Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

കടകള്‍ പൂട്ടിക്കെട്ടിയാല്‍ പിന്നെ... പൊലീസ് നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇന്ന് മുഖ്യമന്ത്രിയെയും ഡിജിപിയെയും കാണും; രാത്രി ഭക്തന്മാരെ ഒഴിപ്പിച്ചിട്ട് കട തുറന്നിട്ട് കാര്യവുമില്ല

17 NOVEMBER 2018 10:52 AM IST
മലയാളി വാര്‍ത്ത

More Stories...

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ​ഗാന്ധി കേരളത്തിൽ.... കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും

കേരളത്തിൽ ശക്തമായ ചൂട് തുടരും.... പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ

പൊലീസ് നിയന്ത്രണങ്ങളില്‍ ഇളവുവേണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ഇന്ന് മുഖ്യമന്ത്രിയുമായും ഡിജിപി ലോക്‌നാഥ് ബഹ്‌റയുമായും കൂടിക്കാഴ്ച നടത്തും. സന്നിധാനത്ത് പൊലീസ് നിര്‍ദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ പലതും ഭക്തര്‍ക്ക് പ്രയാസമുണ്ടാക്കുന്നതാണെന്ന് ചര്‍ച്ചയില്‍ ചൂണ്ടിക്കാണിക്കുമെന്ന് പത്മകുമാര്‍ പറഞ്ഞു.

ആചാരപരമായ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ദേവസ്വം ബോര്‍ഡ് തയ്യാറാല്ലെന്ന് നേരത്തെ പത്മകുമാര്‍ പ്രതികരിച്ചിരുന്നു. നെയ്യപ്പഭിഷേകം നടത്തേണ്ട ഭക്തര്‍ക്ക് സന്നിധാനത്ത് തങ്ങാം. അപ്പം, അരവണ കൗണ്ടറുകള്‍ പത്ത് മണിക്ക് അടയ്ക്കില്ല. സ്ന്നിധാനത്തെ കടകളും രാത്രി അടച്ചിടില്ലെന്ന് പത്മകുമാര്‍ പറഞ്ഞു.

നടവരവിലും കാണിക്കയിലും, കോടികള്‍ കുറഞ്ഞതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു . കാണിക്കയും പണവും ഇല്ലാതാക്കിയവര്‍ ക്ഷേത്രങ്ങളേ തകര്‍ക്കുകയാണ്. അവര്‍ ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയാണ്. ജീവനക്കാരേ തകര്‍ക്കുകയാണ്. അദ്ദേഹം കുറ്റപ്പെടുത്തി. കാണിക്ക ഇടരുതെന്ന് ആര്‍.എസ്.എസ് ഹിന്ദു ഐക്യവേദി, ഹൈന്ദവ സംഘടനകളുടെ പ്രഖ്യാപനത്തിനെതിരേയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആര്‍. പത്മകുമാര്‍ രംഗത്ത് എത്തിയത്. എല്ലാ ഭക്തരും പണം തന്ന് സഹായിക്കണം എന്നും കാണിക്ക ഇടണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ വലിയ കോടികള്‍ മുന്‍ വര്‍ഷത്തേതിലും നഷ്ടം വന്നു. ആര്‍.എസ്.എസും, ഹിന്ദു സംഘടനകളും ക്ഷേത്രം തകര്‍ക്കാനും ജീവനക്കാരേ നശിപ്പിക്കാനും ശ്രമിക്കുന്നു എന്നും അദ്ദേഹം സംഘടനകളുടെ പേരുകള്‍ പറയാതെ ആഞ്ഞടിച്ചു.

ദേവസ്വത്തിന്റെ ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്ന പ്രചരണം വ്യാപകമായി നടക്കുന്നു. അതൊരു രാഷ്ട്രീയ പ്രശനമാണ്. ഇത് വലിയ വിഷയമായി ഉയര്‍ത്തി കൊണ്ടുവരികയാണ് ചിലര്‍. തെറ്റായ പ്രചരണം കൊടുത്ത് ക്ഷേത്രങ്ങളേ തകര്‍ക്കുകയാണ്. വളരെ ബോധ പൂര്‍വ്വമായ ശ്രമം നടക്കുന്നു. ഇവിടെ വേതനം വാങ്ങുന്ന ജീവനക്കാര്‍ മറ്റ് മതക്കാര്‍ ഒന്നും അല്ല. എല്ലാവരും ഹിന്ദുക്കള്‍ തന്നെയാണ് എന്ന് ഓര്‍ക്കണം. അവര്‍ക്ക് ശബളം നല്കാനും മുന്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്കാനും ഞങ്ങളുടെ കൈയ്യില്‍ പണം വേണം. ദേവസ്വത്തിനു പണം വേണമെന്നും വ്യക്തമാക്കിയിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (1 hour ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (1 hour ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (2 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (2 hours ago)

റബർ വില തിരിച്ചുകയറി...  (2 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (2 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (3 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (3 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (3 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (3 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (3 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (3 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (4 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (4 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (4 hours ago)

Malayali Vartha Recommends