Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടി, പ്രദേശത്ത് കനത്ത് മഴ, ജാഗ്രതാ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു തമിഴ്‌നാട്, കേരളം ആശങ്കയില്‍

21 NOVEMBER 2014 07:57 AM IST
മലയാളി വാര്‍ത്ത.

More Stories...

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നു. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു തമിഴ്‌നാട് കത്ത് നല്‍കി. വൃഷ്ടിപ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. വെള്ളം 140 അയിയില്‍ കൂടുതല്‍ ഉയരാനാണ് സാധ്യത. അണക്കെട്ടിലും ബേബി ഡാമിലും ചോര്‍ച്ച ശക്തമാണ്. ഇന്നു ന്യൂഡല്‍ഹിയില്‍ ചേരുന്ന ലവിഭവ മന്ത്രിമാരുടെ യോഗത്തില്‍ മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അവതരിപ്പിക്കുമെന്നു മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു.
എന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പു കുറയ്ക്കാന്‍ തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്കു വെള്ളമൊഴുക്കാനാരംഭിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെയാണു തമിഴ്‌നാട് വൈഗയിലേക്കു കൊണ്ട്‌പോകാന്‍ തുടങ്ങിയത്. ഇന്നലെ അണക്കെട്ടിലെ ജലനിരപ്പ് 141.9 അടിയിലെത്തിയിരുന്നു. രാത്രി വൃഷ്ടിപ്രദേശത്തു മഴ പെയ്യാനാരംഭിച്ചതോടെ ഏതു നിമിഷവും ജലനിരപ്പ് സുപ്രീംകോടതി നിര്‍ദേശിച്ച പരിധിയായ 142 അടിയിലെത്തുമെന്നായപ്പോഴാണു തമിഴ്‌നാടിന്റെ നീക്കം. ഇങ്ങലെ ജലനിരപ്പ് ഉയര്‍ന്നാല്‍ അത് കോടതിയലക്ഷ്യമാകുമെന്ന് തമിഴ്‌നാടിന് നിയമോപദേശവും ലഭിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ 11 മണിയോടെ തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്കു വെള്ളം കൊണ്ടുപോകുന്നതു പൂര്‍ണമായി നിര്‍ത്തിവച്ചിരുന്നു. ജലനിരപ്പ് 142ല്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. പകല്‍ അണക്കെട്ടിലെത്തിയ തേനി കലക്ടറും ജലനിരപ്പു 142 അടിയിലെത്താതെ വെള്ളം കൊണ്ടുപോകില്ലെന്നു വ്യക്തമാക്കിയിരുന്നു. പകല്‍ മഴയുണ്ടായിരുന്നില്ല. എന്നാല്‍, വൈകിട്ടു മഴ തുടങ്ങി. അതോടെയാണു ഷട്ടര്‍ തുറന്നു വെള്ളം കൊണ്ടുപോകാന്‍ തുടങ്ങിയത്.
മുല്ലപ്പെരിയാറില്‍ നിന്നു കൂടുതല്‍ വെള്ളമെത്തുമ്പോള്‍ വൈഗ അണക്കെട്ടിലെ ജലനിരപ്പ് ഉയരും. ഇതു കുറയ്ക്കാന്‍ വൈഗയില്‍നിന്നു ശിവഗംഗ, രാമനാഥപുരം എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിലേക്ക് ഇന്നുമുതല്‍ വെള്ളം തുറന്നുവിടും. തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം ഇതിനുള്ള നിര്‍ദേശം നല്‍കി. ശിവഗംഗ, രാമനാഥപുരം എന്നീ ജില്ലകളിലെ 1,09,620 ഏക്കര്‍ കൃഷി ഭൂമിയിലേക്ക് ഇതുമൂലം വെള്ളമെത്തും. ജലനിരപ്പ് ഉയര്‍ന്നാലും മുല്ലപ്പെരിയാറിലെ പ്രധാന ഷട്ടറുകള്‍ തുറക്കേണ്ടതില്ലെന്നും തമിഴ്‌നാട് തീരുമാനമെടുത്തിട്ടുണ്ട്. 1400 ഘന അടി വെള്ളം തമിഴ്‌നാട് ഇപ്പോള്‍ മുല്ലപ്പെരിയാറില്‍നിന്നു കൊണ്ടുപോകുന്നുണ്ട്. 24 മണിക്കൂര്‍ ജലനിരപ്പ് 142 എന്ന നിലയില്‍ത്തന്നെ നിലനിര്‍ത്താനാണു തമിഴ്‌നാടിന്റെ നീക്കമെന്നാണു സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (7 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (11 minutes ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (21 minutes ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (32 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (36 minutes ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (46 minutes ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (53 minutes ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (1 hour ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (1 hour ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (1 hour ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (1 hour ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (8 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (9 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (9 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (9 hours ago)

Malayali Vartha Recommends