Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

കൂട്ടുകാരന്റെ ജീവന് വേണ്ടി യാചിച്ച് രജിത്ത്, ലോറിയിടിച്ച് പരുക്കേറ്റ യുവാവ് അര മണിക്കൂറോളം റോഡില്‍ കിടന്ന് ചോരവാര്‍ന്നു മരിച്ചു

17 NOVEMBER 2014 09:38 AM IST
മലയാളി വാര്‍ത്ത.

 അപകടത്തില്‍ ചോരവാര്‍ന്ന് കിടന്നു ജീവന് വേണ്ടി പിടയുന്ന സുഹൃത്തിനെ രക്ഷിക്കാന്‍ രജിത്ത് മറ്റു വാഹനയാത്രക്കാരോട് കരഞ്ഞ് യാചിച്ചിട്ടും ഫലമുണ്ടായില്ല. അരമണിക്കൂറുകളോളം ചോരവാര്‍ന്ന് പിടയുന്ന സുഹൃത്തിനെ കണ്ട് കണ്ണീരോടെ നോക്കിനിലവിളിക്കാനെ രജിത്തിന് കഴിഞ്ഞുള്ളു. ഇന്നലെ രാവിലെ പതിനൊന്ന് മണിക്ക് പാലക്കാട് ചിറ്റിലഞ്ചേരി കടമ്പിടി പള്ളി ജംഗ്ഷനിലാണ് അപകടം നടന്നത്. അയിലൂര്‍മൂല സുദേവന്റെ മകന്‍ സജീഷാണ് (22) അപകടത്തില്‍പ്പെട്ട് ചോരവാര്‍ന്ന് മരിച്ചത്. 

തിരുവനന്തപുരത്തെ കിന്‍ഫ്ര പാര്‍ക്കില്‍ ജോലി ചെയ്യുന്ന സജീഷ് പാസ്‌പോര്‍ട്ട് ആവശ്യത്തിനായാണ് ശനിയാഴ്ച വൈകിട്ട് മഞ്ഞപ്രയിലെ വീട്ടിലെത്തിയത്. ഇന്നലെ രാവിലെ അവിടെ നിന്ന് തിരികെ സുഹൃത്തും ബന്ധുവുമായ രജിത്തിനൊപ്പം (24) തിരികെ വരുമ്പോഴാണ് അപകടം നടന്നത്.
ലോറിയിടിച്ചു ബൈക്കില്‍നിന്നു വീണ സജീഷിന്റെ ദേഹത്തുകൂടി അതേ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. സജീഷിനെ ആശുപത്രിയിലെത്തിക്കാന്‍ സ്വന്തം വേദനകള്‍ മറന്നു സുഹൃത്ത് രജിത്ത് അവിടെ കൂടിയ മറ്റു വാഹനയാത്രക്കാരോട് കരഞ്ഞ് അപേക്ഷിച്ചിട്ടും ആരും തയാറായില്ല.
ഇതിനിടെ ആലത്തൂരില്‍നിന്നു ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോവുകയായിരുന്ന മേലാര്‍കോട് പഞ്ചായത്തംഗം കെ.വി. കണ്ണന്‍ അപകടം കണ്ടു വാഹനം നിര്‍ത്തി പരുക്കേറ്റവരെ ഓട്ടോയില്‍ കയറ്റി ചിറ്റിലഞ്ചേരിയിലും അവിടെനിന്നു കാറില്‍ പളളിക്കാട് വരെയും എത്തിച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്നു വടക്കഞ്ചേരിയില്‍നിന്നു വന്ന ആംബുലന്‍സില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നു മണിയോടെ സജീഷ് മരിക്കുകയായിരുന്നു. അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാനും കൂടെപോകാനും കണ്ടുനിന്ന ആരും തയാറായിരുന്നില്ല. അപകടം നടന്ന സമയത്ത് തന്നെ സജീഷിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ജീവന്‍ രക്ഷിക്കാമായിരുന്നു.
സംസ്ഥാന പാതയില്‍ അപകടമുണ്ടായ സ്ഥലത്തു കനാല്‍ നിര്‍മാണം നടക്കുന്നതിനാല്‍ വാഹനങ്ങള്‍ ഒരു വരിയായാണു കടത്തിവിട്ടിരുന്നത്. ഇതറിയാതെ ഇവിടെയെത്തിയ ലോറി ഡ്രൈവര്‍ വാഹനം വലത്തേക്കു വെട്ടിക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. രജിത്ത് റോഡരികിലേക്കും സജീഷ് ലോറിക്കടിയിലേക്കും തെറിച്ചു വീണു. അമ്മ: സത്യഭാമ. സഹോദരന്‍: സുധീഷ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (11 minutes ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (27 minutes ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (41 minutes ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (1 hour ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (1 hour ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (1 hour ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (1 hour ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (2 hours ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (2 hours ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (2 hours ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (3 hours ago)

Malayali Vartha Recommends