Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വീണ്ടും തൃപ്തി ദേശായി എത്തുന്നു ...ഗറില്ലാ തന്ത്രങ്ങളോടെ ..സുരക്ഷ ഉറപ്പ് നൽകി പോലീസും

17 NOVEMBER 2018 04:03 PM IST
മലയാളി വാര്‍ത്ത

വീണ്ടും തൃപ്തി ദേശായി എത്തുന്നു.പ്രതിഷേധക്കാരെ ഭയന്നല്ല മടങ്ങുന്നതെന്നും പോകുന്നതിൽ ദുഃഖമുണ്ടെന്നും അവർ ഇന്നലെ പറഞ്ഞിരുന്നു.

മുംബൈ വിമാനത്താവളത്തിലും തൃപ്തിക്ക് പ്രതിഷേധം നേരിടേണ്ടിവന്നു. ....
അമ്പത് വയസ് കഴിയാതെ തൃപ്തി ദേശായിയും സംഘവും ശബരിമലയില്‍ പോകേണ്ടെന്നാണ് പ്രതിഷേധക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. തൃപ്തിയെയും കൂട്ടരെയും വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ മുംബൈ പോലീസ് ഏറെ പണിപ്പെട്ടു. കനത്ത സുരക്ഷാവലയത്തിലാണ് തൃപ്തിയെ പുറത്തെത്തിച്ചത്.

പോലീസ് അകമ്പടിയിലാണ് ഇവര്‍ വീട്ടിലെത്തിയത്. അതിനുശേഷമാണ് എന്തുവന്നാലും ശബരിമലയിൽ പോകുമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ആക്രമണത്തെ ഭയപ്പെടുന്നില്ലെന്നും തൃപ്തി പറഞ്ഞു.

പ്രതികരിച്ചത് ഭക്തരല്ല ,ഗുണ്ടകളാണ് ..സ്ത്രീകളുടെ അവകാശമാണ് പ്രധാനം. അയ്യപ്പ ഭക്തിയുടെ പേരില്‍ ഇത്തരം വൃത്തിക്കെട്ട പെരുമാറ്റത്തെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും തൃപ്തി ദേശായി പറഞ്ഞു.

 

 

അടുത്ത തവണ ആരോടും പറയാതെയാണ് ശബരിമലയിലേക്ക് എത്തുക, ഗറില്ലാ തന്ത്രങ്ങള്‍ പ്രയോഗിക്കും. ആരുടെയും സംരക്ഷണം ചോദിക്കുകയുമില്ല എന്നും തൃപ്തി പറഞ്ഞു. അതേസമയം അടുത്തതവണ ശബരിമലയിൽ എത്തുമ്പോൾ എല്ലാ സുരക്ഷയും സഹായവും നൽകാമെന്ന് പോലീസ് സമ്മതിച്ചിട്ടുണ്ടെന്നും തൃപ്തി വ്യക്തമാക്കി.

. ഇത്തവണ സര്‍ക്കാരിനും പോലീസിനും കേന്ദ്രസര്‍ക്കാരിനും തൃപ്തി പ്രത്യേക കത്തയച്ചിരുന്നു. തുടര്‍ന്നാണ് കൊച്ചിയിലെത്തിയത്. ഇതാണ് തന്റെ ദൗത്യം നടക്കാതെ പോകാൻ കാരണമെന്ന് തൃപ്തി വിശ്വസിക്കുന്നു. ഈ മണ്ഡല കാലത്തുതന്നെ പോലീസിന്റെ സഹായത്തോടെ ഗറില്ലാ തന്ത്രങ്ങൾ ഉപയോഗിച്ച് ശബരിമലയിലെത്തും എന്ന് തറപ്പിച്ചു പറയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends