Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

തള്ളമയിൽ ഉപേക്ഷിച്ച കുഞ്ഞുങ്ങൾക്ക് സംരക്ഷണമൊരുക്കി ഒരു കുടുംബം...

22 OCTOBER 2018 05:51 PM IST
മലയാളി വാര്‍ത്ത

തള്ളമയിൽ ഉപേക്ഷിച്ച കുഞ്ഞുങ്ങൾക്ക് സംരക്ഷണമൊരുക്കി ഒരു കുടുംബം. കൊല്ലം മരുത്തടി പഴവൂർ ജംഗ്ഷന് സമീപം ആശാരിമുളയ്ക്കൽ സോമന്റെ വീട്ടിലാണ് മയിൽ കുഞ്ഞുങ്ങൾ അതിഥിയായി എത്തിയത്. നാട്ടുകാർക്ക് കൗതുകമായി മാറിയിരിക്കുകയാണ് മയിൽ കുഞ്ഞുങ്ങൾ മയിലുകളെ നഗരപ്രദേശങ്ങളിൽ യാദൃശ്ചികമായി കാണാറുണ്ടെങ്കിലും മയിലിന്റെ കുഞ്ഞുങ്ങളെ കാണുന്നത് ഒരു പക്ഷേ ആദ്യമായിരിക്കും കാരണം മയിലുകൾ മുട്ടയിട്ട് അടയിരുന്ന്കുഞ്ഞുങ്ങളെ വിരിയിക്കുന്നത് വനപ്രദേശങ്ങളിലാണ്.

അതിനാൽ തന്നെ സോമന്റെ വീട്ടിൽ കുഞ്ഞ്അതിഥികളെ കാണാൻ നല്ല തിരക്കാണ്. കഴിഞ്ഞ ദിവസമാണ് അമ്മ മയിലും നാല് കുഞ്ഞുങ്ങളും സോമന്റെ ആശാരിമുളയ്ക്കൽ വീടിന്റെ മുറ്റത്ത് തീറ്റ തേടുന്നത് വീട്ടുകാർ കണ്ടത്. വീട്ടുകാരെ കണ്ടതും കുഞ്ഞു മയിലുകളെതനിച്ചാക്കി അമ്മ മയിൽ പറന്നകുന്നു. തളള പക്ഷി പോയതറിയാതെ മയിൽ കുഞ്ഞുങ്ങൾ വീടിനുള്ളിൽ കയറി. എന്ത് ചെയ്യണമെന്നറിയാതെ വീട്ടുകാരും വിഷമിച്ചു. അമ്മ മയിൽ കുഞ്ഞുങ്ങളെ വിട്ട് പോകാതെ വീടിന് പരിസരത്തായി പറന്ന് നടക്കുകയാണ്. ഉച്ചത്തിൽ കരയുകയും ചെയ്യാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

ഏകദേശം പത്ത് ദിവസം പ്രായമായ നാല് കുഞ്ഞുങ്ങളാണുള്ളത്. സോമന്റെ വീടിന് സമീപത്തെ മറ്റൊരു വീടിന് മുകളിൽ അടുക്കള ചിമ്മിനിയ്ക്ക് സമീപം മയിൽ മുട്ടയിട്ട് അടയിരിക്കുന്നത് പ്രദേശവാസികളിൽ ചിലർ കണ്ടിരുന്നതായി പറയുന്നു.ഇരുപത്തിയെട്ട് ദിവസമാണ് മയിൽ അടയിരുന്ന് മുട്ട വിരിയിക്കുന്നത്.കഴിഞ്ഞ കുറച്ച് നാളുകളായി ഈ പ്രദേശത്ത് രണ്ട് മയിലുകളുടെ സാന്നിദ്ധ്യമുള്ളതായി നാട്ടുകാർ പറയുന്നു.

മയിൽ കുഞ്ഞുങ്ങളുടെ വരവറിഞ്ഞ് നാട്ടുകാരുടെ നല്ല തിരക്കാണ് മയിലിനെ കാണാൻ. തുറന്ന് വിട്ടാൽ മയിൽ കുഞ്ഞുങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യത മനസിലാക്കി സോമന്റെ മകൻ പവൻ കാർഡ് ബോഡ് പ്പെട്ടിക്കുള്ളിലാക്കി വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. മയിലിനെ വീട്ടിൽ വളർത്താൻ നിയമം അനുവദിക്കാത്തതിനാൽ കുഞ്ഞുങ്ങളെ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് കുടുംബം. വനം വകുപ്പിനെയും, പോലീസിനെയും വിവരം അറിയിച്ചെങ്കിലും അവരുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലന്ന് വീട്ടുകാർ പറയുന്നു.ചെറിയ ധാന്യങ്ങളും, ചെറു പ്രാണികളുമാണ് മയിൽ കുഞ്ഞുങ്ങളുടെ ആഹാരം. ഇടയ്ക്ക് കൂടിന് പുറത്ത് ഇറക്കിവിടാറുണ്ടെങ്കിലും ചെറിയ രീതിയിൽ പക്ഷി കുഞ്ഞുങ്ങൾ പറക്കുന്നതിനാൽ വീട്ടുകാർ കൂടെ നിൽക്കും. വീട്ടിലെത്തി അധികം താമസിക്കുന്നതിന് മുന്നേ തന്നെ സോമന്റെ കുടുംബവുമായി നല്ല ചങ്ങാത്തത്തിലാണ് നമ്മുടെ ദേശീയപക്ഷി കുഞ്ഞുങ്ങൾ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (6 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (7 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (7 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (7 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (7 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (8 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (10 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (10 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (11 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (11 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (11 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (11 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (11 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (11 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

Malayali Vartha Recommends