Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...

'ഗേ ക്ലബ്' വനിതാമതില്‍ പണിയുന്നത് ഇവരോ? നിതാ മതിലിനിതിരെ വനിതകൾ തിരിച്ചടിക്കുന്നു. 

02 DECEMBER 2018 09:57 PM IST
മലയാളി വാര്‍ത്ത

More Stories...

ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!

കേരളത്തിലെ സമുദായ സംഘടനാ ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചു ചേർത്തത്. ഈ യോഗത്തിലാണ് ജനുവരി ഒന്നിന് കാസർകോട് മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ തീർക്കാൻ തീരുമാനമായത്.എന്നാൽ വനിതകൾ ആരും യോഗത്തിൽ ഉണ്ടായിരുന്നില്ല.അതിനു കാരണം കേരളത്തിലെ സമുദായ സംഘടനകളുടെ തലപ്പത്ത് സ്ത്രീകൾ ഇല്ല എന്നത് തന്നെയാണ്.അത് ഓരോ സാമുദായിക സംഘടനകളുടെ പോരായ്മ തന്നെയാണ്.സി പി സുഗതനെ പോലുള്ള വർഗീയ വിഷപ്പാമ്പുകൾ കൺവീനർ സ്ഥാനം കൈയ്യടക്കുന്ന നവോത്ഥാന മുന്നേറ്റ നീക്കങ്ങൾ തുടക്കത്തിലേ പാളുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.സാമൂഹ്യ മാധ്യമങ്ങളിൽ വനിതാ മതിലിനെതിരെ വിമർശനങ്ങൾ ഏറുകയാണ്.


സുനിത ടീവിയുടെ ഫേസ്ബുക് പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് വിമർശനവുമായി എത്തുന്നത്.കാളിക്കുട്ടി ആശാട്ടിയെപ്പോലുള്ള കമ്യൂണിസ്റ്റുകാരാണ് കേരള നവോത്ഥാനത്തിന്റെ ഊർജത്തെ കേരളമാകെ പടർത്തിയത്. ഇവരെയൊക്കെ അവഗണിച്ചു നടത്തുന്ന കേരള നവോത്ഥാന ചർച്ച തെറ്റും പിന്നോട്ട് നയിക്കുന്നതുമാണ് എന്നാണ് സുനിത ടീവി തന്റെ ഫെയ്സ്ബുക് പോസ്റ്റിൽ പറയുന്നത് വനിതാ മതിലിനെ വിമര്‍ശിച്ച് മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസൻ ജോർജ് രംഗത്തെത്തി. ഇന്നലത്തെ മീറ്റിംഗിനെ ഗേ ക്ലബ് എന്നാണ് സുജ വിശേഷിപ്പിക്കുന്നത്.

We the people ലും ആർപ്പോ ആർത്തവം എന്നതിലും പങ്കെടുത്ത ഒരാൾ എന്ന നിലക്ക് ഈ വയസ്സൻ സാമുദായിക സംഘടനകളെക്കാൾ ജാതി മത ലിംഗ വർഗഭേദമില്ലാതെ പങ്കെടുത്ത ചെറുപ്പക്കാരിലാണ് എൻ്റെ പ്രതീക്ഷ. ഈ വലിയ മുന്നേറ്റത്തെ വിജയിപ്പിക്കാൻ പോകുന്നതും അവരാണ്.

അത്തരം Positive ചിന്തകൾക്ക് പ്രാധാന്യം കൊടുക്കുകയല്ലെ ചെയ്യേണ്ടത്,?വലതുപക്ഷത്തെ, ചെടുത്തു തോൽപിക്കുന്ന,സെക്കുലർ ജനാധിപത്യ ശാസ്ത്രീയ ചിന്തകളെ ഉദ്ദീപിപ്പിക്കുന്ന ഏതു പരിപാടിയും വിജയിപ്പിക്കുകയാണ് നമ്മൾ ചെയേണ്ടത്.ഞാൻ സ്ത്രീപക്ഷമായി കാണുന്നതിതിനെയാണ് എന്നും ഫേസ്ബുക്കിൽ കുറിക്കുന്നു.


സുനീതാ ടീവിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് കമന്റായി 'ഗേ ക്ലബ്ബ്' എന്നെഴുതി പരിഹസിച്ച് സുജ സൂസൻ ജോർജ്ജ്; പെൺമതിലിനും ആൺകോയ്മകൾ എന്ന വിമർശനം കടുക്കുമ്പോൾ സംഘാടനത്തിലെ വനിതാ സാന്നിധ്യമില്ലായ്മയെ വിമർശിച്ചു വനിതകൾ രംഗത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌  (19 minutes ago)

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (7 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (8 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (8 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (8 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (8 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (8 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (9 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (9 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (9 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (12 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (12 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (13 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (13 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (13 hours ago)

Malayali Vartha Recommends