Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാവിക സേനയുടെ കമാന്‍ഡര്‍ക്കും ക്യാപ്റ്റനും ഏഷ്യന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം; പ്രളയകാലത്ത് ഗര്‍ഭിണിയെ ഹെലികോപ്റ്ററില്‍ രക്ഷപെടുത്തിയ നാവിക സേനാ ഉദ്യോഗസ്ഥര്‍ക്കാണ് പുരസ്‌കാരം

29 NOVEMBER 2018 08:31 AM IST
മലയാളി വാര്‍ത്ത

കൊച്ചി നഗരത്തിനടുത്ത് വര്‍മ്മ രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടപ്പോഴായിരുന്നു ഗര്‍ഭിണിയായ യുവതിയെ രക്ഷപെടുത്തിയത്. ആശുപത്രിയിലെത്തിച്ചയുടന്‍ തന്നെ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. കൊച്ചിയില്‍ തന്നെ മറ്റൊരിടത്ത് കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ കുടുങ്ങിയ 26പേരെ അതിസാഹസികമായി രക്ഷിച്ചതിനാണ് ക്യാപ്റ്റന്‍ രാജ്കുമാറിന് പുരസ്‌കാരം.

പ്രളയം 32 പേരെയാണ് രക്ഷിച്ചത്. കേരളത്തിലെ പ്രളയക്കാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ നാവിക സേനയുടെ കമാന്‍ഡര്‍ക്കും ക്യാപ്റ്റനും ഏഷ്യന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം. ഇതിന് പുറമെ, ഇന്തോനേഷ്യയിലെ സുലാവസിയില്‍ ഭൂകമ്ബത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട സിംഗപ്പൂര്‍ പാരാഗ്ലൈഡറായിരുന്ന മരിച്ച നീ ങ്കോങ് ചുങ്, തായ്‌ലാന്‍ഡിലെ ഗുഹയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍, ഇന്തോനേഷ്യന്‍ ദുരന്തനിവാരണ വിഭാഗം വക്താവ് സുതോപോ പുര്‍വോ എന്‍ഗോരോ എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യന്‍ പൈലറ്റുമാര്‍ പുരസ്‌കാരം പങ്കിടുന്നത്.

പൂര്‍ണ ഗര്‍ഭിണിയെ ഹെലികോപ്ടറില്‍ രക്ഷപെടുത്തിയതാണ് പൈലറ്റ് കമാന്റര്‍ വിജയ് വര്‍മ്മയും ക്യാപ്റ്റന്‍ പൈലറ്റ് പി. രാജ്കുമാര്‍ എന്നിവര്‍ക്ക് അവാര്‍ഡ് വാങ്ങിക്കൊടുക്കുവാന്‍ കാരണമായത്. പിന്നീട് മഹാപ്രളയത്തിന്റെ പ്രതീകാത്മക ചിത്രമായും ഇത് മാറുകയായിരുന്നു. സിംഗപ്പൂരിലെ ഇംഗ്ലീഷ് പത്രമായ ദ സ്‌ട്രൈറ്റ് ടൈംസ് ആണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഇവരുടെ ഏഴാമത് പുരസ്‌കാരമാണിത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (3 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (11 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (26 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (40 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (49 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (19 hours ago)

Malayali Vartha Recommends