ശബരിമല തീര്‍ഥാടകര്‍ക്കായി റെയില്‍വേയുടെ രണ്ടു സ്പെഷല്‍ സര്‍വീസുകള്‍

ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകര്‍ക്കായി റെയില്‍വേ രണ്ടു സ്പെഷല്‍ സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചു. ചെന്നൈയില്‍ നിന്നും കൊല്ലത്തേക്കും തിരിച്ചുമാണ് സര്‍വീസ് നിശ്ചയിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്‍പത്, ജനുവരി നാല് എന്നീ തീയതികളിലാണ് ഈ സര്‍വീസുകളുണ്ടായിരിക്കുക എന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























