Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേബിള്‍ ടി.വി ഓപറേറ്റര്‍മാര്‍ നാളെ ദേശവ്യാപകമായി പണിമുടക്കിലേക്ക്

23 JANUARY 2019 08:55 AM IST
മലയാളി വാര്‍ത്ത

കേബിള്‍ ടി.വി ഓപറേറ്റര്‍മാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ ദേശവ്യാപകമായി 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് പ്രതിഷേധസമരം നടത്തുമെന്ന് കേബിള്‍ ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ സംയുക്തസമിതി. പേ ചാനലുകളുടെ പരമാവധി നിരക്ക് 19 ല്‍നിന്ന് 10 രൂപയാക്കുക, കേബിള്‍ വരിക്കാരുടെ 18 ശതമാനം ജി.എസ്.ടി അഞ്ചുശതമാനമാക്കുക, അടിസ്ഥാന നിരക്ക് 150 ചാനലുകള്‍ക്ക് 200 രൂപയാക്കുക, വൈദ്യുതി തൂണുകളുടെ വാടക കുറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. മേഖലയില്‍ തര്‍ക്കങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരമാകുമെന്ന നിലയില്‍ നടപ്പാക്കുന്ന താരിഫ് ഓര്‍ഡര്‍ കേബിള്‍ വരിക്കാര്‍ക്ക് കൂടുതല്‍ സാമ്പത്തികബാധ്യത വരുത്തുന്നതാണ്.
കേബിള്‍ ഓപറേറ്റര്‍മാരുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമ്പോള്‍ പേ ചാനല്‍ ബ്രോഡ്കാസ്റ്റര്‍മാരെ കൂടുതല്‍ സഹായിക്കുകയാണെന്നും സമരസമിതി ഭാരവാഹികളായ കെ.വിജയകൃഷ്ണന്‍, ഇ.ജയദേവന്‍, അനില്‍ പ്ലാവിയന്‍സ്, എസ്.കെ. മധു, മസൂദ്, പൗലോസ് അന്തിക്കാട്, സജി ജോസഫ്, വി.ടി. നവീന്‍ തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവനൊപ്പം നിന്നവരാണ് കോളേജ് അധികൃതർ; നിതിൻ മരണപ്പെട്ട് 9ാം ദിവസം ആ പത്രകുറിപ്പ് പുറത്ത് ഇറക്കി മെഡിക്കൽ കോളേജ്  (1 hour ago)

പവർകട്ട് അല്ലെങ്കിൽ ലോഡ് ഷെഡിംഗ്, അതല്ലാതെ മറ്റൊരു മാർ​ഗം ഇല്ല; തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി  (1 hour ago)

കെട്ടിട നിർമാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടി. മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ  (1 hour ago)

വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗീകതിക്രമം; കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്.  (2 hours ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (3 hours ago)

ഫാറ്റി ലിവർ: ആധുനിക ജീവിതശൈലിയിലെ നിശബ്ദ കൊലയാളി  (3 hours ago)

വിദ്യാലയത്തിലെ കുട്ടികൾക്കായി കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തും.... ആവശ്യമായ അധ്യാപകരെ അടിയന്തരമായി താൽക്കാലികമായി നിയമിക്കും... മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി എൽ പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ അധ്യ  (4 hours ago)

ചെങ്ങന്നൂരിൽ കാർ ഒന്നിലധികം ബസുകളിലിടിച്ച് അപകടം.... രണ്ട് പേർക്ക് പരുക്ക്  (4 hours ago)

9മരണം തന്റെ കൈയ്യാലോ!! മനസ്സും ശരീരവും ഒരേ പോലെ നീറിപുകഞ്ഞ് ആശുപത്രിയിൽ നാഷാദിന്റെ മൊഴി നിർണായകം  (4 hours ago)

വാഹന പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പിടികൂടി... മൂന്നു പേർ അറസ്റ്റിൽ  (4 hours ago)

കൊളറാഡോ റാപ്പിഡ്സിനെ 3-2 ന് തോൽപ്പിച്ച് ഇന്റർ മിയാമി  (4 hours ago)

തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു....സഹോദരനും കടിയേറ്റെന്ന് സംശയം  (4 hours ago)

മറച്ച് വച്ച തെളിവ് പുറത്തേക്ക്!! വേദനയിലും നീതിക്ക് വേണ്ടി പോരാടാൻ നിതിന്റെ കുടുംബം  (4 hours ago)

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ  (5 hours ago)

അവസാനം കണ്ടത് ബാങ്കിൽ പിന്നീട് അവനെയാരും കണ്ടില്ല വടകരയിൽ യുവാവ് MISSING !!  (5 hours ago)

Malayali Vartha Recommends