Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

വീണ്ടും മോഡിയുടെ വഴിയേ… പാചക വാതക സിലിണ്ടറിന് സബ്‌സിഡി വേണ്ടെന്ന് വച്ച് അബ്ദുള്ളക്കുട്ടി മാതൃകയാകുന്നു

17 NOVEMBER 2014 09:15 AM IST
മലയാളി വാര്‍ത്ത.

സിപിഎമ്മിലായിരുന്ന സമയത്ത് മോഡിയുടെ ഗുജറാത്ത് വികസനത്തിന്റെ പേരില്‍ ഏറെ പഴികേട്ട എപി അബ്ദുള്ളക്കുട്ടി എംഎല്‍എ വീണ്ടും മോദിയുടെ വഴിയേ…

പ്രധാനമന്ത്രിയുടെ സ്വച് ഭാരത് മിഷനെ ശശി തരൂര്‍ പിന്തുണച്ചതിന്റെ വിവാദം കെട്ടടങ്ങുന്നതിനു മുമ്പാണ് കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരാഹ്വാനം അനുസരിച്ച്‌ കൊണ്ട് അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്. സാമ്പത്തിക ശേഷിയുള്ളവര്‍ സബ്‌സിഡി ഉപേക്ഷിച്ച് രാജ്യത്തിന്റെ സമ്പദ് ഘടനയെ സഹായിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആഹ്വാനം അബ്ദുള്ളക്കുട്ടി ഏറ്റെടുത്തു.
വീട്ടിലെ പാചക വാതക സിലിണ്ടറിന് സബ്‌സിഡി വേണ്ടെന്ന് എപി അബ്ദുള്ളക്കുട്ടി എംഎല്‍എ രേഖാമൂലം എഴുതിക്കൊടുത്തു. എംഎല്‍എ എന്ന നിലയില്‍ തന്റെയും, ഡോക്ടറായ ഭാര്യയുടെയും വരുമാനം വച്ചു നോക്കുമ്പോള്‍ ഗ്യാസ് സിലിണ്ടറൊന്നിന് 500 രൂപ അധികം നല്‍കേണ്ടി വരുന്നതു കാര്യമായ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നില്ല. ആ തുക തന്നേക്കാള്‍ അര്‍ഹനായ ഏതെങ്കിലും ഉപഭോക്താവിനു സബ്‌സിഡിയായി ലഭിക്കട്ടെയെന്നാണു തന്റെ നിലപാട് എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. സര്‍ക്കാരില്‍ നിന്നു സബ്‌സിഡി കിട്ടേണ്ടതു തന്നെപ്പോലുള്ളവര്‍ക്കല്ല, ചാണകം കത്തിച്ചും മറ്റും പാചകം ചെയ്യുന്ന കോടിക്കണക്കിനു പാവപ്പെട്ട കുടുംബങ്ങള്‍ക്കാണ്.

അബ്ദുള്ളക്കുട്ടിയുടെ ഭാര്യ ഡോ. റോസിനയുടെ പേരിലാണു വീട്ടിലെ ഗ്യാസ് കണക്ഷന്‍. 
സാമ്പത്തിക ശേഷിയുള്ളവര്‍ സബ്‌സിഡി ത്യജിച്ചു മാതൃക കാട്ടണമെന്ന് എണ്ണക്കമ്പനികള്‍ മൂന്നു മാസം മുമ്പാണു പ്രചാരണം തുടങ്ങിയത്. രാജ്യത്തെ 15 കോടി ഗ്യാസ് ഉപഭോക്താക്കളില്‍ ഒരു കോടി പേരെയെങ്കിലും സബ്‌സിഡി ത്യജിക്കാന്‍ പ്രേരിപ്പിക്കാമെന്നാണു കമ്പനി കണക്കു കൂട്ടിയതെങ്കിലും മൂന്നു മാസം കൊണ്ട് ഒന്‍പതിനായിരത്തോളം ആളുകള്‍ മാത്രമാണു സബ്‌സിഡി ഉപേക്ഷിക്കാന്‍ തയാറായത്. അതില്‍ തന്നെ വലിയൊരു ശതമാനവും എണ്ണക്കമ്പനി ഉദ്യോഗസ്ഥരാണ്. 
സിലിണ്ടറൊന്നിന് ഉപഭോക്താവു നല്‍കുന്ന തുകയേക്കാള്‍ കൂടുതലാണു കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കി വരുന്നത്. അമ്പതിനായിരം കോടി രൂപയോളമാണു പ്രതിവര്‍ഷം സബ്സിഡി നല്‍കാന്‍ വേണ്ടി വരുന്നതെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ കണക്ക്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (12 minutes ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (28 minutes ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (42 minutes ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (1 hour ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (1 hour ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (1 hour ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (1 hour ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (2 hours ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (2 hours ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (2 hours ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (3 hours ago)

Malayali Vartha Recommends