 11 .30 ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റെ പ്രകാശ് ബാബുവിന്റെ നിലയ്ക്കലിൽ ഒത്തുകൂടി പ്രതിഷേധിക്കുകയും നിരോധനാജ്ഞ ലംഘിക്കുകയും ചെയ്തു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ അഞ്ച് പേരാണ് നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചുള്ള പ്രകടനം നടത്തിയത്. അയ്യപ്പ ഭക്തരുടെ വേഷത്തിലായതിനാല്‍ പ്രവര്‍ത്തകരെ തിരിച്ചറിയാന്‍ പൊലീസിനായില്ല. റോഡിലിരുന്ന് മുദ്രാവാക്യം വിളിച്ചപ്പോഴാണ് പൊലീസ് ഇക്കാര്യം ശ്രദ്ധിച്ചത്.നിലയ്ക്കൽ ഒത്തു കൂടിയ യുവമോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി .

ശബരിമല യുവതി പ്രവേശന വിഷയത്തിൽ ഇന്നലെ ഉണ്ടായ ആക്രമങ്ങൾക്ക് പിന്നിൽ ദേവസ്വം മന്ത്രിയുടെ ഗൂഢാലോചനയാണെന്ന് പി.എസ് ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു .ഇന്നലെയുണ്ടായ അക്രമങ്ങളിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖാപിക്കണം .പരിശീലനം പൂർത്തിയാക്കാത്ത പോലീസുകാരാണ് ആക്രമണങ്ങൾക്ക് നേത്രത്വം നൽകിയത്. ബി.ജെ.പിയുടെ നേത്ര്വതിൽ നടത്തിയ സമരം സമാധാനപൂർണ്ണമായിരുന്നു. ഇതിനിടയിലേക്കാണ് പോലീസ് അക്രമം അഴിച്ചുവിട്ടത്.

കേരളത്തിലെ ഹിന്ദുമത വിശ്വാസികളുടെ വികാരത്തെമാനിച്ച് തീരുമാനത്തിനിന്നും മാറാൻ സർക്കാർ തയ്യാറാകണം .അല്ലങ്കിൽ വിശ്വാസികൾ അതിനെശക്തമായി എതിർക്കും .തന്ത്രി കുടുംബത്തിലെ പ്രായമായവരെ എന്തിന് അറസ്റ്റ് ചെയ്തു. അവര്‍ എന്ത് തെറ്റു ചെയ്തു? നിലയ്ക്കലില്‍ ബിജെപി നീതി നിഷേധസമരം തുടങ്ങും. നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് ഒരു സംഘം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടയടക്കുന്നത് വരെ എല്ലാ ദിവസവും സമരം നടത്തും. ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രചാരണപരിപാടികള്‍ നടത്തും. ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അക്രമം ഉണ്ടാക്കി, പ്രതിഷേധം സൃഷ്ടിച്ച് അവ പുറം ലോകത്തറിയിച്ച് ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശബരിമലയെ കലാപഭൂമി ആക്കുകയാണ്. ഇന്ന് 144 പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലായിരുന്നു. ഇനി സമരം ശക്തമായി കൊണ്ടുപോകുമെന്ന് പി.എസ് ശ്രീധരന്‍പിളള പറഞ്ഞു. ശബരിമല കലാപ ഭൂമിയാക്കാന്‍ ബിജെപി പ്രവര്‍‌ത്തകര്‍ ശ്രമിച്ചിട്ടില്ല, ഒരു പരിപാടിയും ഇതുവരെ അവിടെ നടത്തിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോ. വന്ദനാ ദാസ് കൊലപാതകം; പ്രതി സന്ദീപിന് നല്‍കിയ ജീവപര്യന്തം ശിക്ഷാ വിധി ഡോക്ടര്‍ സമൂഹത്തിന് ആകെ നിരാശാജനകമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍  (26 minutes ago)

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (32 minutes ago)

കോൺഗ്രസിനകത്ത് സ്ഥാനാർത്ഥികളാവാൻ അർഹരായ നിരവധി നേതാക്കന്മാരുണ്ട്; പാലക്കാട് എൽഡിഫ് സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നു; സിപിഎം-ബിജെപി അജണ്ടയാണ് പാലക്കാട് നടപ്പിലാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്  (45 minutes ago)

ബിജെപി ഭരണത്തിൽ ഒരു സ്വകാര്യ ഊർജ്ജകമ്പനിക്ക് അമിതമായ പ്രാധാന്യവും സൗകര്യങ്ങളും ലഭിച്ചു; ഇന്ന് രാജ്യത്തനുഭവപ്പെടുന്ന ഗുരുതരമായ ഊർജ്ജ പ്രതിസന്ധിക്ക് കാരണം കോൺഗ്രസും ബിജെപിയുമാണെന്ന് മുഖ്യമന്ത്രി പിണറായി  (53 minutes ago)

ആരോഗ്യമന്ത്രി പറയുന്ന സിസ്റ്റത്തിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും എത്രയോ പേരെ ദുരിതത്തിലാക്കി; ആരോഗ്യ മേഖലയെ പിണറായി സര്‍ക്കാര്‍ പത്ത് വര്‍ഷത്തെ ഭരണത്തിലൂടെ തകര്‍ത്തെറിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി ഡി സ  (1 hour ago)

കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഈ വോട്ട് കച്ചവടം നേമത്തെ പ്രബുദ്ധരായ ജനങ്ങൾ തിരിച്ചറിയും; ജനങ്ങളെ വഞ്ചിച്ചുകൊണ്ട് കോൺഗ്രസും ബിജെപിയും തമ്മിൽ ഉണ്ടാക്കിയിരിക്കുന്ന വോട്ട് കച്ചവടം ജനാധിപത്യത്തിന് നേരെയുള്  (1 hour ago)

കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു; നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിയെ പ്രതിപക്ഷ നേതാവ് ഇപ്പോഴേ ജയിപ്പിച്ചുവെന്ന് ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ  (1 hour ago)

ഷൈലജ ടീച്ചറെ ബലികൊടുത്തത് താനെന്ന് കുറ്റസമ്മതം ... ധർമ്മടത്ത് മാറ്റം സാധ്യമല്ല ഞെട്ടി പ്രവർത്തകർ  (2 hours ago)

വളച്ചൊടിക്കുന്നോടാ....! മനോരമയെ പച്ചയ്ക്ക് കത്തിച്ച് സുധാകരൻ...!രാത്രിക്ക് രാത്രി പ്രവർത്തകരോട് എല്ലാം പറഞ്ഞു  (2 hours ago)

ഷൈലജ നേർച്ച കോഴി..! ധർമ്മടം വിട്ട് പുറത്തിറങ്ങാൻ പിണറായിക്ക് ധൈര്യമുണ്ടോ..! വെല്ലുവിളിച്ച് ഷൈലജ  (3 hours ago)

ഗര്‍ഭിണിയായ ഹിപ്പൊപൊട്ടാമസ് കുത്തി മലർത്തി...! നിലവിളിക്കാൻ പോലും കഴിയാതെ 26-ക്കാരിയായ മൃഗഡോക്ടര്‍ മരിച്ചു  (3 hours ago)

40,000 അടി ഉയരത്തിൽ ചൈനീസ് വ്യോമാതിര്‍ത്തിയി ൽ AIR INDIA...!ഗ്രൗണ്ട് കൺട്രോളറിനെ പച്ചയ്ക്ക് തെറിവിളിച്ച് പൈലറ്റ്...!  (3 hours ago)

മോദി മധ്യസ്ഥതയ്ക്ക്..  (3 hours ago)

ട്രംപ് പിന്മാറുന്നു,യുദ്ധമില്ല..! BUT കരയുദ്ധത്തിന് കൊട്ടിക്കലാശം..! 2,500 US പട്ടാളത്തെ ബ്രിട്ടനിൽ ഇറക്കി അസാധാരണ പ്രതികാരം.  (3 hours ago)

ഉത്സവത്തിനായി നാളെ ശബരിമല നട തുറക്കും.... 31-ന് പള്ളിവേട്ട, ഏപ്രിൽ ഒന്നിന് ഭഗവാന് പമ്പയിൽ ആറാട്ട്  (6 hours ago)

Malayali Vartha Recommends