Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേന്ദ്ര കേരളാ സര്‍വകലാശാലയുടെ നിയമപഠനത്തിനായുള്ള തിരുവല്ല കേന്ദ്രത്തില്‍ നിയമമനുഷ്യാവകാശ ദ്വൈവാചാരണത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളില്‍ തിരുവല്ല ക്രൈസ്റ്റും മേരി റാണിയും സെന്റ് മേരീസും ജേതാക്കൾ

29 NOVEMBER 2018 12:06 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര കേരളാ സര്‍വകലാശാലയുടെ നിയമപഠനത്തിനായുള്ള തിരുവല്ല കേന്ദ്രത്തില്‍ നിയമമനുഷ്യാവകാശ ദ്വൈവാചാരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളില്‍ തിരുവല്ല ക്രൈസ്റ്റ്, തിരുവല്ല മേരി റാണി, കുന്നന്താനം ഗവഃ ഹൈസ്‌കൂള്‍ എന്നിവര്‍ ജേതാക്കളായി. മലയാളം പ്രസംഗ മത്സരത്തില്‍ മേരി റാണി പബ്ലിക്സ്‌കൂളിലെ ലെന എല്‍സ മാത്യുവും , അന്നാ ജോസഫും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഇംഗ്ലീഷ് പ്രസംഗ മത്സരത്തില്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ അമല്‍ വര്‍ഗീസ് ഒന്നാം സ്ഥാനവും , അക്‌സാ എല്‍സാ മാത്യു രണ്ടാംസ്ഥാനവും നേടി. പോസ്റ്റര്‍ രചനയില്‍ കുന്നന്താനം സെന്റ് മേരിസ് ഗവ. ഹൈസ്‌കൂളിലെ ജിത്തു ബിജു ഒന്നാം സ്ഥാനവും ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ അമല്‍ മരിയ , ഗിഫ്റ്റി .കെ എബ്രഹാം എന്നിവര്‍ രണ്ടാം സ്ഥാനവും നേടി .

വിജയികള്‍ക്ക് തിരുവല്ലാ കാനറാ ബാങ്ക് (എന്‍ .ആര്‍. ഐ.) സീനിയര്‍ മാനേജര്‍ ജി. നന്ദകുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സര്‍വകലാശാലയുടെ നിയമ വിഭാഗം ഡീന്‍ ഡോ. കെ.സി.സണ്ണി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഡോ.ഗിരീഷ് കുമാര്‍, ഡോ.മീര, ശ്രീമതി .ആതിര എന്നിവര്‍ പ്രസംഗിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (32 minutes ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (49 minutes ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (57 minutes ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (1 hour ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (1 hour ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (1 hour ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (1 hour ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (2 hours ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (2 hours ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (8 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (9 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (9 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (10 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (12 hours ago)

Malayali Vartha Recommends