Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

സിപിഐ കോണ്‍ഗ്രസുമായി അടുക്കുന്നു... ദൂതന്മാരുമായി ചര്‍ച്ചകള്‍ സജീവം; അങ്കലാപ്പോടെ സിപിഎം; സിപിഐയുമായി ഏറ്റുമുട്ടല്‍ വേണ്ടെന്ന് തീരുമാനം

15 NOVEMBER 2014 10:02 PM IST
മലയാളി വാര്‍ത്ത.

തുടര്‍ച്ചയായ അപമാനങ്ങള്‍ക്കും മാറുന്ന മുന്നണി സമവായങ്ങള്‍ക്കും ഒരു മുഴം മുമ്പേ എറിഞ്ഞ് സിപിഐ. തെരുവില്‍ തങ്ങളെ തള്ളിപ്പറഞ്ഞ സിപിഎമ്മിനെ അതേ നാണയത്തില്‍ മെരുക്കുക എന്നതാണ് സിപിഐയുടെ ലക്ഷ്യം. അവര്‍ കോണ്‍ഗ്രസ് നേതാക്കന്മാരുമായി ഇതിനകം തന്നെ ആശയ വിനിമയം നടത്തിക്കഴിഞ്ഞു. ദൂതന്മാര്‍ മുഖേനയാണ് കോണ്‍ഗ്രസുമായി ചങ്ങാത്തം സ്ഥാപിക്കാന്‍ സിപിഐ ശ്രമിച്ചത്. ഇതിനായി സിപിഐ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയുമുണ്ട്. സിപിഎമ്മിന്റെ വേല്യട്ടന്‍ മനോഭാവത്തില്‍ കേന്ദ്ര നേതൃത്വത്തിനും മടുപ്പാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ മുന്നണിയിലേക്ക് ചേക്കാറാനുള്ള ശ്രമത്തിലാണ് കേന്ദ്ര നേതൃത്വവും.

കഴിഞ്ഞ തിരുവനന്തപുരം ലോക്‌സഭാ സീറ്റിനെ ചൊല്ലിയുണ്ടായ വിവാദത്തില്‍ സിപിഐയെ ഒറ്റപ്പെടുത്തിയ സിപിഎമ്മിന്റെ സമീപനം പ്രതിഷേധം ഉളവാക്കിയിരുന്നു. തുടര്‍ന്ന് ബാര്‍ വിഷയുവുമായി വന്ന രാഷ്ട്രീയ സാഹചര്യമാണ് സിപിഐയെ അങ്കലാപ്പിലാക്കിയത്. ബാര്‍ വിഷയത്തില്‍ സിപിഐയുടെ നിലപാടുകളെ സിപിഎം പുശ്ചിച്ച് തള്ളി. മാത്രമല്ല കെഎം മാണിയും കൂട്ടരും സിപിഎമ്മിലേക്ക് വരുമെന്നുള്ള ധ്വനിയും ശക്തമാണ്. അങ്ങനെ വന്നാല്‍ എല്‍ഡിഎഫില്‍ സിപിഐയുടെ സ്ഥാനം അപ്രസക്തമാകും. ഇപ്പഴേ ശബ്ദമില്ലാതായ തങ്ങളെ സിപിഎം ഭാവിയില്‍ പൂര്‍ണമായും അവഗണിക്കും. 
ഇത് തന്നെയാണ് കോണ്‍ഗ്രസിന്റെ അവസ്ഥയും. മാണി മുന്നണി വിട്ടു പോയാല്‍ രാജി വയ്‌ക്കേണ്ടി വരും. അപ്പോള്‍ അടവിന് അടവ് തന്നെയാണ് പോം വഴി. അങ്ങനെയാണ് അവര്‍ സിപിഐയെ നോട്ടമിട്ടത്. അതോടെ ഇരു പാര്‍ട്ടികളും തമ്മിലുള്ള ചര്‍ച്ചകളും സജീവമായി.
ഈ ചുറ്റുപാടുകള്‍ മനസിലാക്കിയാണ് സിപിഎമ്മിന്റെ സംസ്ഥാന സമിതി സിപിഐക്കെതിരെ വിമര്‍ശനം ഉന്നയിക്കാത്തത്. സിപിഐയുമായി ഏറ്റുമുട്ടല്‍ വേണ്ടന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു . സിപിഐയുടെ വിമര്‍ശനങ്ങള്‍ ഗൗരവത്തിലെടുക്കണ്ട. സിപിഐയോട് പ്രകോപനം വേണ്ടന്നും പിണറായി പറഞ്ഞു. സിപിഐ നിലപാടിനെ എതിര്‍ക്കുമ്പോഴും മൃദുസമീപനം മതിയെന്നും പിണറായി ആവശ്യപ്പെട്ടു. 
ബാര്‍ കോഴ വിവാദത്തില്‍ സി.പി.എമ്മിനെതിരെ സി.പി.ഐ രൂക്ഷവിമര്‍ശനം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയ സംസ്ഥാന സമിതി യോഗത്തിലുള്ള ഈ തീരുമാനം എന്തു കൊണ്ടാണെന്ന് ഇപ്പോള്‍ മനസിലായില്ലേ. ഇനിയും തള്ളിപ്പറഞ്ഞാല്‍ സിപിഐ അവരുടെ പാട്ടിന് പോകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (15 minutes ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (31 minutes ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (45 minutes ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (1 hour ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (1 hour ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (1 hour ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (1 hour ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (2 hours ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (2 hours ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (2 hours ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (3 hours ago)

Malayali Vartha Recommends