Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡിജിപിയുടെ ഓര്‍ഡര്‍ കണ്ട് ഞെട്ടി... ശബരിമല ദര്‍ശനത്തിനായി എത്തിയ കെപി ശശികല ടീച്ചറെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവാര്‍ഡ് നല്‍കിയത് വിവാദത്തില്‍; ഒരു പ്രതിഷേധവും കൂടാതെ പൊലീസുകാര്‍ വിളിച്ചപ്പോള്‍ കൂടെ പോന്നതിന് ശശികലയ്ക്കല്ലേ അവാര്‍ഡ് നല്‍കേണ്ടത്? 

01 DECEMBER 2018 10:20 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്ത 10 വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്തുത്യര്‍ഹ സേവന പുരസ്‌കാരവും പാരിതോഷികവും ഡിജിപി പ്രഖ്യാപിച്ചത് വിവാദത്തിലേക്ക്. 
ദര്‍ശനത്തിനെത്തിയ കെ പി ശശികലയെ 18 ന് വൈകിട്ട് മരക്കൂട്ടത്താണ് അറസ്റ്റ് ചെയ്തത്. ദര്‍ശനത്തിനെത്തിയ ശശികല ടീച്ചര്‍ യാതൊരു പ്രകോപനവും ഉണ്ടാക്കിയില്ലെന്ന് ചാനല്‍ ലൈവിലൂടെ മലയാളികള്‍ കണ്ടതാണ്. മാത്രവുമല്ല ശശികലയ്‌ക്കെതിരെ അങ്ങനെയൊരു വകുപ്പും പോലീസ് ചുമത്തിയില്ല. അവര്‍ക്ക് വളരെ വേഗം ജാമ്യം ലഭിക്കുകയും ചെയ്തു.

ശശികല ടീച്ചര്‍ മലകയറിയപ്പോള്‍ മരക്കൂട്ടത്ത് വച്ചാണ് തടഞ്ഞത്. എന്നാല്‍ സന്നിധാനത്ത് പോകാന്‍ അനുവദിക്കാത്തതിനാല്‍ അവര്‍ മരക്കൂട്ടത്ത് തന്നെ കിടന്നു. പാതിരാത്രി കഴിഞ്ഞപ്പോള്‍ പോലീസുകാര്‍ എത്തി അറസ്റ്റ് ചെയ്യുന്നുവെന്ന് പറഞ്ഞു. യാതൊരു പ്രകൊപനവും സൃഷ്ടിക്കാതെ ശശികല ടീച്ചര്‍ പോലീസിനോടൊപ്പം യാത്രയായി. ഇതിനാണ് അവാര്‍ഡല്ലോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. മാത്രമല്ല ടീച്ചറുടെ സ്വഭാഭമനുസരിച്ച് എന്തെങ്കിലും തടസം ഉണ്ടാക്കിയിരുന്നെങ്കില്‍ പോലീസ് നടപടിയുണ്ടായേനെ. അത് പോലീസിന് തലവേദനയും ഉണ്ടായേനെ. ആ നിലയ്ക്ക് അവാര്‍ഡ് നല്‍കേണ്ടത് ടീച്ചര്‍ക്കല്ലേയെന്നും ചോദിക്കുന്നു. 

ശശികല ടീച്ചറെ ഇരുമുടിക്കെട്ടുമായി പോലീസ് അറസ്റ്റ് ചെയ്തതിനെതിരെ സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധമാണ് അന്ന് ഉണ്ടായത്. റാന്നി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച ശശികല ടീച്ചര്‍ നിരാഹാര സമരം നടത്തി. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സ്‌റ്റേഷനുമുന്നില്‍ നൂറുകണക്കിനു പേരാണ് നാമജപം നടത്തിയത്. 

ടീച്ചറെ പൊലീസ് അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും ഹര്‍ത്താലും നടത്തി. 

എന്തായാലും വനിത പോലീസിന് ശുക്രനാണ്. കെ എ എലിസബേത്ത്( സിഐ. ആലത്തൂര്‍, പാലക്കാട്), രാധാമണി( സിഐ ഇന്‍ഫോപാര്‍ക്ക്, കൊച്ചി), വി അനില്‍കുമാരി(എസ്‌ഐ വനിത സെല്‍, പാലക്കാട്), സിടി ഉമാദേവി (എസ്‌ഐ, തൃശൂര്‍സിറ്റി) വി പ്രേമലത(എസ്‌ഐ വനിത സെല്‍ പാലക്കാട്), സീത (എസ്‌ഐ ഫറൂക്ക്) സുശീല (എസ്‌ഐ പത്തനംതിട്ട) കെഎസ്അനില്‍കുമാരി(വനിത സെല്‍ കോട്ടയം) ത്രേസ്യ ശോശ(എസ്‌ഐ, കൊച്ചി) സുശീല(വനിത ഹെല്‍പ് ലൈന്‍ , തൊടുപുഴ) എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (2 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (3 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (3 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (3 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (3 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (4 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (4 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (4 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (4 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (4 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (5 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (5 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (5 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (5 hours ago)

Malayali Vartha Recommends