സംസ്ഥാനത്ത് അടുത്ത മാസം 15 ന് സ്വകാര്യ ബസ് സമരം

ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. നവംബര്‍ 15ന് സൂചനാ പണിമുടക്ക് നടത്താനാണ് കേരളാ സ്‌റ്റേറ്റ് െ്രെപവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനം.
കേരളത്തിലെ എല്ലാ സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തിവെച്ച് സൂചനാ പണിമുടക്കില്‍ പങ്കെടുക്കുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























