Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു

കൈമലര്‍ത്തി സര്‍ക്കാര്‍, മാണിയെ ദ്രോഹിച്ചവരും കൈമലര്‍ത്തി; ഈ അനുഭവം മറ്റൊരാള്‍ക്ക് വരാതിരിക്കട്ടെ

20 NOVEMBER 2014 03:18 PM IST
മലയാളി വാര്‍ത്ത.

More Stories...

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_

ഒടുവില്‍ സര്‍ക്കാര്‍ പറഞ്ഞു. ബാര്‍കോഴ കേസില്‍ തെളിവില്ല. പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രം അതിനാല്‍ അന്വേഷണവുമായി മുന്നോട്ടു പോകാന്‍ സാധിക്കില്ല. സര്‍ക്കാര്‍ തലയൂരി. ആരോപണം ഉന്നയിച്ചവരും തലയൂരി. ആരോപണം ഉന്നയിക്കാന്‍ അവരെ പ്രേരിപ്പിച്ചവരും തലയൂരി.
ഇവിടെ നഷ്ടപ്പെട്ടത് ഒരാള്‍ക്കുമാത്രം. അത് സാക്ഷാല്‍ കെ.എം. മാണിക്ക. അമ്പതുകൊല്ലം ഒരു മണ്ഡലത്തെ കേരള നിയമസഭയില്‍ തുടര്‍ച്ചയായി പ്രതിനിധീകരിച്ച കെ.എം മാണിക്ക് ബാര്‍കോഴ ആരോപണം ചില്ലറ നഷ്ടമല്ല ഉണ്ടാക്കിയത്. കേരളത്തിലെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തു പൊടിച്ച സംഭവം കാറ്റുപോയ ബലൂണാകുമ്പോള്‍ മലയാളികള്‍ ഒരു പാഠം പഠിക്കണം. കേരളം നന്മയുള്ളവര്‍ക്ക് പറ്റിയ സംസ്ഥാനമല്ല.
കാരുണ്യ ഭാഗ്യക്കുറി പദ്ധതിയിലൂടെ അനേകായിരങ്ങളെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വന്നുവെന്ന ദയ പോലും ആരും കെ.എം.മാണിയോട് കാണിച്ചില്ല.ആരോപണം ഉന്നയിച്ച ബിജുരമേശിന്റെ വിശ്വാസ്യത പോലും ആരും പരിഗണിച്ചില്ല.
ചോദ്യം ചെയ്ത സാക്ഷികള്‍ കെ.എം. മാണി പണം വാങ്ങിയതിന് തെളിവില്ലെന്ന് പറഞ്ഞതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഉള്‍പ്പെടെ ആരും തെളിവു നല്‍കാനെത്തിയില്ല. തെളിവില്ലാതെ എങ്ങനെയാണ് കേസില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതെന്ന് വിജിലന്‍സ് ചോദിക്കുന്നു.
ആര്‍ക്കും ഉന്നയിക്കാവുന്ന ഒന്നാണ് ആരോപണങ്ങള്‍. കെ.എം.മാണിക്ക് താന്‍ പണം കൊടുത്തതായി ബിജു രമേശ് പറയുന്നില്ല.. പറഞ്ഞുകേട്ട അറിവാണ് അദ്ദേഹത്തിനുള്ളത് കെ.എം.മാണിക്ക് കൊടുക്കാനാണെന്ന് പറഞ്ഞ് തന്റെ കൈയില്‍ നിന്നും 10 ലക്ഷം കരാര്‍ വാങ്ങിയെന്നും അയാള്‍ തന്റെ ഹോട്ടലിലാണ് താമസിച്ചതെന്നും ബിജു പറയുന്നു. എന്നാല്‍ ബിജുവിന്റെ കൈയില്‍ നിന്നും പണവുമായി പോയവര്‍ കെ.എം മാണിയെ കണ്ടതിന് എന്താണുറപ്പ്.
ആരോപണം ഉന്നയിച്ച് പൊതുജനമധ്യത്തില്‍ ബഹുമാനിക്കപ്പെടുന്നവരെ തകര്‍ക്കാനുള്ള ശ്രമം തികച്ചും അപലപനീയമാണ്. ആരോപണമേല്‍ക്കുന്നവരാകട്ടെ തീര്‍ത്തും നിരായുധരാകുന്നു. നമ്പി നാരായണനും ശശികുമാറും അനുഭവിച്ച പീഡനങ്ങള്‍ തെളിവായി നമുക്കു മുന്നിലുണ്ട്. നേരത്തെ കെപിസി നമ്പ്യാര്‍ക്കും സിവി ആനന്ദബോസുനും ഇതേ ഗതി വന്നു.
ഒരു മന്ത്രിയും ഒരു എംഎല്‍എയുമാണ് ആരോപണത്തിന് പിന്നിലെന്നത് നാട്ടില്‍ പാട്ടാണ്. സര്‍ക്കാരിലെ ഉന്നതനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇവര്‍ ഉന്നതര്‍ അറിയാതെ ആരോപണം ഉന്നയിക്കില്ലെന്ന് പറയുന്നവരും കേരളത്തില്‍ നിരവധിയാണ്.
മാണിയുടെ അനുഭവം ഒരുപാഠമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. ആരോപണം ഉന്നയിക്കുന്നവര്‍ അതിന്റെ വരും വരായ്കകള്‍ ചിന്തിച്ചാല്‍ അവര്‍ക്കു തന്നെ നല്ലത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (7 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (11 minutes ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (21 minutes ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (32 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (36 minutes ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (46 minutes ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (53 minutes ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (1 hour ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (1 hour ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (1 hour ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (1 hour ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (8 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (9 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (9 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (9 hours ago)

Malayali Vartha Recommends