Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8 ലക്ഷം കോടി ഡോളർ


കിളിമാനൂരിൽ അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ


പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും ഇന്ന് പുറത്തിറങ്ങിയേക്കും


മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു...വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു, പൊതുദർശനത്തിനുശേഷം ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...

വിജിലന്‍സിന്റെ ഹിറ്റ്‌ലിസ്റ്റില്‍ മൂന്ന് കലക്ടര്‍മാര്‍, ഉന്നത കോണ്‍ഗ്രസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ ഐഎഎസുകാരന്‍, നിരന്തരം വിദേശയാത്ര നടത്തുന്ന വനിത ഉദ്യോഗസ്ഥ, നടപടിക്ക് ആഭ്യന്തര മന്ത്രിയുടെ പിന്തുണ

22 NOVEMBER 2014 09:02 AM IST
മലയാളി വാര്‍ത്ത.

More Stories...

സങ്കടക്കാഴ്ചയായി... ബത്തേരിയിൽ യുവാവ് പറമ്പിൽ മരിച്ച നിലയിൽ

ആറ്റുകാല്‍ പൊങ്കാല VVR തൂക്കി കട്ട പെറുക്കിയും, ചവർ വാരിയും മേയർ.! പുലർച്ചെ 2 മണിവരെ കട്ടയ്ക്ക് ആര്യയെ ഞെട്ടിച്ചു,പറഞ്ഞാൽ പറഞ്ഞത്.!

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ രേഖപ്പെടുത്തി... ജാ​ഗ്രതയുടെ ഭാ​ഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ പി ഉണ്ണിക്കൃഷ്ണന് ഔദ്യോ​ഗിക ബഹുമതികളോടെ വിട... രാവിലെ ഒമ്പതിന് കോഴിക്കോട് മനാരി ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു

‌ചെന്നൈയിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർഥിനിക്ക് ദാരുണാന്ത്യം

അന്യസംസ്ഥാനങ്ങളിലും വിദേശത്തും സ്വത്ത് വാരിക്കൂട്ടുകയും ബിസിനസ് ശൃംഖല പടുത്തുയര്‍ത്തുകയും ചെയ്ത സംസ്ഥാനത്തെ ഒരുഡസനിലേറെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ വിജിലന്‍സിന്റെ നിരീക്ഷണത്തില്‍. മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും ഊട്ടിയിലും നൂറുകണക്കിന് ഏക്കര്‍തോട്ടങ്ങളുള്ളവര്‍ മുതല്‍ ശ്രീലങ്കയിലും ഗള്‍ഫിലും ബിസിനസുള്ളവര്‍ വരെ നീരീക്ഷണത്തിലാണ്. ഭാര്യയുടെയും മക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലാണ് ഇവരില്‍ പലരുടെയും സ്വത്തുക്കള്‍.വിജിലന്‍സ് തലവന്‍ വിന്‍സണ്‍ എം. പോളിന്റെ മേല്‍നോട്ടത്തില്‍ അതീവരഹസ്യമായാണ് പരിശോധന. പ്രാഥമിക പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കാനാണ് തീരുമാനം.
ആഭ്യന്തരമന്ത്രിയുടെ പിന്തുണയോടെയാണ് വിജിലന്‍സിന്റെ നീക്കം.
രണ്ട് വനിതാഉദ്യോഗസ്ഥര്‍, തെക്കും വടക്കുമുള്ള ജില്ലകളിലെ മൂന്ന് കളക്ടര്‍മാര്‍, ഉന്നതകോണ്‍ഗ്രസ് നേതാവിന്റെ ഉറ്റബന്ധുവായ കൊച്ചിയിലും തിരുവനന്തപുരത്തും ഓഫീസുള്ള ഐ.എ.എസുകാരന്‍, നിരന്തരം വിദേശയാത്ര നടത്തുന്ന വനിതാഉദ്യോഗസ്ഥ, തലസ്ഥാനത്തെ മുന്‍ കളക്ടര്‍ എന്നിവരെല്ലാം വിജിലന്‍സിന്റെ നോട്ടപ്പുള്ളികളാണ്.
വിജിലന്‍സിന്റെ നിരീക്ഷണത്തിലുള്ളവര്‍ വെളിപ്പെടുത്തിയ സ്വത്തുവിവരവും ആദായനികുതിരേഖകളും വിജിലന്‍സ് അധികൃതര്‍ശേഖരിച്ചിച്ചിട്ടുണ്ട്. 14,500കോടി രൂപയുടെ പദ്ധതി നേടിയെടുക്കാന്‍ കൈക്കൂലി അഡ്വാന്‍സായി അരക്കോടി രൂപ ഒരു ഉന്നതോദ്യോഗസ്ഥന് ബ്രിട്ടന്‍ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന കമ്പനി നല്‍കിയെങ്കിലും പദ്ധതിയുടെ കരാര്‍ ലഭിച്ചില്ല. തുടര്‍ന്ന് പണം തിരിച്ചുവാങ്ങാന്‍ കമ്പനി പ്രതിനിധി തലസ്ഥാനത്തെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന്‍ കേന്ദ്രസെക്രട്ടറിയായി വിരമിച്ചയാളുമായി ചേര്‍ന്ന് ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതിന്റെ വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്.
ഭരണകേന്ദ്രങ്ങളുമായി ഏറെഅടുപ്പമുള്ള മറ്റൊരു ഉദ്യോഗസ്ഥന് മഹാരാഷ്ട്രയില്‍ 300ഏക്കറിലധികം തോട്ടമുണ്ട്. അടുത്തിടെ വിവാദത്തില്‍പ്പെട്ടൊരു മന്ത്രിക്കായി 1200ഏക്കര്‍ തോട്ടംവാങ്ങിയതും ഈ ഉദ്യോഗസ്ഥനാണ്. ഉത്തര്‍പ്രദേശുകാരനായ ഉദ്യോഗസ്ഥന് ശ്രീലങ്കയില്‍ ഹോട്ടല്‍ വ്യവസായത്തിന്റെ ശൃംഖലതന്നെയുണ്ട്.കൊച്ചിയില്‍ സുപ്രധാനപദവിയിലുള്ള ഉദ്യോഗസ്ഥന്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഊട്ടിയില്‍ ഏക്കറുകണക്കിനാണ് ഭൂമിവാങ്ങിക്കൂട്ടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബത്തേരിയിൽ യുവാവ് പറമ്പിൽ മരിച്ച നിലയിൽ  (5 minutes ago)

