Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കഴിഞ്ഞ പത്ത് വര്‍ഷമായി പല്ലു തേക്കുന്നതിനിടെ യുവാവിന്റെ വായിൽ നിന്നും ദിവസവും പുറത്ത് വരുന്നത് സ്വര്‍ണത്തേക്കാള്‍ തിളക്കമുള്ള ലോഹച്ചീളുകള്‍; അത്ഭുത പ്രതിഭാസത്തിൽ ഞെട്ടലോടെ നാട്ടുകാരും ഡോക്ടർമാരും... സംഭവം മലപ്പുറത്ത്...

24 JANUARY 2019 11:02 AM IST
മലയാളി വാര്‍ത്ത

പല്ലു തേക്കുന്നതിനിടെ യുവാവിന്റെ വായിൽ നിന്നും ദിവസവും പുറത്ത് വരുന്നത് സ്വര്‍ണത്തേക്കാള്‍ തിളക്കമുള്ള ലോഹച്ചീളുകള്‍. അത്ഭുത പ്രതിഭാസത്തിൽ ഞെട്ടലോടെ നാട്ടുകാരും ഡോക്ടർമാരും. മലപ്പുറത്താണ് സംഭവം. എന്നും രാവിലെ പല്ലുതേക്കുന്നതിനിടെ മലപ്പുറം സ്വദേശിക്ക് സ്വന്തം വായില്‍ നിന്നും ലഭിക്കുന്നത് സ്വര്‍ണം പോലെ വെട്ടിത്തിളങ്ങുന്ന ലോഹച്ചീളുകളാണ്. മലപ്പുറം വാഴക്കാട് കൂരിത്തൊടിക അബ്ബാസിനാണ് ഈ വിചിത്രമായ അനുഭവമുള്ളത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി ഡോക്‌ടര്‍മാരെ കണ്ടെങ്കിലും അവര്‍ക്കും ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കാനായിട്ടില്ല. ഒരു സ്വകാര്യ വാര്‍ത്താ ചാനലാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി വായില്‍ നിന്നും ലഭിക്കുന്ന ഈ അത്ഭുത വസ്‌തുവിനെ അബ്ബാസ് ശ്രദ്ധിക്കാറുണ്ടെങ്കിലും കുറച്ച്‌ നാളുകള്‍ മുമ്ബാണ് ഇക്കാര്യം ശേഖരിച്ച്‌ തുടങ്ങിയത്. പരിശോധനയില്‍ ഇത് സ്വര്‍ണമല്ലെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ രഹസ്യമെന്ന് കണ്ടുപിടിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. വിവിധ ഡോക്‌ടര്‍മാര്‍ ഇതേക്കുറിച്ച്‌ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇക്കാര്യത്തെക്കുറിച്ച്‌ കേട്ടിട്ട് പോലുമില്ലെന്നാണ് മിക്ക ഡോക്ടര്‍മാരുടെയും അഭിപ്രായം.

ഇക്കാരണത്താല്‍ പ്രത്യേകിച്ച്‌ ശാരീരിക പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും പ്രതിഭാസത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണമെന്താണെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്ന് അബ്ബാസ് പറയുന്നു. സംഭവം പുറത്തതായതോടെ അബ്ബാസ് എന്ന യുവാവിനെ കാണാനും അത്ഭുത ലോഹ വസ്തു കാണാനും നിരവധി ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (33 minutes ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (53 minutes ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (56 minutes ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (1 hour ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (1 hour ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (1 hour ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (1 hour ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (1 hour ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (1 hour ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (1 hour ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (2 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (2 hours ago)

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (2 hours ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (2 hours ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (2 hours ago)

Malayali Vartha Recommends