Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ശശികല ടീച്ചറുടെ അറസ്റ്റിൽ വെട്ടിലായത് പോലീസ് ..ഹർത്താലിൽ നട്ടം തിരിഞ്ഞത് ജനങ്ങളും

17 NOVEMBER 2018 03:42 PM IST
മലയാളി വാര്‍ത്ത

ശശികലയെ അറസ്റ്റ് ചെയ്തു വെട്ടിലായി പോലീസ് . അക്ഷരാർത്ഥത്തിൽ ഒരു പകൽ മുഴുവൻ കേരളം പോലീസിനെ ശശികല ടീച്ചർ വട്ടംകറക്കി. ഇന്നലെ രാത്രി പത്തുമണിയോടെ ശശികല ടീച്ചറെ അറസ്റ്റ് ചെയ്തു റാന്നി പോലീസ് സ്റ്റേഷനിൽ എത്തിക്കുമ്പോൾ പോലീസ് ഇത്രയൊന്നും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല . രാവിലെ ആയപ്പോഴേക്കും റാന്നി പോലീസ് സ്റ്റേഷൻ നാമജപക്കാരായ ഭക്തർ പൂർണമായും കയ്യടക്കി എന്ന് തന്നെ പറയാം .

ശശികല ടീച്ചറെ ശബരിമലയിലേക്ക് കടത്തിവിടില്ല എന്ന നിലപാടാണ് പോലീസ് എടുത്തിരുന്നത്. പ്രതിഷേധങ്ങള്‍ ശക്തമായതോടെ പോലീസ് തീരുമാനം മയപ്പെടുത്തി. സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയക്കാമെന്നായിരുന്നു പോലീസിന്‍റെ ആദ്യ നിലപാട്. എന്നാല്‍ തന്നെ അറസ്റ്റ് ചെയ്തിടത്തുകൊണ്ടു വിടാമെങ്കില്‍ മാത്രം മതി. അല്ലെങ്കില്‍ ഉപവാസ സമരവുമായി മുന്നോട്ട് പോകുമെന്നു ടീച്ചര്‍ പറഞ്ഞതോടെ പുലിവാല് പിടിച്ചത് പോലീസ്.

ജാമ്യമെടുത്താല്‍ ശബരിമലയ്ക്ക് പോകാമെന്ന് പൊലീസ് അറിയിച്ചെങ്കിലും അവര്‍ തയ്യറായില്ല. തുടര്‍ന്നാണ് തിരുവല്ല ആര്‍.ഡി.ഒയ്ക്ക് മുന്നില്‍ ഹാജരാക്കാൻ തീരുമാനമായത് . കേസെടുക്കാദി പറഞ്ഞയക്കാൻ പറ്റാത്തത് കൊണ്ട് നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി ശശികളക്ക് ജാമ്യം അനുവദിക്കേണ്ട ഗതികേടിലായി കേരള പോലീസ് . കോടതിയില്‍ നിന്നും ജാമ്യമെടുത്ത് ശശികലയ്ക്ക് ശബരിമലയിലേക്ക് പോകാമെന്നും പൊലീസ് അറിയിച്ചു

 

 

 

ഹിന്ദു ഐക്യവേദിയുടെയും ശബരിമല കര്‍മ സമിതിയുടെയും ആയിര കണക്കിനു പ്രവര്‍ത്തകരാണ് പോലീസ് സ്റ്റേഷനു മുന്നില്‍ നാമജപ പ്രതിഷേധം നടത്തിയത്. ശശികല ടീച്ചറെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ സമിതിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. ഓർക്കാപ്പുറത്തുണ്ടായ ഹർത്താലിൽ പാവം ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് മാത്രമാണ് ഈ അറസ്റ്റിന്റെ ബാക്കി പത്രമായി അവശേഷിക്കുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends