ശബരിമല വിഷയം കത്തിക്കാളുന്ന ഈ സാഹചര്യത്തിൽ മുണ്ടക്കയം സ്വദേശിയായ ഷൈജുമോന്‍ എന്ന പൊലീസുകാരൻ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ
ശബരിമല വിഷയം കത്തിക്കാളുന്ന ഈ സാഹചര്യത്തിൽ പഴിയേറ്റുവാങ്ങാൻ വേണ്ടി മാത്രമുള്ള ഒരു വിഭാഗമുണ്ട്. ആരും ഇവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാറില്ല, പറയുന്നത് കേൾക്കാറുമില്ല .. രാവും പകലും ഊണും ഉറക്കവുമൊഴിച്ചു ജനങളുടെ സുരക്ഷാ ഉറപ്പുവരുത്താൻ പാടുപെടുന്ന ഈ പാവങ്ങൾക്ക് നേരെയാണ് ജനരോഷമത്രയും..പോരാത്തതിന് മേലധികാരികളുടെയും വകുപ്പ് മേധാവികളുടെയും മന്ത്രിമാരുടെയും തട്ടിക്കയറ്റം വേറെയും
പൊലീസുകാരുടെ പ്രശ്നങ്ങള്‍ പങ്കുവച്ച് മുണ്ടക്കയം സ്വദേശിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ് . മുണ്ടക്കയം സ്വദേശിയായ ഷൈജുമോന്‍ എന്ന പൊലീസുകാരനാണ് ഫെയ്സ്ബുക്കില്‍ ശബരിമലയിലെ പൊലീസുകാരുടെ പ്രയാസങ്ങള്‍ പങ്കുവച്ചത്.
രാവിലെ മുതൽ അഞ്ചു മണിക്കൂർ വെള്ളം കുടിക്കാനോ, ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയ പോലീസുകാരുടെ അവസ്ഥ ദയനീയമാണെന്നും ഷൈജുമോന്‍ പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
https://www.facebook.com/Malayalivartha