Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവതികള്‍ ശ്രീകോവിലില്‍ എത്തിയാല്‍ ശബരിമല നട അടച്ച് താക്കോല്‍ പന്തളം കൊട്ടാരത്തില്‍ നല്‍കുമെന്ന് പറഞ്ഞ തന്ത്രി കണ്ഠരര് രാജീവരെ നീക്കുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി ലോകനാര്‍ക്കോവിലെ ചരിത്രം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചെന്ന് സ്വാമി ചിദാനന്ദപുരി

01 DECEMBER 2018 03:23 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ

യുവതികള്‍ ശബരിമല ശ്രീകോവിലില്‍ ദര്‍ശനം നടത്തിയാല്‍ ക്ഷേത്രം അടച്ച് താക്കോല്‍ കൈമാറുമെന്ന തന്ത്രി കണ്ഠരര് രാജീവരരുടെ പ്രസ്താവനയ്ക്ക് പിന്നാലെ തന്ത്രിയെ മാറ്റാനുള്ള അധികാരം സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഉണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത് ലോകനാര്‍ക്കാവില്‍ മുമ്പ് നടന്ന സംഭവം പറഞ്ഞാണ്. എന്നാല്‍ അത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലായിരുന്നെന്ന് അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി വ്യക്തമാക്കി. ലോകനാര്‍ക്കാവില്‍ ദളിതരെയും പിന്നോക്കക്കാരേയും പ്രവേശിപ്പിക്കാന്‍ കടത്തനാട് രാജാവ് തീരുമാനിച്ചപ്പോള്‍ തന്ത്രി ക്ഷേത്രം പൂട്ടിപ്പോയെന്നും അതോടെ തന്ത്രിയെ മാറ്റി രാജാവ് പകരം ആളെ വെച്ചെന്നുമാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.

എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ലെന്നും ഇന്നും വോകനാര്‍ക്കാവില്‍ കാട്ടുമഠം കുടുംബത്തിനാണ് തന്ത്രിസ്ഥാനമെന്നും കടത്തുനാട്ട് രാജാവ് മേല്‍ശാന്തിയെയാണ് പിരിച്ച് വിട്ടതെന്നും സ്വാമി ചിദാനന്ദപുരി ചൂട്ടിക്കാട്ടി. മേല്‍ശാന്തി ശമ്പളക്കാരനാണ്. അദ്ദേഹത്തെ പിരിച്ചുവിടാനാകും. തന്ത്രിക്ക് ശമ്പളമല്ല ദക്ഷിണയാണ് നല്‍കുന്നത്. ഇതൊന്നും മുഖ്യമന്ത്രിക്ക് അറിയില്ലെന്നും സ്വാമി പറഞ്ഞു. തന്ത്രി വെറും ശമ്പളക്കാരന്‍ മാത്രമാണെന്നാണ് മന്ത്രി എം.എം മണിയും പ്യൂണിനെ പോലെ തന്ത്രിയെ നിയന്ത്രിക്കാമെന്ന് ദേവസ്വം മുന്‍ പ്രസിഡന്റ് എം.രാജഗോപാലന്‍ നായരും പറഞ്ഞിരുന്നു. 

ഹര്‍ത്താലിന് കട അടച്ച്പൂട്ടുന്ന ലാഘവത്തോടെയാണ് തന്ത്രി ക്ഷേത്രം അടച്ച് പൂട്ടുമെന്ന് പറഞ്ഞതെന്ന് മന്ത്രി ജി.സുധാകരന്‍ പരിഹസിച്ചിരുന്നു. ഇതേക്കുറിച്ച് ഭക്തജനങ്ങള്‍ അഭിപ്രായം പറയണം. ഫ്യൂഡല്‍പൗരോഹത്യത്തിന്റെ തകര്‍ച്ചയുടെ മണിമുഴക്കമാണ് ശബരിമലയില്‍ കേള്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. പൂജാരിമാര്‍ ഷര്‍ട്ടിടണമെന്നും ഷര്‍ട്ടിടാത്തതിനെ താന്‍ പണ്ടേ ചോദ്യം ചെയ്തിരുന്നെന്നും മന്ത്രി പറഞ്ഞിരുന്നു.

തന്ത്രി നടയടയ്ക്കാന്‍ തീരുമാനിച്ചത് തന്നോട് അഭിപ്രായം ചോദിച്ച ശേഷമാണെന്ന് ബി.ജെ.പി പ്രസിഡന്റ് ശ്രീധരന്‍പിള്ള വെളിപ്പെടുത്തിയതോടെ മുഖ്യമന്ത്രി അടക്കം കടുത്തവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ദേവസ്വംബോര്‍ഡ് തന്ത്രിയോട് വിശദീകരണം തേടിയിരുന്നു. ശ്രീധരന്‍പിള്ള പറഞ്ഞത് കളവാണെന്നും തന്ത്രി വ്യക്തമാക്കി. തന്ത്രിക്കെതിരായ നടപടി ബോര്‍ഡിന്റെ പരിഗണനയിലാണെന്ന് കഴിഞ്ഞ ദിവസം നിയമസഭയെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (32 minutes ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (36 minutes ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (39 minutes ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (43 minutes ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (1 hour ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (1 hour ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (1 hour ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (1 hour ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (2 hours ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (4 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (4 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (4 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (4 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (4 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (5 hours ago)

Malayali Vartha Recommends