Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

അകാലത്തില്‍ പൊലിഞ്ഞ മഹാപ്രതിഭക്ക് സൂര്യയുടെ സംഗീത പ്രണാമം, തിരുവനന്തപുരം തൈക്കാട് സൂര്യ ഗണേശം ഓഡിറ്റോറിയത്തില്‍ സ്റ്റീഫന്‍ ദേവസ്സിയുടെയും, ആറ്റുകാല്‍ ബാലസുബ്രമണ്യത്തിന്റെയും നേതൃത്വത്തില്‍ 51 വയലിനിസ്റ്റുകള്‍ അണിനിരന്ന് ബാലഭാസ്‌കറിന് സംഗീതാര്‍ച്ചന നടത്തി

21 OCTOBER 2018 08:17 AM IST
മലയാളി വാര്‍ത്ത

അകാലത്തില്‍ പൊലിഞ്ഞ സംഗീതജ്ഞന്‍ ബാലഭാസകറിന് സൂര്യ ഫെസ്റ്റിവെല്‍ വേദിയില്‍ സംഗീത ലോകത്തെ സുഹൃത്തുക്കളുടെ രാഗ പ്രണാമം. അറിയാതെയെങ്കിലും ബാലഭാസ്‌കറിന്റെ ഹൃദയത്തില്‍ തൊട്ട് വരുന്ന ആ ഈണം വീണ്ടും വീണ്ടും കേള്‍ക്കാനുള്ള കൊതി തോന്നും. ബാലഭാസ്‌കര്‍ സൂര്യക്കു സമ്മാനിച്ച തീം സോങ് വെറുമൊരു പശ്ചാത്തല സംഗീതത്തോടു ഉപമിക്കാന്‍ പോലുമാവില്ല. സൂര്യ ദേവനെ പ്രണമിച്ചു 17 വര്‍ഷങ്ങള്‍ക്കപ്പുറം ബാലഭാസ്‌കര്‍ ഈണമിട്ടതാണ് ആ സംഗീതം. ഒക്ടോബര്‍ 20, ശനിയാഴ്ച അകാലത്തില്‍ പൊലിഞ്ഞ മഹാപ്രതിഭക്കു സൂര്യയുടെ സംഗീത പ്രണാമം.

തിരുവനന്തപുരം തൈക്കാട് സൂര്യ ഗണേശം ഓഡിറ്റോറിയത്തില്‍ സ്റ്റീഫന്‍ ദേവസ്സിയുടെയും, ആറ്റുകാല്‍ ബാലസുബ്രമണ്യത്തിന്റെയും നേതൃത്വത്തില്‍ 51 വയലിനിസ്റ്റുകള്‍ അണിനിരന്ന് ബാലഭാസ്‌കറിന് സംഗീതാര്‍ച്ചന നടത്തി. ബാലഭാസ്‌കറിന്റെ ബിഗ് ബാന്‍ഡും സൂര്യ കൃഷ്ണമൂര്‍ത്തി നയിക്കുന്ന സൂര്യയുടെ തൃശക്തിയും ഒപ്പം ചേര്‍ന്നു.

മലയാളത്തിലെ 51 അക്ഷരങ്ങളെ പ്രതീകാത്മമാക്കിയാണ് 51 കലാകാരന്മാര്‍ വേദിയിലെത്തിയത്. ബാലുവിന്റെ പ്രായമായ 41 നെ പ്രതിനിധീകരിച്ച് ഇക്കൂട്ടത്തില്‍ 41 വയലിനിസ്റ്റുകളെ ഉള്‍പ്പെടുത്തി. ഇവര്‍ ഒരുമിച്ച് അവതരിപ്പിച്ച ഫ്യൂഷന്‍ സംഗീതമാണ് അപൂര്‍ണം എന്ന പേരില്‍ വേദിയിലെത്തിയത്. ബാലഭാസകറിന്റെ ബിഗ് ബാന്‍ഡും സൂര്യയും ത്രിശക്തി ബാന്‍ഡും പരിപാടിയില്‍ പങ്കാളികളായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (20 minutes ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (27 minutes ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (38 minutes ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (59 minutes ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (1 hour ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (1 hour ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (1 hour ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (1 hour ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (1 hour ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (1 hour ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (1 hour ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (2 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (2 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (2 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (4 hours ago)

Malayali Vartha Recommends