Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആയിരത്തിലധികം പൊലീസുകാരുടെയും സുരക്ഷാക്യാമറകളുടെയും കണ്ണ് വെട്ടിച്ച് യുവതികള്‍ക്ക് എങ്ങനെ മലകയറാനാകും? പൊലീസ് സംരക്ഷണം തേടിയിട്ടും അതീവരഹസ്യമായി അവരെ മലകയറ്റാനുള്ള നീക്കം ഭക്തര്‍ പൊളിച്ചടുക്കി കയ്യില്‍ കൊടുത്തു

01 DECEMBER 2018 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

യുവതികള്‍ക്ക് സുരക്ഷ നല്‍കാതെ ശബരിമല സന്നിധാനത്ത് എത്തിക്കാനുള്ള പൊലീസ് നീക്കം ഭക്തര്‍ പൊളിച്ചടുക്കി. ആന്ധ്രാ സ്വദേശിയായ യുവതി രാവിലെ സുരക്ഷതേടി പമ്പ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. അവരെ വനിതാ പൊലീസ് അകമ്പടിയില്ലാതെ രഹസ്യമായി മലകയറ്റാനായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം. അതുകൊണ്ടാണ് പനമ്പയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആയിരത്തിലധികം പൊലീസുകാരെയും നിരീക്ഷണക്യാമറകളെയും സ്്കാനറുകളും വെട്ടിച്ച് യുവതി മരക്കൂട്ടം വരെ എത്തിയത്. അതേസമയം ഇവര്‍ മരക്കൂട്ടംവരെ എത്തിയില്ലെന്നും ചന്ദ്രാനന്ദന്‍ റോഡില്‍ ബെയ്‌ലി പാലത്തില്‍ വെച്ച് ഭക്തര്‍ തടയുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. 

ചിത്തിര ആട്ടവിശേഷത്തിനും തുലാമാസ പൂജാ സമയത്തും സുരക്ഷാ അകമ്പടിയോടെ പൊലീസ് യുവതികളെ മലകയറ്റാന്‍ ശ്രമിച്ചെങ്കിലും ഭക്തരുടെ പ്രതിഷേധത്തിന് മുന്നില്‍ കീഴടങ്ങേണ്ടിവന്നു. എന്നാല്‍ യുവതികള്‍ക്ക് മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പൊലീസ് പിന്‍വാങ്ങിയതെന്നായിരുന്നു ന്യായീകരണം. മണ്ഡലകാലം ശാന്തതയിലേക്ക് കടക്കുമ്പോള്‍ ഇന്നലെയും ഇന്നും യുവതികള്‍ എത്തിയത് ആശങ്കസൃഷ്ടിക്കുന്നുണ്ട്. സന്നിധാനത്തെ സമരത്തില്‍ നിന്ന് ബി.ജെ.പിയും ആര്‍.എസ്.എസും പിന്‍വാങ്ങിയതോടെ യുവതികള്‍ ഇനിയും എത്തുമെന്ന അഭ്യൂഹവും ശക്തമാണ്. ആന്ധ്രാ സ്വദേശികളായ യുവതികളാണ് ദര്‍ശനത്തിനെത്തിയത് എന്നതും ശ്രദ്ധേയമാണ്. ഇവരുടെ പശ്ചാത്തലം പോലും അന്വേഷിക്കാതെ പൊലീസ് രഹസ്യമായി മലകയറ്റാന്‍ അനുവദിച്ചത് ശരിയല്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

യുവതികളെ കയറ്റുന്നതിന് സര്‍ക്കാരിന് താല്‍പര്യമില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് സന്നിധാനത്ത് നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് യുവതി മലകയറിയത്. ഇന്നലെ മലകയറാനെത്തിയ യുവതിയെ ഭക്തര്‍ തടഞ്ഞതോടെ പൊലീസ് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി അവരെ മടക്കി അയയ്ക്കുകയായിരുന്നു. ഇവരെ തടഞ്ഞവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

മണ്ഡലകാലം തുടങ്ങി രണ്ടാഴ്ച ആകുമ്പോഴും ഇതുവരെ മലയാളികളായ യുവതികളാരും ദര്‍ശനത്തിനെത്തിയില്ല. അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ യുവതികളെ എരുമേലിയിലും മറ്റും ഭക്തര്‍ തടഞ്ഞിട്ടുണ്ട്. ഇന്നെത്തിയവര്‍ ആചാരം അറിയാതെയാണ് എത്തിയതെന്ന് പൊലീസ് പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends