Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റേഷന്‍ കാര്‍ഡിലെ വിഹിതം മനപൂര്‍വ്വം പാവപ്പെട്ടവര്‍ക്ക് നിഷേധിച്ചാല്‍.... കടയുടമയ്‌ക്കെതിരെ നടപടിയ്‌ക്കൊരുങ്ങി സര്‍ക്കാര്‍ രംഗത്ത്

02 DECEMBER 2018 10:44 AM IST
മലയാളി വാര്‍ത്ത

More Stories...

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

റേഷന്‍ സാധനങ്ങള്‍ മനഃപൂര്‍വം പാവപ്പെട്ടവര്‍ക്ക് നിഷേധിച്ചാല്‍, കടയുടമയുടെ പക്കല്‍ നിന്ന് പണം ഈടാക്കി കാര്‍ഡ് ഉടമക്ക് നല്‍കാനൊരുങ്ങി സര്‍ക്കാര്‍ . ഇതുസംബന്ധിച്ച ഉത്തരവ് ഭക്ഷ്യവകുപ്പ് പുറത്തിറക്കി. റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ വ്യാപാരികള്‍ കരിഞ്ചന്തയില്‍ മറിക്കുന്നെന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി.
റേഷന്‍വ്യാപാരിയുടെ സുരക്ഷാ നിക്ഷേപത്തില്‍ നിന്നോ ഡീലര്‍ കമീഷനില്‍നിന്നോ ആയിരിക്കും റേഷന് തത്തുല്യമായ തുക കാര്‍ഡ് ഉടമക്ക് നല്‍കുക. മനഃപൂര്‍വം റേഷന്‍ വിഹിതം നല്‍കുന്നില്ലെന്ന് ബോധ്യപ്പെട്ടാല്‍ ഗുണഭോക്താവിന് ബന്ധപ്പെട്ട റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പരാതി നല്‍കാം. പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ ഉടമകളില്‍നിന്ന് ഫുഡ് സെക്യൂരിറ്റി അലവന്‍സ് ഈടാക്കാമെന്നും സിവില്‍ സപ്ലൈസ് കമീഷണര്‍ ജില്ല സപ്ലൈ ഓഫിസര്‍ക്ക് കൈമാറിയ സര്‍ക്കുലറില്‍ പറയുന്നു. സംസ്ഥാനത്ത് 5,95,800 ലക്ഷത്തോളം വരുന്ന മഞ്ഞകാര്‍ഡ് ഉടമകളും 29,06 ,709 ലക്ഷം വെള്ളകാര്‍ഡുകാരും ഉള്‍പ്പെടെ 1,54,80,042 പേരാണ് മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

മഞ്ഞകാര്‍ഡുകാര്‍ക്ക് പ്രതിമാസം 30 കിലോ അരിയും അഞ്ചു കിലോ ഗോതമ്പും സൗജന്യമായും കൂടാതെ, ഒരു കിലോ പഞ്ചസാര 21 രൂപക്കും റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നുണ്ട്.

പിങ്ക് കാര്‍ഡുകാര്‍ക്ക് കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും കി.ഗ്രാമിന് ഒരുരൂപ നിരക്കിലും വിതരണം ചെയ്യേണ്ടതാണ്. എന്നാല്‍, സാധനങ്ങള്‍ എത്തിയിട്ടില്ലെന്നും പറഞ്ഞ് വ്യാപാരികള്‍ ഉപഭോക്താകളെ മടക്കിയയക്കുകയാണ് പതിവ്. ഈ വിഹിതം പിന്നീട് ഇപോസ് യന്ത്രത്തില്‍ മാന്വല്‍ ഇടപാട് നടത്തി കരിഞ്ചന്തയിലേക്ക് മറിക്കും. ഭക്ഷ്യവകുപ്പിന്റെ ലക്ഷ്യം ഇതു തടയുകയെന്നതാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (58 minutes ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (1 hour ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (1 hour ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (3 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (3 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (3 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (4 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends