Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെ.എസ്.ആര്‍.ടി.സിയുടെ നിലക്കല്‍ പമ്പ ചെയിന്‍ സര്‍വീസില്‍ ഷെഡ്യുളുകളുടെ എണ്ണം കൂടി... യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ്

01 DECEMBER 2018 10:49 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

കെ.എസ്.ആര്‍.ടി.സിയുടെ നിലക്കല്‍ പമ്പ ചെയിന്‍ സര്‍വീസില്‍ ഷെഡ്യുളുകളുടെ എണ്ണം കൂടിയെങ്കിലും വിരലിലെണ്ണാവുന്ന യാത്രക്കാരുമായിട്ടാണ് എ.സി ലോ ഫ്‌ലോര്‍ ബസുകള്‍ പലതും പമ്പയിലേക്ക് ഓടുന്നത് . ഓരോ ആറ് മിനിറ്റിലും രണ്ട് നോണ്‍ എ.സി ലോ ഫ്‌ളോര്‍ ബസും ഒരു എ.സി ബസും എന്ന പുതിയ ക്രമീകരണം ബുധനാഴ്ച്ച മുതലാണ് നടപ്പാക്കിയത്. എന്നാല്‍ നോണ്‍ എ.സി ബസില്‍ മാത്രമേ മതിയായ യാത്രക്കാരുള്ളൂ. ഭക്തര്‍ കയറിയാലും ഇല്ലെങ്കിലും രണ്ട് മിനിറ്റ് ഇടവേളയില്‍ ബസുകള്‍ പുറപ്പെടാനുള്ള നിര്‍ദ്ദേശം നടപ്പിലാക്കിയതോടെയാണ് ഷെഡ്യുളുകളുടെ എണ്ണം കൂടിയത്.
സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായമായതിനാല്‍ ജീവനക്കാര്‍ക്കുണ്ടായ അമര്‍ഷം ശമിപ്പിക്കലാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. എന്നാല്‍ കുറച്ച് യാത്രക്കാരുമായി എ.സി ബസുകള്‍ ഓടിക്കുന്നത് കെ.എസ്.ആര്‍.ടി.സിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കും. അതേസമയം, പമ്പയില്‍ നിന്ന് നിലക്കലിലേക്ക് യാത്രക്കാരുണ്ടായിരുന്നു. കഴിഞ്ഞ ദിവസം 873 സര്‍വീസുകളാണ് നടത്തിയത്. തിങ്കളാഴ്ച്ചയായിരുന്നു ഇതിന് മുമ്പ് ഏറ്റവും കൂടുതല്‍ സര്‍വീസുകളുണ്ടായിരുന്നത്, 754 എണ്ണം. വെള്ളിയാഴ്ച്ച അഞ്ച് മണിക്ക് ഷെഡ്യുളുകളുടെ എണ്ണം 700 കവിഞ്ഞിരുന്നു. 150 കെ.എസ്.ആര്‍.ടി.സി ബസുകളാണ് പമ്പ നിലക്കല്‍ റൂട്ടിലോടുന്നത്. 50 എണ്ണം എ.സിയാണ്. അഞ്ച് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ബസുകളുമുണ്ട്. പത്ത് എ.സിയും അഞ്ച് വൈദ്യുത ബസുകളും അടുത്ത ദിവസങ്ങളിലെത്തിക്കും. പമ്പയിലേക്കും തിരിച്ചും 150 രൂപയാണ് എ.സി ടിക്കറ്റ് ചാര്‍ജ്. നോണ്‍ എ.സിക്ക് 80 ഉം. 48 മണിക്കൂറാണ് റിട്ടേണ്‍ ടിക്കറ്റിന്റെ സമയപരിധി.

പമ്പയിലേക്കുള്ള ചെയിന്‍ സര്‍വീസ് സുഗമമാക്കാന്‍ നിലക്കലില്‍ തോളോട് തോള്‍ ചേര്‍ന്ന് കെ.എസ്.ആര്‍.ടി.സിയും പൊലീസും . പാര്‍ക്കിങ് ഗ്രൗണ്ടിലുള്ള ബസുകള്‍ സ്റ്റാന്റിലേക്ക് വരാനും മറ്റും നിര്‍ദ്ദേശം നല്‍കുന്നത് പൊലീസുകാരുടെ വയര്‍ലെസ് സെറ്റ് വഴിയാണ്. കെ.എസ്.ആര്‍.ടി.സി അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശം കണ്‍ട്രോള്‍ റൂമിലെ പൊലീസ് ഉദ്യോഗസ്ഥന്‍ പാര്‍ക്കിങ് ഗ്രൗണ്ടിലെ പൊലീസുകാരെ വയര്‍ലെസ് സെറ്റില്‍ അറിയിക്കും. െ്രെഡവര്‍മാര്‍ക്ക് പൊലീസുകാരന്‍ സന്ദേശം കൈമാറുകയും ചെയ്യും 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (2 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (3 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (3 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (3 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (3 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (4 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (4 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (4 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (4 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (4 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (5 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (5 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (5 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (5 hours ago)

Malayali Vartha Recommends