ആറ്റുകാല്‍ പൊങ്കാല VVR തൂക്കി കട്ട പെറുക്കിയും, ചവർ വാരിയും മേയർ.! പുലർച്ചെ 2 മണിവരെ കട്ടയ്ക്ക് ആര്യയെ ഞെട്ടിച്ചു,പറഞ്ഞാൽ പറഞ്ഞത്.!  (10 minutes ago)

നാളെ മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും....  (14 minutes ago)

സ്വർണവിലയിൽ കുറവ്.... പവന് 2,280 രൂപയുടെ കുറവ്  (25 minutes ago)

ഇനി പരീക്ഷാക്കാലം.... ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ നാളെ ആരംഭിക്കും  (35 minutes ago)

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ  (40 minutes ago)

കനത്ത ഇടിവ് നേരിട്ട് സെൻസെക്‌സും നിഫ്റ്റിയും  (49 minutes ago)

കെ പി ഉണ്ണിക്കൃഷ്ണന് ഔദ്യോ​ഗിക ബഹുമതികളോടെ വിട... രാവിലെ ഒമ്പതിന് കോഴിക്കോട് മനാരി ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു  (1 hour ago)

ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8  (1 hour ago)

പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

ദക്ഷിണാഫ്രിക്ക സെമി ഫൈനലിൽ ന്യൂസിലൻഡിനെ നേരിടും....  (2 hours ago)

നാലു പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി ജാസ്‌ലിയ ജോൺസൺ വിടവാങ്ങി...  (2 hours ago)

അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ  (2 hours ago)

. പ്രവാസികൾ ഒരുമയോടെ പ്രവർത്തിക്കേണ്ട സമയമാണെന്ന് മുഖ്യമന്ത്രി  (3 hours ago)

പതിനാറുകാരിയെ പലതവണ പീഡിപ്പിച്ചതിന് ഡി എൻ എ ഫലം വന്ന കേസിൽ പ്രതിക്ക് അമ്പത് വർഷം കഠിന തടവിനും മുപ്പതിനായിരം രൂപ പിഴക്കും ശിക്ഷിച്ചു  (3 hours ago)

Malayali Vartha Recommends