Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പ്രധാനമന്ത്രി പറയുന്നത് പോലും നടക്കുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനം, മന്ത്രിമാര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചത് എന്തിന്റെ അടിസ്ഥാനത്തില്‍? വിദേശത്ത് പോയത് യാചിക്കാനല്ല, സഹോദരങ്ങളെ കാണാനാണ്, കേരളത്തോട് കേന്ദ്രം മുട്ടാപോക്ക് നയം സ്വീകരിക്കുന്നു

22 OCTOBER 2018 01:07 PM IST
മലയാളി വാര്‍ത്ത

പ്രളയ ദുരിതാശ്വാസ സഹായത്തിന്റെ കാര്യത്തില്‍ കേന്ദ്രം കേരളത്തിനെതിരായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ഈ തെറ്റായ സമീപനത്തെ മാധ്യമങ്ങള്‍ തുറന്ന് കാണിക്കണം. നമ്മുടെ നാടിനൊപ്പം നില്‍ക്കണം. കേരളത്തോട് പ്രത്യേക നിലപാട് സ്വീകരിക്കുന്നു. ബി.ജെ.പി പറയുന്നത് പോലെ യാചിക്കാനല്ല പോയത്. നമ്മുടെ സഹോദരങ്ങളുടെ സഹായം സ്വീകരിക്കാനാണ് പോയത്.

എന്ത് അടിസ്ഥാനത്തിലാണ് മന്ത്രിമാര്‍ക്ക് സന്ദര്‍ശനം വിലക്കിയത്. യാത്രക്ക് പ്രധാനമന്ത്രി ആദ്യം അനുകൂലനിലപാടാണ് സ്വീകരിച്ചത്. അത് പോലും നടപ്പാകുന്ന സ്ഥിതിയല്ല ഉള്ളത്. കേരളത്തോട് കേന്ദ്രം മുട്ടാപോക്ക് നയമാണ് സ്വീകരിക്കുന്നത്. ആരുടെയും സഹായം വാങ്ങരുതെന്ന് ഉത്തരവിട്ട കേന്ദ്രസര്‍ക്കാര്‍ സഹായം ആരെങ്കിലും ഇങ്ങോട്ട് തന്നാല്‍ വാങ്ങാമെന്നും പറഞ്ഞു. എന്നിട്ടും യു.എ.ഇ നല്‍കാമെന്ന് പറഞ്ഞ സഹായം നമുക്ക് വാങ്ങാനായില്ലെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

യുഎ.ഇ സന്ദര്‍ശനം വന്‍ വിജയമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളും അവിടുത്തെ ഭരണാധികാരികളും നമ്മളോട് കാണിക്കുന്ന താല്‍പര്യം നേരിട്ട് മനസിലാക്കാനായി. മന്ത്രിമാരുടെ യാത്ര മുടക്കുമെന്ന് സംസ്ഥാനത്തെ ചില ബി.ജെ.പി നേതാക്കള്‍ വീമ്പ് മുഴക്കിയിരുന്നു. കേരളത്തിന്റെ പുരോഗതിയിലും വളര്‍ച്ചയിലും യാതൊരു പങ്കും വഹിക്കാത്തവരാണ് ബി.ജെ.പിക്കാര്‍. കേന്ദ്രസഹായം കേരളത്തിന് ലഭിക്കാതിരിക്കാനും അവര്‍ ശ്രമിക്കുന്നു. കേരളം വളരുന്നതില്‍ അവര്‍ക്ക് താല്‍പര്യമില്ല. വെള്ളിയാഴ്ചയായിരുന്നിട്ടും യു.എ.ഇ അധികൃതര്‍ എന്നെ കാണാനും കേരളത്തിന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും തയ്യാറായി. എന്നാല്‍ ബി.ജെ.പി നാടിനെ തകര്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (6 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (6 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (7 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (7 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (7 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (8 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (10 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (10 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (11 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (11 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (11 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (11 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (11 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (11 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

Malayali Vartha Recommends