Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റേഷന്‍ രംഗത്ത് പരിഷ്‌കാരങ്ങളുമായി വീണ്ടും സംസ്ഥാന സര്‍ക്കാര്‍, പൊതുജനങ്ങള്‍ക്ക് ഇനി മുതല്‍ തങ്ങളുടെ റേഷന്‍ കടകളിലെ സ്‌റ്റോക്കും പരിശോധിക്കാം

03 DECEMBER 2018 08:27 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

റേഷന്‍ രംഗത്ത് പുത്തന്‍ പരിഷ്‌കാരങ്ങളുമായി വീണ്ടും സംസ്ഥാന സര്‍ക്കാര്‍. റേഷന്‍ നിഷേധിച്ചാല്‍ കാര്‍ഡുടമക്ക് വ്യാപാരി പണം നല്‍കണമെന്ന നിര്‍ദേശത്തിന് പിന്നാലെ പൊതുജനങ്ങള്‍ക്ക് ഇനി മുതല്‍ തങ്ങളുടെ റേഷന്‍ കടകളിലെ സ്‌റ്റോക്കും പരിശോധിക്കാം. ഇതുസംബന്ധിച്ച ക്രമീകരണങ്ങള്‍ ഇപോസ് മെഷീനില്‍ ഭക്ഷ്യവകുപ്പ് ഉള്‍പ്പെടുത്തി. ലിങ്കില്‍ കയറിയശേഷം ജില്ല, താലൂക്ക്, റേഷന്‍ കടയുടെ നമ്പര്‍ എന്നിവ സെലക്റ്റ് ചെയ്താല്‍ ആ കടയിലെ റേഷന്‍ സാധനങ്ങളുടെ ഓരോ മാസത്തെയും സ്‌റ്റോക്ക് വിവരം ലഭ്യമാകും.
എത്രകിലോ ഭക്ഷ്യധാന്യങ്ങള്‍ കടയിലെത്തിയെന്നും അതില്‍ എത്രയൊക്കെ സാധനങ്ങള്‍ ഏതൊക്കെ കാര്‍ഡുടമകള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന വിവരവും പട്ടിക തിരിച്ച് ലഭിക്കും. സംസ്ഥാനത്തെ ഏത് കടയിലെയും സ്‌റ്റോക്ക് വിവരങ്ങള്‍ പരിശോധിക്കാം. ഇതോടെ കടകളിലെ പൂഴ്ത്തിവെപ്പും മറിച്ചുവില്‍പനയും നല്ലൊരു ശതമാനംവരെ തടയാനാകുമെന്നാണ് ഭക്ഷ്യവകുപ്പിന്റെ കണക്കുകൂട്ടല്‍.

സാധനങ്ങള്‍ കടയിലുണ്ടായിട്ടും റേഷന്‍ നിഷേധിച്ചാല്‍ ബന്ധപ്പെട്ട ജില്ല/താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്ക് പരാതി നല്‍കാം. പരാതി കിട്ടിയാല്‍ ഇവരും കടയിലെ സ്‌റ്റോക്ക് വിവരം ഓണ്‍ലൈനായി പരിശോധിക്കും. തുടര്‍ന്ന് ബന്ധപ്പെട്ട റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ കടയില്‍ നേരിട്ട് പരിശോധന നടത്തുകയും പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ കടയുടമകളില്‍നിന്ന് പിഴ ഈടാക്കി ആ തുക കാര്‍ഡ് ഉടമക്ക് നല്‍കുകയും ചെയ്യും.

തൂക്കവെട്ടിപ്പ് തടയാന്‍ റേഷന്‍ കടകളില്‍ ബ്ലൂടൂത്ത് സംവിധാനത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ഇത്രാസി!ന്റെ പൈലറ്റ് പ്രവര്‍ത്തനം തലസ്ഥാനത്ത് ആരംഭിച്ചു. നിലവില്‍ തൂക്കം കടയുടമ ഇപോസ് യന്ത്രത്തില്‍ രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. ത്രാസ് ഇപോസ് യന്ത്രവുമായി ബന്ധിപ്പിക്കുന്നതോടെ ത്രാസില്‍ ധാന്യം വെച്ചശേഷം എന്റര്‍ ചെയ്യുമ്പോള്‍ തൂക്കംവരും.
യന്ത്രസഹായത്തോടെ തൂക്കം രേഖപ്പെടുത്തിയാലേ ബില്‍ ലഭിക്കൂ. വ്യാപാരിയില്‍നിന്ന് ഇനിമുതല്‍ ബില്‍ ചോദിച്ചുവാങ്ങണമെന്ന നിര്‍ദേശം കാര്‍ഡുടമകള്‍ക്ക് എസ്.എം.എസ് സന്ദേശത്തിലൂടെ നല്‍കിയിട്ടുണ്ട്. കടകളില്‍ സ്ഥാപിക്കാനുള്ള ത്രാസ് സിവില്‍ സപ്ലൈസ് വകുപ്പ് നല്‍കും. ബ്ലൂടൂത്ത് ത്രാസുമായി ഇപോസ് യന്ത്രം ബന്ധിപ്പിക്കുന്നതോടെ തട്ടിപ്പുകള്‍ തടയാനാകും. പദ്ധതി ഉടന്‍ സംസ്ഥാനതലത്തില്‍ നടപ്പാക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ അറിയിച്ചു

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends