Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സര്‍ക്കാര്‍ ഒരു 'സുവര്‍ണ്ണാവസര'മല്ലേ പാഴാക്കിക്കളഞ്ഞത്? ആ 'കുലസ്ത്രീ'യിലൂടെയെങ്കിലും സ്ത്രീകള്‍ക്ക് തങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാമായിരുന്നുവെന്ന് ശാരദക്കുട്ടി

17 NOVEMBER 2018 03:56 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ പോലീസ് നിയന്ത്രണം മറികടന്ന് രാത്രിയില്‍ ദര്‍ശനത്തിന് ശ്രമിച്ച ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശ്രീകലയെ അറസ്റ്റ് ചെയ്തിരുന്നു. ര്‍ക്കാര്‍ ഒരു 'സുവര്‍ണ്ണാവസര'മല്ലേ പാഴാക്കിക്കളഞ്ഞത്? അങ്ങനെ അവരുടെ മാതൃകാ കുലസ്ത്രീയായ ശശികലയിലൂടെയെങ്കിലും ശബരിമലയിലെ സ്ത്രീ പ്രവേശനം സാധ്യമാക്കാമായിരുന്നു. ആ 'കുലസ്ത്രീ' യിലൂടെയെങ്കിലും സ്ത്രീകള്‍ക്ക് തങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാമായിരുന്നുവെന്ന് ശശികലയുടെ മലകയറ്റത്തെ കയറ്റത്തെ കളിയാക്കി എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

എന്താ ഈ കേള്‍ക്കുന്നത് ? യുവത്വം എവിടെ വരെയെന്ന് ആരാ തീരുമാനിക്കുക?

രാത്രി 1.15 ഓടെ ശശികല എന്ന യുവതി മല കയറാനെത്തുന്നു. പോലീസവരെ തടയുന്നു. അറസ്റ്റു ചെയ്തു നീക്കുന്നു. യുവതി പ്രവേശിക്കരുത് എന്നു പറഞ്ഞു കുത്തിയിരുന്നു ശരണം വിളിച്ചവര്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നു. അപ്പോള്‍ 'ഈ' യുവതിയെ കയറ്റാം, 'ആ' യുവതിയെ കയറ്റരുത് എന്നാണോ നയം? ഒന്നും പിടികിട്ടുന്നില്ലല്ലോ.

ശശികലയെന്ന യുവതി പടി കയറിപ്പോവുകയും നടയ്ക്കു നേരെ ചെന്നു നില്‍ക്കുകയും നെയ്യഭിഷേകം നടത്തുകയും ചെയ്തിരുന്നെങ്കിലോ? അതിന്റെ ഒരു ഫോട്ടോയും വീഡിയോയും കയ്യില്‍ കിട്ടുകയും കൂടി ചെയ്തിരുന്നെങ്കിലോ? ഒന്നാലോചിച്ചു നോക്കണം...

പി.എസ്.ശ്രീധരന്‍ പിള്ളയുടെ ഭാഷയില്‍ പറഞ്ഞാല്‍ സര്‍ക്കാര്‍ ഒരു 'സുവര്‍ണ്ണാവസര'മല്ലേ പാഴാക്കിക്കളഞ്ഞത്?
അങ്ങനെ അവരുടെ മാതൃകാ കുലസ്ത്രീയായ ശശികലയിലൂടെയെങ്കിലും ശബരിമലയിലെ സ്ത്രീ പ്രവേശനം സാധ്യമാക്കാമായിരുന്നു. ആ 'കുലസ്ത്രീ' യിലൂടെയെങ്കിലും സ്ത്രീകള്‍ക്ക് തങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാമായിരുന്നു.

തോല്‍പ്പിച്ചു കളഞ്ഞല്ലോ ...

തോല്‍ക്കാനിനിയും സ്ത്രീജന്മം ബാക്കി.

എസ്.ശാരദക്കുട്ടി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends