Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ജയില്‍വാസം തനിക്ക് 21 ദിവസത്തെ ധ്യാനം പോലെയായിരുന്നു, കൂടുതല്‍ സമയങ്ങളിലും പ്രാര്‍ത്ഥനയിലും ദൈവവചനങ്ങള്‍ ചൊല്ലിയും ധ്യാനത്തിലുമായിരുന്നു; ജയിൽ വിശേഷങ്ങൾ ഫ്രാങ്കോ പറയുന്നതിങ്ങനെ :-

22 OCTOBER 2018 03:32 PM IST
മലയാളി വാര്‍ത്ത

മാധ്യമങ്ങളുടെയും സമരം നടത്തിയ സിസ്റ്റർമാരുടെയും അവർക്ക് പിന്തുണച്ചുകൊണ്ട് പ്രതിഷേധം നടത്തിയവരുടെയും സമ്മർദ്ധം മൂലമാണ് തന്നെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ.

തനിക്ക് ജയിലില്‍ ധ്യാനത്തിന് പോയ അനുഭവമായിരുന്നുവെന്നും ജാമ്യം ലഭിച്ചത് അദ്ഭുതം സംഭവിച്ചതാണെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു.

ജയിലിനുള്ളില്‍ യാതൊരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ലെന്ന് രാജ്യത്തെ മറ്റു ബിഷപ്പുമാര്‍ക്ക് ഒക്ടോബര്‍ 19ന് ജലന്ധറിലെ ബിഷപ്പുമാര്‍ക്കും ഉയര്‍ന്ന പുരോഹിതര്‍ക്കും അയച്ച കത്തില്‍ ഫ്രാങ്കോ വ്യക്തമാക്കുന്നുണ്ട്. ജലന്ധര്‍ ബിഷപ്പിന്റെ ഔദ്യോഗിക മേല്‍വിലാസത്തിലാണ് കത്ത് അയച്ചിരിക്കുന്നത്.

ജയില്‍വാസം തനിക്ക് 21 ദിവസത്തെ ധ്യാനം പോലെയായിരുന്നു. കൂടുതല്‍ സമയങ്ങളിലും പ്രാര്‍ത്ഥനയിലും ദൈവവചനങ്ങള്‍ ചൊല്ലിയും ധ്യാനത്തിലുമായിരുന്നു- ഫ്രാങ്കോ കത്തില്‍ പറയുന്നു.

എന്നാൽ സാധാരണ ഇതുപോലുള്ള കേസുകളില്‍ ജാമ്യം കിട്ടുക എളുപ്പമല്ല, കേസിൽ തനിക്ക് ജാമ്യം ലഭിച്ചത് അത്ഭുതം തന്നെ. തടവിലായിരുന്നപ്പോള്‍ പിന്തുണ നല്‍കിക്കൊണ്ട് ബിഷപ്പുമാരും പുരോഹിതന്മാരും രാഷ്ട്രീയനേതാക്കളുമടക്കമുള്ള നിരവധി പേര്‍ വന്നിരുന്നുവെന്നും ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ സ്വാഗതം ചെയ്യാനായി കൊന്തയേന്തി ആയിരങ്ങളാണ് എത്തിയതെന്നും ഫ്രാങ്കോ കത്തിൽ പറയുന്നുണ്ട്.
ബിഷപ്പുമാരുടെയും വികാരി ജനറലുമാരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പറഞ്ഞാണ് ഫ്രാങ്കോ കത്ത് അവസാനിപ്പിക്കുന്നത്.

സെപ്റ്റംബര്‍ 21നാണ് കന്യാസ്ത്രീകളുടെ സമരത്തെ തുടര്‍ന്ന് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്നത്. പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍, ഫ്രാങ്കോയെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്നും വത്തിക്കാന്‍ നീക്കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (6 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (6 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (7 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (7 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (7 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (7 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (10 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (10 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (11 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (11 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (11 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (11 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (11 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (11 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (11 hours ago)

Malayali Vartha Recommends