Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8 ലക്ഷം കോടി ഡോളർ


കിളിമാനൂരിൽ അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ


പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും ഇന്ന് പുറത്തിറങ്ങിയേക്കും


മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു...വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു, പൊതുദർശനത്തിനുശേഷം ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...

മലയാളി വാര്‍ത്തയുടെ കണ്ടെത്തല്‍ പിണറായി ശരിവയ്ക്കുന്നു: സിപിഐയ്ക്ക് ആദ്യം മുതലേ കോണ്‍ഗ്രസ് താല്‍പര്യമായിരുന്നു ഉണ്ടായിരുന്നത്, ആരോപണം പഴയ കോണ്‍ഗ്രസ് ഹാങ് ഓവറില്‍

16 NOVEMBER 2014 08:51 PM IST
മലയാളി വാര്‍ത്ത.

More Stories...

തേ​ക്ക​ടി പു​ഷ്പ​മേ​ള​ക്ക് ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി... ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ മെ​യ് മൂ​ന്ന്​ വ​രെ ന​ട​ക്കു​ന്ന തേ​ക്ക​ടി പു​ഷ്പ​മേ​ള​യു​ടെ പ​ന്ത​ലി​ന്റെ കാ​ൽ​നാ​ട്ടു​ക​ർ​മം നടന്നു

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

വാഹനാപകടത്തിൽ മരിച്ച എടവനക്കാട് സ്വദേശിനി ജാസ്‌ലിയ ജോൺസണിന്റെ സംസ്കാരം ഇന്ന്...

സിപിഐ കോണ്‍ഗ്രസുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയെന്ന കഴിഞ്ഞ ദിവസത്തെ മലയാളി വാര്‍ത്ത ശരിവയ്ക്കുന്ന പ്രസ്ഥാവനകളാണ് സിപിഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും സിപിഎം ജനറല്‍ സെക്രട്ടറി പിണറായി വിജയനും നടത്തിയിരിക്കുന്നത്. സിപിഐ കോണ്‍ഗ്രസിനോട് അടുക്കുന്നു എന്ന ധ്വനി ഉയര്‍ത്തിക്കൊണ്ടാണ് പിണറായിയുടെ പ്രസ്ഥാവന. 

ബാര്‍ കോഴ ആരോപണത്തില്‍ സിപിഎം നടത്തുന്നത് അഡ്ജസ്റ്റ്‌മെന്റ് സമരമാണെന്ന്പന്ന്യന്‍ രവീന്ദ്രന്റെ ആരോപിച്ചിരുന്നു. ഇതിനു മറുപടിയായി ഇരിക്കുന്ന സ്ഥാനം ഓര്‍ക്കാതെയുള്ള തെരുവ് പ്രസംഗം മാത്രമാണിതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. പഴയ കോണ്‍ഗ്രസ് ബന്ധത്തിന്റെ ഹാങ്ഓവറില്‍ നില്‍ക്കുന്നവരാണ് ആരോണങ്ങള്‍ ഉന്നയിക്കുന്നത്. കേരളത്തിലെ സിപിഐയ്ക്ക് ആദ്യം മുതലേ കോണ്‍ഗ്രസ് താല്‍പര്യമായിരുന്നു ഉണ്ടായിരുന്നത്. ഇതിന് ലഭിച്ച ശിക്ഷ മറക്കരുത്. 
സിപിഐ അഡ്‌ജെസ്റ്റ്‌മെന്റ് നടത്തിയെന്ന് വേണമെങ്കില്‍ സംശയിക്കാം. സിപിഐ നേതാക്കള്‍ അന്ന് നടത്തിയത് കേവലം തെരുവ് പ്രസംഗം മാത്രമാണ്. ആരുമായും സിപിഎം അഡ്‌ജെസ്റ്റ്‌മെന്റ് നടത്തിയിട്ടില്ല. എന്ത് അഡ്ജസ്റ്റ്‌മെന്റാണ് നടത്തിയതെന്ന് സിപിഐ വ്യക്തമാക്കണം. 

ഇടതുപക്ഷത്തേക്ക് വരുമെന്ന് പറയുന്ന കേരള കോണ്‍ഗ്രസിനെയാണ് സിപിഐ ഭയപ്പെടുന്നത്. അതിനാല്‍ കേരള കോണ്‍ഗ്രസിന്റെ ഇമേജ് നഷ്ടപ്പെടുത്തുക എന്നതാണ് സിപിഐയുടെ ഗൂഢ തന്ത്രം. അതേസമയം മുഖ്യമന്ത്രിയ്‌ക്കെതിരേയോ എക്‌സൈസ് മന്ത്രിക്കെതിരേയോ സിപിഐ അനങ്ങുന്നുമില്ല. ചാനല്‍ ചര്‍ച്ചകളില്‍ പോലും സിപിഐയ്ക്ക് ഇതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടോ എന്നും സംശയിക്കുന്നു. ഈയൊരു സാഹചര്യത്തിലാണ് പിണറായിയുടെ പ്രസ്ഥാവന.

സിപിഐയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. എന്നാല്‍ വീണ്ടും സിപിഐ നേതാക്കള്‍ സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. കേരളത്തില്‍ വിജയിച്ച സമരങ്ങളെല്ലാം പാര്‍ട്ടി ഒറ്റയ്ക്ക് നടത്തിയതാണെന്നും പന്ന്യന്‍ പറഞ്ഞിരുന്നു.

മലയാളി വാര്‍ത്ത കഴിഞ്ഞ ദിവസം നല്‍കിയ ആ എസ്‌ക്ലൂസിവ് റിപ്പോര്‍ട്ട് കൂടി കാണുക

സിപിഐ കോണ്‍ഗ്രസുമായി അടുക്കുന്നു... ദൂതന്മാരുയി ചര്‍ച്ചകള്‍ സജീവം; അങ്കലാപ്പോടെ സിപിഎം; സിപിഐയുമായി ഏറ്റുമുട്ടല്‍ വേണ്ടെന്ന് തീരുമാനം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ​യി​ര​ക്ക​ണ​ക്കി​ന് പു​ഷ്പ, ഫ​ല,സ​സ്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും വി​വി​ധ ക​ലാ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മേ​ള  (1 hour ago)

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു  (1 hour ago)

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം  (1 hour ago)

വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാകാൻ പി മാളവിക  (1 hour ago)

ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  (1 hour ago)

നാലുപേർക്ക് പുതുജീവനേകിയാണ് ജാസ്‍ലിയയുടെ മടക്കം....  (2 hours ago)

ദുബൈയിൽ പ്രവാസിയായിരുന്നയാൾ നിര്യാതനായി  (2 hours ago)

ഒറ്റമിനിട്ടിൽ 4 മിസൈൽ ഇറാൻ വിമാനം കത്തി ചിത്രം പുറത്ത്..! ഒടുവിൽ ട്വിസ്റ്റ്  (2 hours ago)

ബത്തേരിയിൽ യുവാവ് പറമ്പിൽ മരിച്ച നിലയിൽ  (3 hours ago)

ആറ്റുകാല്‍ പൊങ്കാല VVR തൂക്കി കട്ട പെറുക്കിയും, ചവർ വാരിയും മേയർ.! പുലർച്ചെ 2 മണിവരെ കട്ടയ്ക്ക് ആര്യയെ ഞെട്ടിച്ചു,പറഞ്ഞാൽ പറഞ്ഞത്.!  (3 hours ago)

നാളെ മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും....  (3 hours ago)

സ്വർണവിലയിൽ കുറവ്.... പവന് 2,280 രൂപയുടെ കുറവ്  (3 hours ago)

ഇനി പരീക്ഷാക്കാലം.... ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ നാളെ ആരംഭിക്കും  (3 hours ago)

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ  (3 hours ago)

കനത്ത ഇടിവ് നേരിട്ട് സെൻസെക്‌സും നിഫ്റ്റിയും  (3 hours ago)

Malayali Vartha Recommends