Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ

14 JUNE 2026 07:56 PM IST
മലയാളി വാര്‍ത്ത

More Stories...

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം

"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ ഡല്‍ഹിയിലെ കോടതി അവിചാരിതമായ ഒരു ഒത്തുചേരലിന് സാക്ഷിയായി. കോടതിയില്‍ വിവാഹമോചനത്തിനായി എത്തിയതായിരുന്നു ശിഖയും ഭര്‍ത്താവ് സൗരവും. അഞ്ച് വര്‍ഷമായി ഇരുവരും തമ്മിലുള്ള നിയമപോരാട്ടം ആരംഭിച്ചിട്ട്. എന്നാല്‍ ഇത്തവണ പതിവില്‍ നിന്ന് വ്യത്യസ്തമായി വിവാഹമോചനത്തിനുള്ള രേഖകള്‍ കീറിയെറിഞ്ഞ ശേഷം ഭര്‍ത്താവിനരികിലേക്ക് ഓടിച്ചെല്ലുകയായിരുന്നു ശിഖ.

2020 ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. വലിയ ആഘോഷങ്ങളോടെ ആരംഭിച്ച ജീവിതത്തില്‍ താമസിയാതെതന്നെ കലഹങ്ങള്‍ ഉടലെടുത്തു. ഒടുവില്‍ വിവാഹബന്ധം അവസാനിപ്പിക്കുന്നതിനായി അവര്‍ കോടതിയെ സമീപിച്ചതോടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കേസ് വര്‍ഷങ്ങളോളം നീണ്ടു.

ഇത് ശിഖയുടെ കുടുംബത്തിന് വലിയ നഷ്ടം വരുത്തിവച്ചു. മകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക ശിഖയുടെ പിതാവിനെ മാനസികമായും സാമ്പത്തികമായും തളര്‍ത്തി. അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതോടെ സ്ഥിതി കൂടുതല്‍ ദുഷ്‌കരമായി. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടതോടെ കുടുംബം അദ്ദേഹത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ ഘട്ടത്തിലാണ് ശിഖയുടെ ഭര്‍ത്താവ് വിഷയത്തില്‍ ഇടപെട്ടത്. കോടതിയില്‍ ഇരുവരും തമ്മിലുള്ള വിവാഹമോചനക്കേസ് നടക്കുന്നതിനിടയിലും സൗരവ് ശിഖയുടെ കുടുംബത്തെ സഹായിക്കാനായി എത്തി. ഭാര്യാപിതാവിന്റെ അവസ്ഥ അറിഞ്ഞെത്തിയ സൗരഭ് അദ്ദേഹത്തെ ഗുരുഗ്രാമിലെ കൂടുതല്‍ സൗകര്യങ്ങളുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ സഹായിച്ചു. അവിടെ അദ്ദേഹത്തിന് സമയബന്ധിതമായ ചികിത്സ ലഭിക്കുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്തു. നിയമപോരാട്ടങ്ങള്‍ക്കിടയില്‍ നടന്ന ഈ സംഭവം ദമ്പതികള്‍ തമ്മിലുണ്ടായിരുന്ന അകലം കുറച്ചു.

അടുത്ത സിറ്റിംഗിനായി ഇരുവരും കോടതിയിലെത്തി. വിവാഹമോചനം വേണോയെന്ന കോടതിയുടെ ചോദ്യത്തിന് മുന്നില്‍ സൗരവ് ശിഖയെനോക്കി പുഞ്ചിരിച്ചു. ഇതോടെ വികാരഭരിതയായ ശിഖ വിവാഹമോചനത്തിന്റെ രേഖകള്‍ കീറിയെറിഞ്ഞ ശേഷം ഭര്‍ത്താവിന്റെ അരികിലേക്ക് ഓടി. അതോടെ ഇരുവരുടെയും വിവാഹമോചനത്തില്‍ വിധി വരാനിരുന്ന ദിവസം പുനഃസമാഗമത്തിനുള്ള ദിവസമായി മാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യജീവി ആക്രമണം: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി  (4 minutes ago)

വീട്ടിലെ വെള്ളത്തൊട്ടിയില്‍ വീണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം  (18 minutes ago)

ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ  (26 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം  (28 minutes ago)

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (35 minutes ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (40 minutes ago)

നാളെ മുതൽ മഴ ശക്തമാകും,  (42 minutes ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (57 minutes ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (2 hours ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (2 hours ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (2 hours ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (3 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (4 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (4 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (4 hours ago)

Malayali Vartha Recommends