ശക്തമായ മഴ; നിലയ്ക്കൽ -പമ്പ റോഡിൽ മരം ഒടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു

നിലയ്ക്കൽ- പമ്പ റോഡിൽ മരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. അട്ടത്തോട് റോഡിനുകുറുകെയാണ് മരം ഒടിഞ്ഞുവീണത് . ശക്തമായ മഴയെത്തുടർന്നാണ് മരം ഒടിഞ്ഞുവീണത്.രണ്ടുവരി പാതയ്ക്ക് കുറുകെയാണ് മരം ഒടിഞ്ഞു വീണത്. ഗതാഗതം പുനർസ്ഥാപിക്കുന്നതിനായി ഫയർ ഫോഴ്സ് പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.സന്നിധാനത്തേക്ക് ഭക്തരുമായി പോകുന്ന കെ.എസ്.ആർ.ടി.ബസ്സുകൾ വഴിയിൽ കുടുങ്ങിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























