Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വടക്കേ ഇന്ത്യയിലെ ആക്ടിവിസം ഇവിടെ നടക്കില്ല... കോടിമനസ്സുകളില്‍ ജീവിക്കുന്ന അയ്യപ്പനുവേണ്ടി ആചാര സംരക്ഷണത്തിനായി ഭക്തര്‍ തെരുവില്‍, ഇവിടെയൊരു വലിയ നോ പറഞ്ഞില്ലെങ്കില്‍ കേരളത്തില്‍ സിപിഎം ഓര്‍മ്മയാകും

16 NOVEMBER 2018 10:12 AM IST
മലയാളി വാര്‍ത്ത

ഇത് ഹിന്ദുവിന്റെ രക്തം കൊടുത്തു വിശ്വാസം തീര്‍ത്ത കേരളത്തിന്റെ മണ്ണാണ്. വടക്കേ ഇന്ത്യയിലെ ആക്ടിവിസമൊന്നും ഇവിടെ വില പോകില്ല
കോടി മനസ്സുകളില്‍ ജീവിക്കുന്ന അയ്യപ്പനുവേണ്ടി , ആചാര സംരക്ഷണത്തിനായി അവര്‍ തെരുവിലുണ്ട്. അവരുടെ വിശ്വാസവും നെഞ്ചും തകര്‍ത്തേ ആക്ടിവിസത്തിനു മുന്നേറാനാകൂ. ഇവിടെയൊരു വലിയ നോ പറഞ്ഞില്ലെങ്കില്‍ കേരളത്തില്‍ സിപിഎം ഓര്‍മ്മയാകും
തൃപ്തി ദേശായിക്കും കൂടെയുള്ള ആക്ടിവിസ്റ്റുകള്‍ക്കും പൊരുതിക്കേറാന്‍ ഇടം വേണം. ദേശീയ മാധ്യമങ്ങളിലെ താരമാകണം. അതിന് സര്‍ക്കാര്‍ കൂട്ടുനിന്നാല്‍ കേരളം പ്രതിഷേധാഗ്നിയില്‍ നിന്നു കത്തും. ജീവന്‍ പിടിച്ചു വാങ്ങിയല്ല പിടിവാശി ജയിക്കേണ്ടത്.
നിങ്ങള്‍ കാണുന്നില്ലേ വിശ്വാസം ആളിക്കത്തുന്നത്. നെടുമ്പാശ്ശേരി ഒരോര്‍മ്മപ്പെടുത്തലാണ്. ഒരു ദേശത്തിന്റെ വികാരമാണ്. ഒരു ടാക്‌സി ഡ്രൈവര്‍ പോലും യാത്ര പോകില്ല കാരണം ഇത് മഹാഭൂരിപക്ഷത്തിന്റെ നിറ വികാരമാണ്
വിമാനത്താവളമുറ്റത്ത് നിരന്നു കിടക്കുന്ന അയ്യപ്പഭക്തരുടെ ശരമം വിളി നിങ്ങള്‍ തോക്കിന്‍ മുനയില്‍ തോല്‍പ്പിച്ചാലും ഭക്തര്‍ കടലായി മാറും ഒരു ഭരണ കൂടത്തിനും വകഞ്ഞു മാറ്റാനാകാത്ത പ്രതിഷേധക്കടല്‍.
നിങ്ങള്‍ കേള്‍ക്കുന്നില്ല പ്രതിഷേധം ശരണമന്ത്രങ്ങളായുയരുന്നത്. വികലമാക്കരുത് വിശ്വാസങ്ങളെ. നവോത്ഥാനമൊരുക്കേണ്ടത് ദൈവമില്ലാത്ത ആക്ടിവിസത്തിന്റെ മാര്‍ഗ്ഗത്തിലൂടെയാകരുത്. വിശ്വാസികള്‍ക്ക് ശബരിമല പുണ്യഭൂമിയാണ്. തൃപ്തിദേശായിമാര്‍ക്ക് അത് പോരാടി കടന്നു ചെല്ലേണ്ട ശത്രു ഭൂമിയായിരിക്കും. അലകടലായി മാറുന്ന കൊച്ചി ആറു മണിക്കൂറുകളായപ്പോള്‍ സംഘര്‍ഷഭൂമിയായി മാറി. ഒരു പോലീസിനും പ്രതിഷേധം തകര്‍ത്തെറിയാന്‍ കഴിയില്ല. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends