Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ജനപ്രതിനിധികള്‍ കനിയുന്നില്ല, അധ്യാപകര്‍ ലോണ്‍ എടുത്ത് നാലാമത്തെ സ്‌കൂള്‍ ബസ് വാങ്ങി, സംഭവം ചിറയിന്‍കീഴില്‍

22 OCTOBER 2018 05:58 PM IST
മലയാളി വാര്‍ത്ത

ജനപ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് സ്‌കൂള്‍ ബസ് വാങ്ങാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് അധ്യാപകര്‍ ലോണെടുത്ത് സ്‌കൂള്‍ വാഹനം വാങ്ങി. ആറ്റിങ്ങള്‍ വിദ്യാഭ്യാസ ജില്ലയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മൂന്ന് സ്‌കൂളുകളില്‍ ഒന്നായ ചിറയിന്‍കീഴിലെ പാലവിള ഗവ. യുപി സ്‌കൂളിലേക്കാണ് വാഹനങ്ങള്‍ ഇങ്ങനെ വാങ്ങിയത്. പ്രീെ്രെപമറി, ലോവര്‍ െ്രെപമറി , അപ്പര്‍ െ്രെപമറി എന്നീ വിഭാഗങ്ങളിലായി 957 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. അവരവരുടെ മണ്ഡലങ്ങളിലെ പ്രാദേശിക ആവശ്യത്തിന് വിനിയോഗിക്കുന്നതിന് വേണ്ടിയെന്നാണ് വെയ്പ്. ഒരു സ്‌കൂള്‍ വാന്‍ വാങ്ങുന്നതിന് വേണ്ടി ജനപ്രതിനിധികളുടെ ഫണ്ടിനായി ശ്രമിക്കുമ്പോഴെല്ലാം ജനപ്രതിനിധികള്‍ കണ്ണടക്കുകയാണ് പതിവ്. 

തുടര്‍ന്ന് മൂന്ന് സ്‌കൂള്‍ ബസുകള്‍ ഇവിടത്തെ അധ്യാപകര്‍ ലോണ്‍ എടുത്ത് വാങ്ങിയിരുന്നു. വീണ്ടും വിദ്യാര്‍ത്ഥികള്‍ വര്‍ദ്ധിച്ചപ്പോള്‍ നാലാമതൊരു വാഹനം വാങ്ങാനായി ജനപ്രതിനിധികളെ കണ്ടപ്പോള്‍ വീണ്ടു കൈമലര്‍ത്തി. ജനപ്രതിനിധികള്‍ക്ക് ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും, ഹൈമാസ് ലൈറ്റുകളും സ്ഥാപിക്കാനാണ് താല്‍പര്യം. ജനപ്രതിനിധികള്‍ കനിയില്ലെന്ന് മനസിലായതോടെ നാലാമതും അധ്യാപകര്‍ തന്നെ 17 ലക്ഷം രൂപ ലോണ്‍ എടുത്ത് നാലാമത്ത് ബസും ഇറക്കി. ഇതിന്റെ ഫഌഗ് ഓഫ് കര്‍മ്മം പഞ്ചായത്ത് പ്രസിഡന്റ് ഡി. ഡീന തിങ്കളാഴ്ച നിര്‍വ്വഹിച്ചു. 

ചിറയിന്‍കീഴ് പഞ്ചായത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണിത്. സ്‌കൂളിന്റെ വികസനത്തിന് എം പിയുടെ പ്രദേശിക വികസന ഫണ്ടിന് വേണ്ടി സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചപ്പോള്‍ നാല് ലക്ഷം രൂപ ചിലവാക്കി ഡോ എ സമ്പത്ത് എംപി കുട്ടികള്‍ക്ക് കളിക്കാനായി ഒരു പാര്‍ക്ക് നിര്‍മ്മിച്ച് നല്‍കി. കുട്ടികള്‍ കൂടുന്തോറുമുള്ള ക്ലാസ് മുറികളുടെ കുറവ് എന്നും സ്‌കൂളിനെ അലട്ടിയപ്പോല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും മൂന്ന് നില കെട്ടിടം നിര്‍മ്മിക്കാനായി 1.75 കോടി അനുവദിച്ചിട്ടുണ്ട്. പ്രീെ്രെപമറി വിദ്യാര്‍ത്ഥികള്‍ക്കായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒരു ക്ലാസ് മുറിയും സ്‌കുളിന് വേണ്ടി ഒരു ഓഡിറ്റോറിയവും നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. ഡോ. ബി രാമചന്ദ്രനാണ് ലൈബ്രറി ഉള്‍പ്പെടെയുള്ളവ നവീകരിച്ച് നല്‍കിയത്. സ്‌കൂള്‍ വികസനത്തിനായി നാട്ടുകാരും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും അകമഴിഞ്ഞ സഹായിക്കുമ്പോള്‍ ഈ സര്‍ക്കാര്‍ വിദ്യാലയത്തിന് നേരെ മുഖം തിരിക്കുകയാണമ ജനപ്രതിനിധികള്‍.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (6 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (7 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (7 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (7 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (7 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (8 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (10 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (10 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (11 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (11 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (11 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (11 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (11 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (11 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

Malayali Vartha Recommends