Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ക്രിമിനൽ പശ്ചാത്തലമുള്ള ആൾക്ക് സുരക്ഷ ഒരുക്കാൻ സാധിക്കില്ലെന്ന് പൊലീസ്; സന്നിധാനത്തേയ്ക്ക് പോകാനുള്ള തീരുമാനം ഉപേക്ഷിച്ച് മഞ്ചു; മടക്കയാത്ര മാധ്യമങ്ങളോട് പ്രതികരിക്കാതെ

20 OCTOBER 2018 06:36 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു . ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം

ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആവശ്യവുമായി വന്ന ദലിത്​ ഫെഡറേഷൻ സംസ്ഥാന നേതാവും കൊല്ലം ചാത്തന്നൂർ സ്വദേശിയുമായ​ മഞ്​ജു സന്നിധാനത്തേക്ക് പോകാതെ മടങ്ങി. ക്രിമിനൽ പശ്ചാത്തലമുള്ള ആൾക്ക് സുരക്ഷ ഒരുക്കാൻ സാധിക്കില്ലെന്ന പൊലീസ് നിലപാടിനെ തുടർന്നാണ് മഞ്ജു തീരുമാനം മാറ്റിയത്.

വൈകീട്ട് ആറേകാലോടെ ചാത്തന്നൂരിലെ വീട്ടിലേക്ക് പൊലീസ് സുരക്ഷയിൽ മഞ്ജുവിനെ കൊണ്ടു പോയി. എന്നാൽ, മടങ്ങിപ്പോകുന്നതിനുള്ള കാരണം മാധ്യമപ്രവർത്തകരോട് വിശദീകരിക്കാൻ മഞ്ജു തയാറായില്ല.

യുവതിക്ക് ദർശനം സാധ്യമാക്കണമെന്ന നിർദേശമാണ് സർക്കാറിൽ നിന്ന് ലഭിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ പ്രതിഷേധക്കാർ നിലയുറപ്പിച്ചിട്ടുള്ള 18ാം പടിക്ക് താഴെയുള്ള നടപ്പന്തലിന് സമീപത്തെ ബെയ് ലി പാലത്തിലൂടെ യുവതിയെ ക്ഷേത്ര വളപ്പിനുള്ളിൽ എത്തിക്കാനാണ് പൊലീസ് തീരുമാനിച്ചിരുന്നത്.

ഇതിനിടെയാണ് 12ലധികം ക്രിമിനൽ കേസുകളിൽ മഞ്ജു പ്രതിയാണെന്ന വിവരം പൊലീസിന് ലഭിച്ചത്. ഈ സാഹചര്യത്തിൽ ആക്ടിവിസ്റ്റായ മഞ്ജുവിന്‍റെ പശ്ചാത്തലം പരിശോധിച്ച ശേഷം സന്നിധാനത്തേക്കുള്ള യാത്രക്ക് അനുമതി നൽകിയാൽ മതിയെന്ന് ഐ.ജി തീരുമാനിക്കുകയായിരുന്നു.

വൈകീട്ട് മൂന്നു മണിയോടെയാണ് ദർശന ആവശ്യവുമായി ദലിത് നേതാവ് മഞ്ജു പമ്പ പൊലീസ്​ സ്​റ്റേഷനിലെത്തിയത്. യുവതിയുടെ ആവശ്യം ആദ്യം പൊലീസ്​ നിരാകരിച്ചുവെങ്കിലും പിന്നീട്​ എ.ഡി.ജി.പി ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ മഞ്​ജുവുമായി സംസാരിക്കുകയായിരുന്നു​.

അതിനിടെ, സന്നിധാനത്ത്​ യുവതി മലകയറുന്നുവെന്ന വിവരം ലഭിച്ചതോടെ പ്രതിഷേധക്കാർ പല ഭാഗങ്ങളിലായി ഒത്തുകൂടിയിട്ടുണ്ട്​. യുവതി എത്തിയതി​​​​​​​​​​െൻറ പശ്​ചാത്തലത്തിൽ പമ്പയിലെ സുരക്ഷാ ക്രമീരണങ്ങൾ ​െപാലീസ്​ കൂടുതൽ ശക്​തമാക്കി. നിലക്കലിലെ പൊലീസ്​ സംഘത്തിലുള്ള ചിലരെ പമ്പയിൽ വിന്യസിക്കാൻ നീക്കം നടത്തുന്നുവെന്നും​ സൂചനയുണ്ട്​.

രാവിലെ 52 വയസുള്ള തമിഴ്​നാട്​ സ്വദേശിനി ദർശനത്തിനെത്തിയ​പ്പോൾ പ്രതിഷേധക്കാർ തടഞ്ഞിരുന്നു. പിന്നീട്​ പൊലീസെത്തി ഇവരുടെ പ്രായം സ്ഥിരീകരിച്ചതിന്​ ശേഷമാണ്​ പ്രതിഷേധം കെട്ടടങ്ങിയത്​.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (1 minute ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (11 minutes ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (15 minutes ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (27 minutes ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (1 hour ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (1 hour ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (1 hour ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (3 hours ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (3 hours ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (10 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (10 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (11 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (11 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (11 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (12 hours ago)

Malayali Vartha Recommends