Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കന്യാകാത്വം നിര്‍വഹിക്കുന്നതില്‍ മുലകള്‍ക്ക് വലിയ പങ്കുണ്ടെന്ന് പണ്ട് മുതലേയുള്ള പ്രചരണത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ? പല രീതിയിലുള്ള സംശയങ്ങളും ഉയര്‍ന്ന് വന്നിട്ടുണ്ട്. പലരും പലരെയും സംശയിച്ചിട്ടുമുണ്ട്, എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്?

22 OCTOBER 2018 02:53 PM IST
മലയാളി വാര്‍ത്ത

കന്യാകാത്വം നിര്‍വഹിക്കുന്നതില്‍ മുലകള്‍ക്ക് വലിയ പങ്കുണ്ടെന്ന് പണ്ട് മുതലേയുള്ള പ്രചരണത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ? പല രീതിയിലുള്ള സംശയങ്ങളും ഉയര്‍ന്ന് വന്നിട്ടുണ്ട്. പലരും പലരെയും സംശയിച്ചിട്ടുമുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യമെന്തെന്ന് വനിതാ ഡോക്ടര്‍ വീണ ജെ.എസ് തന്റെ അനുഭവത്തിലൂടെയും പഠനങ്ങളിലൂടെയും വ്യക്തമാക്കുന്നു...

മെഡിസിന് പഠിക്കുന്ന സമയത്ത് കന്യകകളെ എങ്ങനെ തിരിച്ചറിയാം എന്ന ഭാഗം പഠിച്ചപ്പോള്‍ ആദ്യം ചെയ്തതും കണ്ണാടി ശരണം ആയിരുന്നു. ആണ്‍പിള്ളേരെ പോലെ മുണ്ടഴിച്ചു കൂട്ടുകാരനെ കാണിച്ച് 'അളിയാ കൊള്ളാമോ' എന്ന് ചോദിക്കാനുള്ള ധൈര്യം ഒരു ആവറേജ് മലയാളിപെണ്‍കുട്ടിക്ക് ഉണ്ടാവില്ല എന്നറിയാമല്ലോ അല്ലേ? ടെക്സ്റ്റില്‍ പറഞ്ഞിരിക്കുന്ന പോലെ വടിവൊത്ത മുലകള്‍ ആണെന്ന സന്തോഷത്തില്‍ മുന്നേറി ! എന്നാല്‍ അന്ന് മുതല്‍ മുലനോട്ടം ശക്തമാക്കി. Every single breast was different അതായത് ഒരാളുടെ രണ്ടു മുലകള്‍ പോലും പരസ്പരം വ്യത്യസ്തമാണ്. (നാലുമല ചേരും നാലുമുല ചേരില്ല എന്നത് വേഗം മാറ്റി കണ്ടം വഴി ഓടാന്‍ നോക്കിന്‍ !)

താഴെ കൊടുത്ത മറ്റൊരു ചിത്രത്തില്‍ ഉള്ളത് ഒരു മെഡിക്കല്‍ പുസ്തകത്തില്‍ നിന്നുള്ള ഭാഗമാണ്. നിരന്തരം ഹാന്‍ഡില്‍/കൈകാര്യം ചെയ്താല്‍ മാത്രേ മുലകളുടെ ഷേപ്പ് മാറൂ, അതിനാല്‍ കന്യകാത്വം നിര്‍വചിക്കുന്നതില്‍ മുലകള്‍ക്ക് കാര്യമില്ല എന്നാണ് ടെക്സ്റ്റ് പറയുന്നത്. എന്നാ പിന്നെ ഈ തിയറി ഉപേക്ഷിച്ചുകൂടെ?

പക്ഷെ, ഒറ്റ ചോദ്യമേ ഉള്ളൂ. ഈ പറഞ്ഞ ഹാന്‍ഡ്‌ലിങ് സെക്‌സില്‍ മാത്രമേ നടക്കുള്ളോ? 
ഹാന്‍ഡ്‌ലിങ്/കൈകാര്യം ചെയ്യല്‍. അതിന് മറ്റൊരാള്‍ ഉണ്ടായേ തീരുള്ളോ!!!! സ്വന്തം ഹാന്‍ഡ്‌ലിങ് ചെയ്താല്‍ കന്യക അല്ലാതെ ആവുമോ? ഓടുക ചാടുക എന്നിവ ഹാന്‍ഡ്‌ലിങ്ല്‍ പെടില്ലേ !!! 
എന്തൊക്കെയാണ് മറ്റ് സാഹചര്യങ്ങള്‍.

1. കൊഴുപ്പടിയല്‍. സ്തനങ്ങളില്‍ ഭൂരിഭാഗവും കൊഴുപ്പ് കോശങ്ങള്‍ ആണ്. കൗമാരത്തില്‍ നിന്നും പ്രായം കൂടുമ്പോള്‍ അതിന്റെ അളവ് കൂടും. അതോടെ ഈ പറഞ്ഞ വലാശുെവലൃശരമഹ, ൃീൗിറ ഷേപ്പ് ഒന്നും ഉണ്ടാവില്ല. അല്ലെങ്കിലും ഈ ഷേപ് ഉണ്ടാവണം എന്നില്ല. അതെല്ലാം ഓരോ ശരീരത്തെയും അനുസരിച്ചു വ്യത്യസ്തമാണ് . ഭക്ഷണം, ഓട്ടം, ചാട്ടം, wrong sized    ബ്രാ എന്നിവ തൊട്ടു ഈ പറഞ്ഞ സ്വയമോ അല്ല സെക്‌സോ വഴിയുള്ള ഏതൊരു ഹാന്‍ഡ്‌ലിങ്ങും സ്തനങ്ങളുടെ ഷേപ്പിനെ ബാധിക്കാം. ഇതൊന്നും ഇല്ലെങ്കിലും ഷേപ് മാറാം.

2 ബ്രാ ഇട്ടത് കൊണ്ട് ഷേപ്പ് നിലനിര്‍ത്തപ്പെടുമോ? ഇല്ലാ. ബ്രാ എന്നത്  breast സപ്പോർട്ട് ആണ്. Breast pain  ഉണ്ടെങ്കില്‍ അതില്‍ നിന്നും കുറെയൊക്കെ സംരക്ഷണം നല്‍കാന്‍ ബ്രായ്ക്ക് കഴിയും. ബ്രാ ഇട്ടത് കൊണ്ട് സ്തനങ്ങള്‍ തൂങ്ങാതിരിക്കില്ല, ഷേപ്പ് നിലനിര്‍ത്തപ്പെടില്ല. അതിന്  chest-back-arm-tummy-side വ്യായാമങ്ങള്‍ must ആണ്. എന്തൊക്കെ exercise ചെയ്താലും തടി കുറയാത്തവര്‍ ഉണ്ടാവും. ശരീരത്തിലെ കൊഴുപ്പ് ഹാനികരമാകാതിരിക്കുക എന്നത് മാത്രമാണ് ഡയറ്റിന്റെയും വ്യായാമത്തിന്റെയും ലക്ഷ്യം ആവേണ്ടത്. വ്യായാമത്തിന് ശാരീരികവും മാനസികവുമായ ഗുണങ്ങള്‍ ഉണ്ട്.

3 ബ്രാ  sizing പോലും മര്യാദക്ക് സ്ത്രീകൾക്കിവിടെ ലാഭ്യമാകുന്നുണ്ടോ !! Study result താഴെ ഉണ്ട്. എഴുപത് ശതമാനം സ്ത്രീകളും tight ആയ ചെറിയ ബ്രാകള്‍ ആണ് ധരിക്കുന്നത്. പലരും വിചാരിക്കും പോലെ ആരേലും കൈവെച്ചിട്ടൊന്നും വേണ്ട ഷേപ്പ് മാറാന്‍ !! ഗര്‍ഭാവസ്ഥയിലും പ്രസവശേഷവും സ്തനവളര്‍ച്ച കാരണം  size മാറിയേക്കാം. ആ സമയങ്ങളില്‍ അളവ് മാറി ബ്രാ ഉപയോഗിക്കേണ്ടതാണ്. പ്രസവശേഷമുള്ള പാലുല്പാദനസമയങ്ങളില്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പാല് കെട്ടിക്കിടക്കല്‍, തുടര്‍ന്നുള്ള ഇന്‍ഫെക്ഷന്‍ എന്നിവക്ക് കാരണമാകാം. തെറ്റായ സൈസ് ഉള്ള ബ്രാ പലരിലും നെഞ്ചുവേദനക്ക്, പിരിമുറുക്കത്തിന് കാരണമായേക്കാം

കൃത്യമായ വ്യായാമത്തിലൂടെ ശരീരത്തിന്റെ വടിവുകള്‍ പൂര്‍ണമായും നിലനിര്‍ത്തുന്നവര്‍ ഒരുപാടുണ്ട്. അതിനുള്ള മനസും വില്‍പവറും ഉണ്ടാവണം എന്ന് മാത്രം. ഇനി ഹൈമെന്‍ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍, നീ പോ മോനെ ദിനേശാ എന്നെ ഉള്ളൂ ഉത്തരം. പല കാരണങ്ങള്‍ കൊണ്ട് ഹൈമെന്‍ പൊട്ടും. പ്രസവിച്ചു കഴിഞ്ഞാല്‍ പോലും യോനി പൂര്‍വസ്ഥിതിയില്‍  tight ആവുന്നതിനുള്ള വ്യായാമങ്ങള്‍ ഉണ്ട്. പ്രസവരക്ഷാ നെയ്യും കൊഴുപ്പും കഴിക്കുന്നതിനു പകരം കൃത്യമായ കലോറിയും മിനറലുകളും വൈറ്റമിനുകളും ലഭ്യമാക്കി വ്യായാമം ചെയ്താല്‍ ശരീരം പഴയ രീതിയിലേക്ക് കൊണ്ടുവരാം. പ്രസവശേഷം ആണ് സ്തനങ്ങള്‍ക്ക് കുറച്ചെങ്കിലും മാറ്റങ്ങള്‍ ഉണ്ടാവുന്നത്. മുലഞെട്ടിനു ചുറ്റുമുള്ള മൃലീഹമ എന്ന ഭാഗം കുറച്ചുകൂടെ വിസ്താരത്തില്‍ ആവാം.

പ്രസവശേഷം സ്തനങ്ങള്‍ പഴയ ഷേപ്പില്‍ ആവാന്‍ വ്യായാമം ചെയ്യുക. എത്രകാലം മുലയൂട്ടാന്‍ പറ്റുമോ അത്രയും കാലം മുലയൂട്ടുക. അത് സ്തനാര്‍ബുദത്തെ തടയാന്‍ ഉപകരിക്കും.പാലൂട്ടിയാല്‍ ഷേപ്പ് പോകില്ല. സൗന്ദര്യം കുറയുകയും ഇല്ലാ. പാലൂട്ടാതെ ഇരുന്നാല്‍ ഷേപ്പ് പോകാതിരിക്കില്ല. പ്രസവശേഷമുള്ള സ്തനവളര്‍ച്ച പലരിലും പ്രകടമാണ്. അതിനു ഷേപ്പുമായി ബന്ധമില്ല.

മെഡിക്കല്‍ ബുക്കുകള്‍ gender sensitive ആയി മാറ്റിയെഴുതേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. 
NB: അപ്പോ വീട്ടിലെ പെണ്ണുങ്ങളുടെ കുത്തകയായ കഴുകലും ഉണക്കലും ഒതുക്കലും ഭക്ഷണം വെക്കലും കുട്ട്യോളെ നോക്കലും പുരുഷന്മാര്‍ കൃത്യമായി ഭാഗിച്ചു ഏറ്റെടുക്കുക. പെണ്ണുങ്ങള്‍ വ്യായാമം ചെയ്യാനുള്ള സമയം കണ്ടെത്തട്ടെ. വെറുതെ എന്തിനാണ് മുലകള്‍ ആരോ എന്നും പിടിച്ചോണ്ടിരിക്കുകയാ എന്ന ചീത്തപ്പേരുണ്ടാക്കുന്നത് !!!!

ആരാന്‍ പിടിച്ച് തുടങ്ങിയാല് ഉടനെ ബോഡി തൂങ്ങും, വയറു ചാടും എന്നൊക്കെ പറഞ്ഞ് തള്ളുന്നത് ഒന്ന് നിര്‍ത്തണം. സെക്‌സ് മാത്രമേ ചിലര്‍ സദാനേരവും ചിന്തിക്കൂ എന്ന തിയറി വെച്ച് ബാക്കിയുള്ളോര്‍ മുഴോന്‍ സദാനേരം പിടിച്ചോണ്ടും പിടിക്കപ്പെട്ടോണ്ടും നടക്കുക ആണെന്നുള്ള ബോധം മാറ്റിപ്പിടി.

 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (6 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (6 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (7 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (7 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (7 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (7 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (10 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (10 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (11 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (11 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (11 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (11 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (11 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (11 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (11 hours ago)

Malayali Vartha Recommends