യാത്രക്കാരെ ശല്യപ്പെടുത്തിയ യുവാക്കളെ ചോദ്യം ചെയ്ത കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദ്ദനം; രണ്ട് പേർ അറസ്റ്റിൽ

യാത്രക്കാരെ ശല്യപ്പെടുത്തിയ യുവാക്കളെ ചോദ്യം ചെയ്ത കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദ്ദനം. കൊല്ലം കുളത്തൂപ്പുഴയില്‍ കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ അനില്‍ കുമാറിനെയാണ് രണ്ടംഗ സംഘം ആക്രമിച്ചത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യതിട്ടുണ്ട്. തിരുവനന്തപുരം ഡിപ്പോയിലെ കണ്ടക്ടര്‍ ആണ് അനില്‍കുമാര്‍. അറസ്റ്റിലായ രണ്ട് പേരും കോവളം സ്വദേശികളാണ്
https://www.facebook.com/Malayalivartha


























