Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഞാനും കുറച്ചു നിരപരാധികളും പോലീസുകാരും ചാകണം എന്നാണെങ്കിൽ ശബരിമലയിൽ പോകാം ! ; ഞാൻ പോകുമ്പോൾ ഞാൻ കയറിയിരിക്കണം, തിരികെ വരേണ്ടി വന്നാൽ ഈ മതം ഉപേക്ഷിക്കും; ശബരിമല യുവതിപ്രവേശനത്തിൽ പ്രതികരിച്ച് എഴുത്തുകാരി ലക്ഷമി രാജീവ്

20 OCTOBER 2018 08:15 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു . ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം

യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി സ്വാഗതം ചെയ്തു ഇരുമുടിയേന്തി യുവതികൾ ശബരിമലയിലെത്തിയെങ്കിലും ഭകതരുടെ കടുത്ത പ്രതിഷേധം മൂലം തിരികെ മടങ്ങേണ്ടി വന്നു. സിനിമാതാരങ്ങളുൾപ്പടെ മറ്റ് പലരും ശബരിമലയിലെ യുവതിപ്രവേശനത്തെ അനുകൂലിച്ചും എതിർത്തും രംഗത്തെത്തിയിരുന്നു. അതേസമയം ശബരിമലയിലേക്ക് പോവുമോ എന്ന ചോദ്യത്തിന് മറുപടിയുമായി എഴുത്തുകാരി ലക്ഷമി രാജീവ് രംഗത്തെത്തിയിരിക്കുകയാണ്.

ലക്ഷമി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്......

​ശബരിമലക്ക് ഞാൻ പോകണം എന്നും കൂടെ വരാം എന്നും മക്കളെ കൂടെവിടാം എന്നും മറ്റും പറഞ്ഞു നിരവധിപേർ വിളിച്ചിരുന്നു.

കുറച്ചു ശവങ്ങൾ അവിടെ വീഴുമെന്ന് മാത്രമേ അതുകൊണ്ടു നേട്ടം ഉണ്ടാവൂ. നഷ്ടപ്പെടുക ശബരിമല തന്ത്രിയെയും ​ മേൽശാന്തിയേയും --ആചാരങ്ങളെക്കുറിച്ചു , ഭഗവാനെക്കുറിച്ച് , ക്ഷേത്ര തന്ത്രത്തെക്കുറിച്ചു സംസാരിച്ചു അവർ വെറും പൊള്ളയായ മനുഷ്യർ ആണെന്ന് തെളിയിക്കാനുള്ള ഏക സ്ത്രീയെയാണ്. കൂടെ ഒന്നുമറിയാത്ത പാവം പെൺകുട്ടികളും. അതല്ല ഞാനും കുറച്ചു നിരപരാധികളും പോലീസുകാരും ചാകണം എന്നാണെങ്കിൽ പോകാം. ആരും വരേണ്ട. ഒറ്റയ്ക്ക് പോകാം. എന്റെ കൂടെ കൊണ്ടുപോയി ആരുടെയും മക്കളെ ഞാൻ കൊല്ലിക്കില്ല .

ശബരിമലയിൽ ഇപ്പോൾ കൂടി നിൽക്കുന്ന മനുഷ്യരുടെ കൈയിൽ എന്താണ് ആയുധങ്ങൾ, ബോംബ് ഉണ്ടോ, മറ്റു explosive ഉണ്ടോ എന്നൊന്നും ഉറപ്പില്ലാത്ത സമയമാണ്. സകല ശ്രദ്ധയും ശബരിമലയിലേക്ക് പോകുമ്പോൾ മറ്റു തിരക്കേറിയ ഇടങ്ങൾ , കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നത് - അതേക്കുറിച്ചു വളരെയധികം ബോധമുള്ള ഒരാളാണ്.

​ഇത് ഭേദിച്ച് അവിടെ കയറാൻ ശ്രമിച്ച ഓരോ പെൺകുട്ടിയും എന്റെ മനസ്സിൽ ഓരോ വിഗ്രഹങ്ങളാണ് .

ഞാൻ പോകുമ്പോൾ ഞാൻ കയറിയിരിക്കണം. തിരികെ വരേണ്ടി വന്നാൽ ഞാൻ ഈ മതം ഉപേക്ഷിക്കുമെന്നു പറഞ്ഞിട്ടുണ്ട്. ​

അതിനുള്ള ഉറപ്പു ഈ സർക്കാർ തരട്ടെ. എന്നിട്ടു വരും. അത്രയേ പറ്റൂ. ഈ അവസരത്തിൽ അവർ ആഗ്രഹിക്കുന്ന ജഡമാകാൻ എനിക്ക് മനസില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (1 minute ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (11 minutes ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (15 minutes ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (27 minutes ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (1 hour ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (1 hour ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (1 hour ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (3 hours ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (3 hours ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (10 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (10 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (11 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (11 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (11 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (12 hours ago)

Malayali Vartha Recommends