Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സമസ്താപരാധത്തിന് പ്രായശ്ചിത്തം... ശബരിമലയിലേക്ക് അകറ്റി നിര്‍ത്തിയ ഭക്തരെ ആകര്‍ഷിക്കാന്‍ സിനിമാതാരങ്ങളെ ഇറക്കി ക്യാംപയിന്‍ 

01 DECEMBER 2018 11:21 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

ഒന്നുറക്കെ ശരണം വിളിച്ചാല്‍ അറസ്റ്റ് ചെയ്യുന്ന പ്രതീതിയായിരുന്നു ശബരിമലയില്‍. ഇതിനിടെ യുവതികള്‍ കയറിയാല്‍ പ്രശ്‌നമുണ്ടാകുമെന്ന ധ്വനിയും ഭക്തരെ അറസ്റ്റ് ചെയ്തതുമെല്ലാം ഭക്തരെ അകറ്റുന്ന കാരണമായി. എന്നാല്‍ കാണിക്കയും മറ്റ് വരുമാനവും കുറഞ്ഞതോടെ ദേവസം ബോര്‍ഡിന്റെ ആണിക്കല്ലിളക്കി. അതോടെയാണ് പുതിയ തീരുമാനവുമായി രംഗത്തെത്തിയത്. 

ശബരിമല ക്ഷേത്രത്തെക്കുറിച്ചും നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും ഇതരസംസ്ഥാനങ്ങളില്‍ ഭയം ജനിക്കുന്ന പ്രചരണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ വിപുലമായ ക്യാംപയിന് ഒരുക്കാനുള്ള ശ്രമത്തിലാണ് ദേവസ്വം ബോര്‍ഡ്. മാധ്യമ പരസ്യങ്ങള്‍, സംഘടനകള്‍ എന്നിവ വഴിയും സിനിമാ താരങ്ങള്‍ അടക്കമുള്ള പ്രശസ്തരെ ഉപയോഗിച്ചും ശബരിമലയിലെ യഥാര്‍ഥ ചിത്രം അന്യസംസ്ഥാന ഭക്തരിലേക്ക് എത്തിക്കാനാണു ശ്രമം. ആന്ധ്ര, തെലങ്കാന മേഖലയിലെ ഭക്തരെയാണ് പ്രധാനമായും ക്യാംപെയ്‌നിലൂടെ ബോധവല്‍ക്കരിക്കാന്‍ ബോര്‍ഡ് ആലോചിക്കുന്നത്.

വിവാദ വിഷയങ്ങള്‍ ക്യാംപെയ്‌നില്‍ ഒഴിവാക്കും. ക്യാംപെയ്‌ന് ഇതര സംസ്ഥാനങ്ങളിലുള്ള മലയാളി സംഘടനകളുടെ സേവനവും തേടും. ഗുരുസ്വാമിമാരുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തു നിലവിലെ സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തും. ഇതിനു പുറമെയാണ് സിനിമാതാരങ്ങളെയും രംഗത്തിറക്കാന്‍ ആലോചിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളുടെ പരസ്യങ്ങളില്‍ സിനിമാ നടന്മാരെ ബോധവല്‍ക്കരണത്തിനായി ഉപയോഗിച്ചിരുന്നു. ഈ മാര്‍ഗം സ്വീകരിക്കാനാണ് ആലോചന.

ക്യാംപെയ്ന്‍ സംബന്ധിച്ച് മൂന്നാം തീയതി ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ അന്തിമരൂപമുണ്ടാകും. ശബരിമലയില്‍ ഭക്തര്‍ക്കു മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് അയ്യപ്പ ഭക്തരായ അന്യഭാഷ നടന്മാരുടെ സേവനം തേടുന്നതിനെക്കുറിച്ചും ബോര്‍ഡ് ആലോചിക്കുന്നു. ഭക്തരെ വസ്തുതകള്‍ പറഞ്ഞു മനസ്സിലാക്കി ക്ഷേത്രത്തിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളാണ് ക്യാംപെയ്‌നിലൂടെ ഉദ്ദേശിക്കുന്നതെന്ന് ദേവസ്വം അധികൃതര്‍ സൂചിപ്പിച്ചു. ശബരിമലയിലെ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഇത്തവണ ഭക്തരുടെ എണ്ണത്തിലും, നടവരവിലും വന്‍കുറവാണ് ഉണ്ടായിട്ടുള്ളത്. ഇത് മറികടക്കുക കൂടിയാണ് പ്രചാരണത്തിലൂടെ ബോര്‍ഡ് ലക്ഷ്യമിടുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (2 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (3 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (3 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (3 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (4 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (4 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (4 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (4 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (5 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (5 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (5 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (5 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (5 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (6 hours ago)

Malayali Vartha Recommends