രാജധാനി എക്സ്പ്രസ് ട്രെയിന്‍ ഇനി മുതല്‍ കാസര്‍ഗോട്ടും നിര്‍ത്തും; ട്രെയിനിന് കാര്സര്ഗോട്ട് സ്റ്റോപ് അനുവദിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രാലയം

രാജധാനി എക്സ്പ്രസ് ട്രെയിന്‍ ഇനി മുതല്‍ കാസര്‍ഗോട്ടും നിര്‍ത്തും. ട്രെയിനിന് കാര്സര്ഗോട്ട് സ്റ്റോപ് അനുവദിച്ചെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചു. മന്ത്രി പീയുഷ് ഗോയലിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
https://www.facebook.com/Malayalivartha


























