Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു കോടി 65 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച സ്വര്‍ണക്കൊടിമരം; ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൊടിമരം ക്ലാവ് പിടിച്ച് നിറം മങ്ങാൻ തുടങ്ങി... കുന്നത്തൂര്‍ ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ സ്വര്‍ണക്കൊടിമര നിര്‍മ്മാണത്തിലെ അഴിമതി പുറത്ത് കൊണ്ട് വരാൻ കൊടിമരത്തിന്റെ പറകളില്‍ നിന്ന് വിജിലന്‍സ് സാമ്ബിളുകള്‍ ശേഖരിച്ചു

02 DECEMBER 2018 10:42 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഒരു കോടി 65 ലക്ഷം രൂപ ചെലവില്‍ 2013 ഫെബ്രുവരി അവസാനമാണ് കുന്നത്തൂര്‍ ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിൽ സ്വര്‍ണക്കൊടിമരം സ്ഥാപിച്ചത്. ആറര കിലോ സ്വര്‍ണമാണ് ഇതിനായി വേണ്ടിവന്നത്.എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൊടിമരം ക്ലാവ് പിടിക്കുകയും നിറം മങ്ങുകയും ചെയ്തു.

തുടര്‍ന്ന് കൊടിമര നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭക്തജന സമിതി സെക്രട്ടറി മനക്കര ആലയില്‍ കിഴക്കതില്‍ മണികണ്ഠന്‍ പൊലീസിനെയും കോടതിയെയും സമീപിക്കുകയായിരുന്നു.2013 ല്‍ തന്നെ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ലീഗല്‍ മെട്രോളജി വകുപ്പ്, ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗം,ഫോറന്‍സിക് വകുപ്പ് എന്നിവ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഹൈക്കോടതി വിജിലന്‍സിന് അന്വേഷണം കൈമാറിയത്. സ്വര്‍ണക്കൊടിമര നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതിന് സാമ്ബിള്‍ ശേഖരിച്ചു. കൊടിമരം ഇളക്കുന്നതിന് മുമ്ബായി ദേവപ്രശ്നം നടത്തി ദേവഹിതം തേടിയിരുന്നു.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ കൊടിമരത്തിന്റെ പറകളില്‍ നിന്ന് വിജിലന്‍സ് സാമ്ബിളുകള്‍ ശേഖരിക്കുകയായിരുന്നു.പറകള്‍ ഉള്‍പ്പെടെയുള്ള കൊടിമരത്തിന്റെ എല്ലാ ഭാഗങ്ങളും താഴെ ഇറക്കി ഇതില്‍ നിന്ന് ഏഴു സാമ്ബിളുകളാണ് ശേഖരിച്ചത്. ഇവ തിരുവനന്തപുരം വഞ്ചിയൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുകയും ഇവിടെ നിന്ന് പരിശോധനയ്ക്ക് ഹൈക്കോടതി ചുമതലപ്പെടുത്തിയ വിക്രം സാരാഭായി സ്‌പേസ് സെന്ററിന് കൈ മാറുകയും ചെയ്യും.

ഡല്‍ഹിയിലോ ബെംഗളുരുവിലോ എത്തിച്ചാകും വിദഗ്ദ്ധ പരിശോധനയെന്നാണ് വിവരം. ഇളക്കിയെടുത്ത കൊടിമരത്തിന്റെ ഭാഗങ്ങള്‍ ഹരിപ്പാട് ദേവസ്വം സ്‌ട്രോങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്.വി.എസ്.എസ്.സി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.രാജീവ്, രാജു,വിജിലന്‍സ് എസ്. പി അശോകന്‍,സി.ഐ സുധീഷ്, ദേവസ്വം ഉദ്യോഗസ്ഥരായ ബൈജു, മുരളീധരന്‍, കേശവദാസ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends