Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇടഞ്ഞ ആനയുടെ തുമ്പിക്കൈകൊണ്ടുള്ള അടിയേറ്റ് ഒന്നാംപാപ്പാന് ദാരുണാന്ത്യം, ആനപ്പുറത്തിരുന്ന രണ്ടാം പാപ്പാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

02 DECEMBER 2018 09:26 AM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഇടഞ്ഞ ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് തെറിച്ചുവീണ് ഒന്നാം പാപ്പാന് ദാരുണാന്ത്യം. പാലക്കാട് കോങ്ങാട് പാറശേരി താഴശേരി വീട്ടില്‍ രാജേഷ്‌കുമാറാണ് (42) മരിച്ചത്. പരാക്രമം കാട്ടിയ നിന്ന ആനയുടെ പുറത്തിരുന്ന രണ്ടാം പാപ്പാന്‍ പാലക്കാട് സ്വദേശി ശിവദാസന്‍ മൂന്ന് മണിക്കൂറിന് ശേഷം അദ്ഭുതകരമായി രക്ഷപ്പെട്ടു. മൂന്ന് ദിവസം മുമ്പാണ് ഇയാളെത്തിയത്. തൃശൂര്‍ എല്‍ത്തുരുത്ത് പുതൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ പാര്‍ത്ഥസാരഥി ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ ക്ഷേത്രവളപ്പിലാണ് ഇടഞ്ഞത്. നീരിലായതിനെ തുടര്‍ന്ന് ആറ് മാസമായി തറിയില്‍ തളച്ചിട്ടിരിക്കുകയായിരുന്നു.
15 ദിവസം മുമ്പ് പരിശോധന നടത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആന ചികിത്സകരും സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ തുടര്‍ന്നാണ് ആനയുടെ കെട്ടഴിച്ചത്. സ്വതവേ ശാന്തസ്വഭാവക്കാരനാണ്. ഇന്നലെ തൊട്ടടുത്തുള്ള ഹോട്ടലില്‍ നിന്ന് ഉച്ചയൂണ് കഴിച്ച് ക്ഷേത്രത്തിലെത്തിയതായിരുന്നു രാജേഷ്‌കുമാര്‍. മാറ്റിക്കെട്ടുന്നതിന് മുന്നോടിയായി ശിവദാസന്‍ ആനയുടെ മുകളില്‍ കയറി. ഈ സമയം ആന തലകുലുക്കി തുമ്പിക്കൈ വീശി. തൊട്ടടുത്തുണ്ടായിരുന്ന രാജേഷ്‌കുമാര്‍ അടിയേറ്റ് കരിങ്കല്‍ത്തറയില്‍ തെറിച്ചുവീണു. ചലനമറ്റ് കിടന്ന ഇയാളെ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിച്ചു. തലയ്‌ക്കേറ്റ ആഘാതമാണ് മരണ കാരണം.
കലിയടങ്ങാതെ നിലയുറപ്പിച്ച പാര്‍ത്ഥസാരഥിയെ പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആന ഡോക്ടറും ചേര്‍ന്ന് തളയ്ക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. മൂന്ന് മണിക്കൂറിനുശേഷം വടമിട്ട് വട്ടംപിടിച്ച് തളയ്ക്കുന്നതിനിടെ ശിവദാസന്‍ ആനപ്പുറത്ത് നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. മുമ്പ് മറ്റൊരു ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന രാജേഷ്‌കുമാര്‍ ഏറെക്കാലം പാപ്പാന്‍ ജോലിയില്‍ നിന്ന് വിട്ടു നിന്നിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് പാര്‍ത്ഥസാരഥിയുടെ പാപ്പാനായെത്തുന്നത്. ഷീജയാണ് രാജേഷ്‌കുമാറിന്റെ ഭാര്യ. രണ്ട് മക്കളുണ്ട്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (5 minutes ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (26 minutes ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (2 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (2 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (3 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (3 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (3 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (3 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (4 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (4 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (5 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (5 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (5 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (5 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (6 hours ago)

Malayali Vartha Recommends