Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

യുവതിപ്രവേശനത്തിൽ പ്രക്ഷോഭങ്ങൾ കെട്ടടങ്ങുന്നില്ല; രാഹുല്‍ ഈശ്വര്‍ അടക്കമുളള അയ്യപ്പ ഭക്തരെ രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു

18 OCTOBER 2018 03:23 PM IST
മലയാളി വാര്‍ത്ത

ശബരിമലയിൽ യുവതിപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയിൽ പ്രതിഷേധം അറിയിച്ച് സമരം ചെയ്ത് സംഘർഷം സൃഷ്ടിച്ചെന്നാരോപിച്ച് രാഹുല്‍ ഈശ്വര്‍ അടക്കമുളളവരെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. സന്നിധാനത്ത് നിന്നും ഇന്നലെയാണ് രാഹുല്‍ ഈശ്വർ അടക്കമുള്ള അയ്യപ്പ ഭക്തരെ പോലീസ് അറസ്റ്റു ചെയ്തു നീക്കിയത്.

ഇന്നലെ രാവിലെ മുതല്‍ പമ്പയില്‍ രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തില്‍ സേവ് ശബരിമല ഫോറമെന്ന ബാനറില്‍ പ്രാര്‍ത്ഥനാ സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു സമരക്കാര്‍. ദര്‍ശനത്തിനെത്തിയ സ്ത്രീകളെ തടയുകയും സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനെത്തിയ വനിതാ ജീവനക്കാരെ പ്രായപരിശോധന നടത്താനും മുന്നില്‍ നിന്നത് രാഹുല്‍ ഈശ്വര്‍ നേതൃത്വം കൊടുത്തവരായിരുന്നു.

ഇത് കൂടാതെ വനിതാ പൊലീസിനെയും ഇവര്‍ തടഞ്ഞിരുന്നു. ഇതിനുശേഷം ഇന്നലെ ഉച്ചയോടെ സ്ത്രീപ്രവേശനത്തിന് നിയന്ത്രണമെന്നുളള പഴയ ബോര്‍ഡ് ഇവര്‍ പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതോടെയാണ് ഇപ്പോള്‍ രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

നേരത്തെ തന്നെ കുറെ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. മുന്‍ രാജകുടുംബാംഗങ്ങള്‍, തന്ത്രി കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് പുറമെ നിരവധി സമരക്കാരെയാണ് അറസ്റ്റ് ചെയ്ത് പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്

ഒക്ടോബര്‍ 17 മുതല്‍ ശബരിമലയില്‍ ശക്തമായ പ്രാര്‍ഥനകളുമായി മുന്നോട്ടുപോകുമെന്നും ഇത് പ്രതിഷേധമല്ല, പ്രാര്‍ഥനയാണെന്നുമായിരുന്നു രാഹുല്‍ ഈശ്വര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.

ഒക്ടോബര്‍ രാവിലെ മുതല്‍ നിലയ്ക്കലും പമ്പയിലും പ്രാര്‍ഥനായോഗങ്ങള്‍ നടക്കും. ഈ യോഗങ്ങളില്‍ മുദ്രാവാക്യങ്ങളല്ല, ശരണഘോഷങ്ങളാണ് ഉണ്ടാകുക. നിയമത്തെ ലംഘിച്ചുകൊണ്ട് ഒന്നും ചെയ്യില്ല. എല്ലാ നിയമപരമായി മാത്രമെ പോകൂ. ഗാന്ധിയന്‍ രീതികളില്‍ അഞ്ച് ദിവസം 125 മണിക്കൂര്‍ പ്രതിരോധവും പ്രാര്‍ഥനയുമായി മുന്നോട്ടുപോകുമെന്നും രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (2 minutes ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (16 minutes ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (18 minutes ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (39 minutes ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (47 minutes ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (1 hour ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (1 hour ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (1 hour ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (3 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (3 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (3 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (3 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (4 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (4 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (4 hours ago)

Malayali Vartha Recommends